7/10/2008

പേരു മാറ്റം.

അറിയിപ്പില്ലാതെ പേരു മാറ്റം പെരുമാറ്റ ദൂഷ്യമാകുമോ?

പേരിനെന്താണു ദൂഷ്യം ?

ഇല്ല.

ദൂഷ്യങ്ങളേതുമില്ലെന്കിലും ഉദ്ദിഷ്ടലക്ഷ്യം നിരവേറ്റപ്പെടെണ്ടെ?

നിറവേറ്റപ്പെടില്ലെന്ന സന്ദെഹത്താല്‍ ഈയുള്ളവന്‍ സ്വന്തം പേരു എച്ച്കൂട്ടുകയാണ് .

ഇനിമേല്‍ എന്‍ പേര്‍ അനില്‍@ ബ്ലോഗ് എന്നായിരിക്കുമെന്ന് ഇതിനാല്‍ ബോധ്യപ്പെടുത്തിക്കൊള്ളുന്നു.

ആള്‍ക്കൂട്ടത്തില്‍ അടയാളപ്പെടുത്താന്‍ , ഞാന്‍ ഞാനായി നില്‍ക്കാന്‍ .

9 comments:

അനില്‍@ബ്ലോഗ് // anil said...

അറിയിപ്പില്ലാതെ പേരു മാറ്റം പെരുമാറ്റ ദൂഷ്യമാകുമോ?

അനില്‍ശ്രീ... said...

ഞാന്‍ അംഗീകരിച്ചൂ. (അംഗീകരിച്ചില്ലെങ്കില്‍ എന്തു ചെയ്യും അല്ലെ?)

smitha adharsh said...

ഇനി ഇതു വച്ചു നോക്കാം ന്നെ..എന്തായാലും പേരുമാറ്റം അറിയിച്ചത് നന്നായി..

അനില്‍@ബ്ലോഗ് // anil said...

നന്ദി അനില്‍, സ്മിത
ലൊകം നിറയെ അനില്‍മാരാണു
എന്റെ ക്ലാസ്സില്‍ 4 പെര്‍ ഉണ്ടായിരുന്നു.
ഒരാള്‍ പിണാങ്ങിപ്പൊയതോ എന്തൊ, പടിത്തം നിറുത്തി, മറ്റൊരാള്‍ പെരുമാറ്റി ഗസറ്റില്‍ പ്രസിധപ്പെടുത്തി.
ഇവിടെ അനില്‍ എന്നപേരില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടു, ബ്ലൊഗ്ഗെര്‍സ്, അതാ കെട്ടൊ.

മാണിക്യം said...

പേരുമാറ്റം...
പെരുമാറ്റം
പേരും പെരുമയും മാറ്റം
:) ഏയ് ചുമ്മാ ...

Malayali Peringode said...

:)

Unknown said...

അനിലെ വല്ലവരും വിളിച്ച് ഭീഷണി പെടുത്തിയോ
എന്തായാലും നന്നായി

siva // ശിവ said...

ഈ മാറ്റം നല്ലതിനാവട്ടെ....

സസ്നേഹം,

ശിവ.

അനില്‍@ബ്ലോഗ് // anil said...

നന്ദി മാണീക്യം, മലയാളി,അന്നൂപ്, ശിവ,
എന്റെ പെരുമാറ്റദൂഷ്യം അന്വേഷിച്ചെത്തിയതിന്നു.
കഴിഞ്ഞ ദിവസം ഒരു അനൊണി “അനിലിനു“ എന്നൊരു പൊസ്റ്റ് ഇട്ടു കണ്ടു ലിങ്ക് ഇതാ
http://anonyantony.blogspot.com/2008/07/blog-post_09.html
(ഹൈപ്പെര്‍ ലിങ്ക് ചെയ്യാന്‍ അറിയില്ല), പെട്ടന്നു സംശയമായി എതു അനിലാണു !?
എന്തായാലും പേരുമാറ്റി ഐഡെന്റിറ്റി സൂക്ഷിക്കാം എന്നു കരുതി.