7/19/2008

ഷിബു സോറെന്‍, ഇന്ത്യയുടെ രക്ഷകന്‍


മാന്യ ശ്രീ .ഷിബു സോറെന്‍ .
ഏറ്റവും വലിയ രാജ്യസ്നേഹി !
ഇന്ത്യയുടെ രക്ഷകന്‍ !
ഊര്‍ജ്ജപ്രതിസന്ധിയുടെ പോംവഴി !
ഭാവി കല്‍ക്കരി / പെട്രോളിയം മന്ത്രി !
അഭിനന്ദിക്കുക , ആശീര്‍വദിക്കുക!

9 comments:

അനില്‍@ബ്ലോഗ് said...

ഭാഗ്യം ചെയ്ത വ്യക്തിത്വങ്ങളെ അഭിനന്ദിക്കുക. ഇന്ധ്യയുടെ പുരോഗതിക്കു മുഖ്യപങ്കു വഹിക്കാന്‍ പൊകുന്ന ഇദ്ദേഹത്തെ അഭിനന്ദിക്കെണ്ടതു ഓരൊ ആണവ പ്രേമിയുടെയും കടമയാകുന്നു.

lotto said...

Nice blog. Thats all.

ഗുപ്തന്‍ said...

Mayavatiye pradhaanamanthri aakkam enn idathu pakshavum paranjirunnu.. aarum mozamalla.

http://news.google.com/news?hl=en&client=opera&rls=en&hs=1YQ&resnum=0&tab=wn&ie=UTF-8&ncl=1228202305

ഗുപ്തന്‍ said...

http://ia.rediff.com/news/2008/jul/18upavote9.htm ithu kruthyam link

ദ്രൗപദി said...

:)

ഭൂമിപുത്രി said...

താടിയും തലയുമൊക്കെ റോയലായി തഴുകിക്കൊണ്ടുള്ള ആ നടപ്പ് കാണണം.
അല്ല,എന്തിനാ അങ്ങെരെപ്പറയുന്നത്,അല്ലെ?

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

ഒക്കെ സഹിച്ചല്ലെ പറ്റു.
നമ്മളുടെ തലേ വര

അനില്‍@ബ്ലോഗ് said...

നന്ദി,
ശ്രീമന്‍.ഗുപ്തന്‍,ലിങ്ക് ഇരിക്കട്ടെ.പക്ഷെ കണ്ണും കാതും ട്യൂണ്ട് ആണു, ചില ഫ്രീക്വെന്‍സികളില്‍.
നന്ദി,
ദ്രൌപതി, ഭൂമിപുത്രി, സുനില്‍,അനൂപ്
സന്ദര്‍ശനത്തിനു.