7/23/2008

തിഹാര്‍ ജയില്‍ , ഒരു പഴങ്കഥ

തിഹാര്‍ ജയില്‍ :
തീഹാര്‍ ജയിലിലെ സുരക്ഷ ശക്തമാക്കി ,1993 ലെ ജാര്‍ഘന്ടു കോഴക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നരസിംഹ റാവു എത്തിച്ചേരുന്നതിനാലാണിത് .ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയില്‍വാസം ലഭിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ്‌ നരസിംഹറാവു .
വാര്‍ത്ത : ഓര്മ പുതുക്കാം :

7 comments:

അനില്‍@ബ്ലോഗ് said...

കോഴക്കെസ് വീണ്ടും !!
ചരിത്രം ആവര്‍ത്തീക്കപ്പെടുമൊ?
ഇനിയും എത്ര പെര്‍ ചരിത്രത്തില്‍ സ്ത്ഥാനം നേടാനായി കാത്തിരിക്കുന്നു.

മൂര്‍ത്തി said...

ഇന്ത്യ രക്ഷപ്പെടുമോ അനിലേ? മന്മോഹന്‍ സിംഗ് രക്ഷപ്പെട്ടുവെന്ന് അറിയാം.
:)

ചാണക്യന്‍ said...

അനില്‍@ബ്ലോഗ്,
നന്നായി താങ്കളുടെ ഓര്‍മ്മ പുതുക്കല്‍.
ഈ സംഭവം ഇപ്പോള്‍ എത്ര പേര്‍ ഓര്‍മ്മിക്കുന്നാണ്ടാവും?

മലമൂട്ടില്‍ മത്തായി said...

അത്യാവശ്യം വേണ്ടിയിരുന്ന ഒരു ഓര്മ പുതുക്കല്‍. അവസരോചിതമായി ഈ പോസ്റ്റ്.

കടത്തുകാരന്‍ said...

ലാവ്ലിലിന്‍ കേസ് എങ്ങാനും തെളിഞ്ഞാല്‍(തെളിയില്ല) പിണറായിയെ തീഹാറിലേക്ക് കൊണ്ടുപോകാന്‍ ചാന്‍സുണ്ടോ?

അനൂപ്‌ കോതനല്ലൂര്‍ said...
This comment has been removed by a blog administrator.
അനില്‍@ബ്ലോഗ് said...

നന്ദി മൂര്‍ത്തി, ഇന്ത്യ രക്ഷപ്പെടുന്ന ലക്ഷണങ്ങല്‍ പാര്‍ലിമെന്റില്‍ കണ്ടല്ലൊ.
നന്ദി ചാണക്യന്‍,മലമൂട്ടില്‍ മത്തായി.
കടത്തുകാരാ, തിഹാര്‍ ജെയില്‍ എല്ലാവരെയും സ്വാഗതം ചെയ്യും.