5/28/2009

(അ)പ്രധാനമായ ചില ദിനങ്ങള്‍

ആഴ്ചകളും തീയതികളുമായി പണ്ടേ പിണക്കത്തിലാണ് ഞാന്‍.
ഒരിക്കലും പിടിതരാതെ, ഓര്‍മയുടെ അടിത്തട്ടിലെങ്ങോ പൂണ്ടു പോകും, എന്നുമവ.
അതോ വര്‍ത്തമാനത്തിന്റെ വര്‍ണ്ണത്തിളക്കങ്ങളില്‍ ഓര്‍മകള്‍ മഞ്ഞളിക്കുന്നതോ?
പതിവുപോലെ എനിക്കു പിടിതരാതെ ഒരു വിവാഹ വാര്‍ഷികം കൂടി കടന്നുപോയി,
ഇന്നലെ.
പുതുമയൊന്നുമില്ല ,പക്ഷെ അത് പത്താം വാര്‍ഷികമായിരുന്നു.


പത്തുവര്‍ഷം മുമ്പ് അച്ചടിച്ച കുറിയുടെ ഒന്നാം പേജ് ഓര്‍മക്കായ് ഇവിടെ കിടന്നോട്ടെ.

42 comments:

അനില്‍@ബ്ലോഗ് said...

ആഘോഷിക്കണമെന്ന് വിചാരിച്ചിരുന്ന ആ പത്താം വാര്‍ഷികവും കൈ വിട്ടു പോയി.
:)

നിഷ്ക്കളങ്കന്‍ said...

ആംശസക‌ള്‍.
ആ ഇരുമ്പഴിക്കുള്ളിലാണെങ്കിലും കൂട്ടിന്നാ‍ളുണ്ടല്ലോ

anupama said...

dear anil,
belated best wishes on your tenth wedding anniversary!any day can be celebration time!so,you can make up for your carelessness!
all the best wishes,
sasneham,
anu

മുക്കുവന്‍ said...

belated best wishes...

Anonymous said...

ആശംസകള്‍

പാവപ്പെട്ടവന്‍ said...

തിയതികളുമായി പിണങ്ങേണ്ട കാര്യമുണ്ടായിരുന്നോ ഇനി വരുന്ന വഴിയില്‍ വച്ചുകാണം
ആശംസകള്‍

ചാണക്യന്‍ said...

ഈശ്വരാ കല്യാണം കഴിഞ്ഞിട്ട് പത്ത് വര്‍ഷമോ?!!!!കണ്ടാല്‍ പറയില്ലല്ലോ:):)

ആഘോഷിക്കാതെ കൈവിട്ട പത്താം വാര്‍ഷികത്തിന് ആശംസകള്‍....

വാഴക്കോടന്‍ ‍// vazhakodan said...

മറവികള്‍ ചില നേരത്ത് അനുഗ്രഹമാണ്, പക്ഷെ ശീലാക്കണ്ടാ ട്ടോ!
മംഗള മനോരമ എന്നുവേണ്ട മാതൃഭൂമി ആശംസകള്‍ വരെ നേരുന്നു.
സസ്നേഹം,
വാഴക്കോടന്‍

കാപ്പിലാന്‍ said...

വിവാഹ വാര്‍ഷികാശംസകള്‍ . ഇനിയും കൂടുതല്‍ വാര്‍ഷികങ്ങള്‍ ഉണ്ടാകട്ടെ .

cALviN::കാല്‍‌വിന്‍ said...

ആശംസകൾ അനിൽ,
ഇനിയും ഒരുപാട് ദശാബ്ദങ്ങൾ ഒത്തിരി സന്തോഷങ്ങളോടു കൂടി ഒരുമിച്ചുണ്ടാവാൻ ആശംസിക്കുന്നു :)

ramaniga said...

വിവാഹ വാര്‍ഷികാശംസകള്‍

vahab said...

ദശാബ്ദം പിന്നിട്ട ഐശ്വര്യമുള്ളൊരു കുടുംബജീവിതം തുടര്‍ന്നുമുണ്ടാകട്ടെ.....

ശിവ said...

ഇനിയും ആഘോഷിക്കാമല്ലോ, ഇന്നോ മറ്റോ.... ഞങ്ങളുടെ ആശംസകള്‍...

ശ്രീ said...

വിവാഹ വാര്‍ഷികാശംസകള്‍ മാഷേ...

ചാര്‍ളി[ Cha R Li ] said...

എല്ലാവിധ ആശംസകളും.!!!!!!!

അരുണ്‍ കായംകുളം said...

മനസ്സ് നിറഞ്ഞ് ആശംസകള്‍!

പാമരന്‍ said...

ആശംസകള്‍....

എന്നിട്ടും ഇങ്ങനെ ഒരു പോസ്റ്റിടാന്‍ ആളു ബാക്കിയുണ്ടായല്ലോ.. ഭാഗ്യവാന്‍ :)

Areekkodan | അരീക്കോടന്‍ said...

