11/09/2008

ചില ബിംബങ്ങള്‍

വിഗ്രഹം ചുമക്കുന്ന ഒരു കഴുത



കാലഹരണപ്പെട്ട ഒരു പുണ്യവാളന്‍




വാലുമുളക്കുന്ന ബിംബങ്ങള്‍.
(വാലോ അതോ ആലോ ? വാലെങ്കില്‍ ആട്ടാം, ആലെങ്കില്‍ തണലാക്കാം)
ചിത്രങ്ങള്‍ക്കു കടപ്പാട്: ഗൂഗിള്‍

23 comments:

അനില്‍@ബ്ലോഗ് // anil said...

പാമരന്‍,
പബ്ലിഷ് ബട്ടണില്‍ നിന്നും കയ്യെടുത്തേ ഉള്ളൂ !!

ആദ്യ സ്മൈലിക്കു നന്ദി.

കാപ്പിലാന്‍ said...

:)

Veendum smiley

ബിന്ദു കെ പി said...

:)
വാലു തന്നെയാണ് ശരി അനിൽ.നന്നായി ആട്ടുന്നുണ്ട്.

പ്രയാസി said...

ഞാന്‍ കല്യാണത്തിരക്കിലാ..അതാ താമസിച്ചത്
കൊള്ളാം ട്ടാ....

ഓടോ: ചിരവത്തടി എവിടെ കിട്ടും മാഷെ..ഒരാള്‍ക്കിട്ട് പെടക്കാനാ..:)

വികടശിരോമണി said...

വാലുമുതൽ ആലുവരെ കാപട്യമാണ്,അനിൽ.അതിന്റെ നല്ല ഉദാഹരണമാണല്ലോ കേശവന്റെ വിലാപങ്ങൾ.എന്നിട്ടത് ഇ.എം.എസിന് സമർപ്പിക്കാനുള്ള ഉളുപ്പില്ലായ്മ.നാലുകെട്ട് മാമാങ്കമാണ് മലയാളം കണ്ട ഏറ്റവും വലിയ സാഹിത്യസംവാദമെന്ന് പറയാനുള്ള തൊലിക്കട്ടി.
ടോർച്ചടിക്കുന്ന പെൺകുട്ടിയെഴുതിയ മഹാകഥാകാരനും ഇതേ നുകത്തിൽ കെട്ടാം.

വേണു venu said...

:)

അനില്‍@ബ്ലോഗ് // anil said...

കാന്താരിക്കുട്ടി
:) :)

കാപ്പിലാന്‍,
സ്മൈലി അടിച്ചു പോയോ, ഗള്ളാ.
താങ്കള്‍ വിലപിക്കുന്ന മലയാള സാഹിത്യത്തിന്റേയും സാഹിത്യകാരന്മാരുടേയും ഒരു പ്രതിനിധി,ഒരുപുലി, വെറും പുലിയല്ല ഒരു സിംഹം (കട: സുരാജ് വെഞ്ഞാറമ്മൂട്)

ബിന്ദു.കെ.പി.
സന്ദര്‍ശനത്തിനു നന്ദി.

പ്രയാസി,
സന്ദര്‍ശനത്തിനു നന്ദി. കല്യാണപ്പരിപാടി നടക്കട്ടെ, കാത്തിരുന്നു കിട്ടിയ അവസരമല്ലെ.

ചിരവത്തടി സമയമായാല്‍ പറഞ്ഞാല്‍ മതി :)

വികടശിരോമണി,
മലയാളത്തിനും മലയാള സാഹിത്യത്തിനും സംഭവിക്കുന്നതെന്തെന്ന് കൂടുതല്‍ അന്വേഷിച്ചലയണ്ട. ഇമ്മാതിരി സാഹിത്യകാര്‍ന്മാര്‍ ഉദാഹരണമായി മുന്നില്‍ നില്‍ക്കുന്നു. എഴുത്തുകാരനു പക്ഷം ഉണ്ടാവണം, ചുരുങ്ങിയത് വ്യക്തമായ കാഴ്ച്ചപ്പാടുകളെങ്കിലും. പക്ഷെ ഇതൊരുമാതിരി ചായ വാങ്ങുന്ന ഏര്‍പ്പാടായി. പുതുമയൊന്നുമില്ല.

വേണു.
സ്മൈലിക്കു നന്ദി.

സുഹൃത്തുക്കളെ , ഈ പോസ്റ്റ് ഒരു സ്മൈലി മത്സരമാക്കി വിജയിപ്പിക്കുന്നതില്‍ നന്‍ഡ്രി.

:) :) :) :) :) :)

മൃദുല്‍രാജ് said...

ഇതൊന്നും ഇന്നോ ഇന്നലയോ തുടങ്ങിയതല്‍ലല്ലോ അനിലേ,,, അപ്പോള്‍ ഇതൊരു ആലായി കാണും,,, തീര്‍ച്ച..

ഇനി സ്മൈലി ഇട്ടാല്‍ 'അമ്മച്ചിയാണെ ഡിലിറ്റും" എന്ന് പറയൂ അനിലേ...

ഭൂമിപുത്രി said...

വിയെസ്സ് ‘കാലഹരണപ്പെട്ട പുണ്ണ്യവാളൻ’എന്നു പറഞ്ഞത് ഏതായാലും എനിക