ആശംസകള്‍....ഒരു സംശയം....തല അന്നും ഇന്നും ഇങ്ങനെ തന്നെ ആയിരുന്നോ?(അയ്യോ എന്റെ കഷണ്ടിക്കിട്ട്‌ തേങ്ങ ഉടക്കല്ലേ....)

നാട്ടുകാരന്‍ said...

പാവം വെറുതെ ഒരു ഭാര്യ !
എന്തായാലും ആശംസകള്‍ !

കുമാരന്‍ | kumaran said...

ആംശസക‌ള്‍.!!!!

hAnLLaLaTh said...

ഒരൊറ്റ മനസ്സായി സന്തോഷത്തോടെ ദീര്‍ഘ കാലം ജീവിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു

കാന്താരിക്കുട്ടി said...

സാധാരണ ഗതിയിൽ പുരുഷന്മാർ വിവാഹവാർഷിക ദിനം ഓർക്കാറില്ല.പക്ഷേ നല്ലപാതിയും ആ ദിനത്തെ പറ്റി ഓർമ്മപ്പെടുത്തിയില്ലാ എന്നുണ്ടോ ? പത്താം വിവാഹവാർഷികമാചരിക്കുന്ന അനിലിനും ഭാര്യക്കും ഒരായിരം ആശംസകൾ.100 വാർഷികങ്ങ്ങൾ ഒരുമിച്ച് ആഘോഷിക്കാൻ ദൈവം ഇടവരുത്തട്ടെ.

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഒരു ദിവസം വൈകി പത്താം വിവാഹ വാര്‍ഷികത്തിന്റെ പോസ്റ്റ് അനിലിലിന് ഇടാമെങ്കില്‍ അതിന്റെ ആശസയും ഒരു ദിവസം വൈകുന്നതില്‍ കുഴപ്പമില്ല അല്ലേ?

“പത്താം വിവാഹ വാര്‍ഷികാശംസകള്‍”

സ്നേഹത്തോടെ,

രാമചന്ദ്രന്‍, സിന്ധു, സാന്ദ്ര, സന്‍സിത.

ബാബുരാജ് said...

Happy Anniversary.:)

(Sorry, my keyman not working with IE8.)

ആലുവവാല said...

ജീവിതം തന്നെ ആഘോഷമായി മാറ്റുന്നുണ്ടാകുമല്ലോ? പിന്നെയെന്തിനൊരു ദിവസത്തെ മാത്രം ആഘോഷം...! ആശംസകള്‍ (കയ്യും കണക്കുമ്മില്ലാതെ..)

Rare Rose said...

അനില്‍ ജീ..,വൈകിയെങ്കിലും എന്റെ വകേം വിവാഹ വാര്‍ഷികാശംസകള്‍..ഇനിയുമൊരുപാട് വാര്‍ഷികങ്ങള്‍ സസന്തോഷം ആഘോഷിക്കാനിട വരട്ടെ..:)

Typist | എഴുത്തുകാരി said...

ആശംസകള്‍.
ഇനിയെങ്കിലും ആഴ്ചകളും തിയതികളുമായുള്ള പിണക്കം തീര്‍ക്കുന്നതല്ലേ നല്ലതു്?

ഹരീഷ് തൊടുപുഴ said...

ഇത് കഴിഞ്ഞ ഞായറാഴ്ച പറഞ്ഞിരുന്നെങ്കില്‍...
ഒരു ചിലവു ചെയ്യിപ്പിക്കാമായിരുന്നു.

ആശംസകള്‍..

JamesBright said...

എന്റെ വിവാഹ വാര്‍ഷികങ്ങളില്‍ ഭൂരിഭാഗവും ഞങ്ങള്‍ എല്ലാപ്രാവശ്യവും മറന്നു പോകാറാണ് പതിവ്.അതുകഴിഞ്ഞിട്ട് രണ്ടുപേരും വഴക്കുണ്ടാവുകയും ചെയ്യും!

അനില്‍ അന്നേരം ഒറ്റക്കല്ല.

കാസിം തങ്ങള്‍ said...

വൈകിയെങ്കിലും ആശംസകള്‍ നേരുന്നു. ഭാവിയിലും ജീവിതം ഐശ്വര്യസമ്പൂര്‍ണ്ണമാകട്ടെ.

കുഞ്ഞന്‍ said...

വിവാഹ വാര്‍ഷിക ആശംസകള്‍..!

മാറ്റങ്ങള്‍ക്ക് അടിപ്പെട്ടട്ടുണ്ടൊയെന്ന് പരിശോധിക്കാനും വാര്‍ഷികം നല്ലതാണ്.

ഈ യാത്ര ഒത്തിരിയൊത്തിരി കൊല്ലം തുടരട്ടെ, സന്തോഷവും സമാധാനവും ലഭിക്കട്ടേ..

വികടശിരോമണി said...

എന്തിന്,മർത്യായുസ്സിൽ സാരമായത്,ചില മുന്തിയ മുഹൂർത്തങ്ങൾ,അല്ല,മാത്രകൾ മാത്രം!......
നമുക്ക് അടുത്ത കൊല്ലം ആഘോഷിക്കാമെന്നു തീരുമാനിക്കാം,അനിലേ.
(തീരുമാനങ്ങൾക്കു പഞ്ഞമൊന്നുമില്ലല്ലോ:)

നരിക്കുന്നൻ said...

വൈകിപ്പോയെങ്കിലും സീകരിക്കുക എന്റെ വിവാഹ വാർഷികാശംസകൾ!

തുടരുക ഈ പ്രയാണം. ഇനിയും ഇനിയും ഒരുമിച്ച്...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

വൈകിയെങ്കിലും ആശംസകള്‍ നേരുന്നു. ഭാവിയിലും ജീവിതം ഐശ്വര്യസമ്പൂര്‍ണ്ണമാകട്ടെ.

ധനേഷ് said...

ആശംസകള്‍...

സോറി.. ഒരല്പം വൈകിപ്പോയി

poor-me/പാവം-ഞാന്‍ said...

വന്ദാ ചാപ്പാട് കെടയ്ക്കുമാ സ്സാ....റ്

സമാന്തരന്‍ said...

ആ ഞായറാഴ്ച ഇക്കാര്യം മന:പൂർവ്വം മറന്നു.. ഇപ്പൊ ശരിക്കും മറന്നു..
നല്ലപാതിയും ഓർത്തില്ലല്ലോ..
എന്തായലും പതിനൊന്നാവട്ടെ...

രാജി ചന്ദ്രശേഖര്‍ said...

വാര്‍ഷികമായല്ല, രണ്ടുപേരും കൂടി വിവാഹദിനമായിത്തന്നെ എല്ലാ ദിവസവും ആഘോഷിക്കൂ.

കുട്ടികളും ഒപ്പം ഞങ്ങളും കൂടാം.

ആജീവനാന്ത ആശംസകള്‍...

അനില്‍@ബ്ലോഗ് said...

നിഷ്കളങ്കന്‍,
അനുപമ,
മുക്കുവന്‍,
ഷാജു,
പാവപ്പെട്ടവന്‍,
ചാണക്യാ,.. മാണ്ടാ മാണ്ടാ :)
വാഴക്കോടന്‍,
കാപ്പിലാന്‍,
കാല്വിന്‍,
രമണിക,
വഹാബ്,
ശിവ,
ശ്രീ,
ചാര്‍ളി,
അരുണ്‍ കായംകുളം,
പാമരന്‍,
അരീക്കോടന്‍, അന്നും ഇന്നും ഇങ്ങനെ തന്നെയാ, മുടി കിളുര്‍ക്കുന്നുണ്ടെന്നാ ജന സംസാരം. :)
നാട്ടുകാരന്‍,
കുമാര‍ന്‍,
ഹന്‍ല്ലലത്ത്,
കാന്താരിക്കുട്ടി, അപ്പോള്‍ കണ്ണനും ഇങ്ങനെ ആണോ? :)
രാമചന്ദ്രന്‍ വെട്ടിക്കാട്, എല്ലാരോടും എന്റ്റെ അന്വേഷണം പറയണേ.
ബാബുരാജ്,
ആലുവവാല,
റോസ്,
എഴുത്തുകാരി,
ഹരീഷ്,
ജയിംസ് ബ്രൈറ്റ്, കൂട്ടുണ്ടല്ലെ, സന്തോഷം :)
കാസിം തങ്ങള്‍,
കുഞ്ഞന്‍,
വികടശിരോമണി,
നരിക്കുന്നന്‍,
പണിക്കര്‍സാര്‍,
ധനേഷ്,
പാവം ഞാന്‍,
സമാന്തരന്‍, സത്യമായും ഓര്‍ത്തില്ല കേട്ടോ.
രാജി ചന്ദ്രശേഖര്‍,

എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. പരിഭവങ്ങളൊന്നുമില്ലാതെ ഇത്തവണയും ഈ ദിനം കടന്നുപോകുന്നത് നോക്കിനിന്ന എന്റെ ഭാര്യക്ക് കൊടുക്കുന്നു ഈ ആശംസകള്‍ എല്ലാം.

മറ്റൊരു പ്രോഗ്രാം നേരത്തെ തീരുമാനിച്ചതിന്റെ കൂട്ടത്തിലാണെങ്കിലും ഒരു കൊച്ചു ടൂര്‍ പോയി ഞങ്ങള്‍ ഇപ്പൊള്‍ വന്ന് കയറിയതേ ഉള്ളൂ.

JamesBright said...

അനിലിനോട് കൂട്ടില്ലെങ്കില്‍പ്പിന്നെ ആരോടാ കൂട്ട്.
അങ്ങനെ വിഷമിപ്പിക്കുന്ന കാര്യങ്ങളൊന്നും പറയല്ലേ എന്റെ അനിലേ...

ആചാര്യന്‍... said...

ആയിരമായിരം ആശംസകള്‍ അനിലിനും കുടുംബത്തിനും.........

MANIKANDAN [ മണികണ്ഠന്‍‌ ] said...

വളരെ വൈകിയാണെങ്കിലും എന്റേയും ആശംസകൾ.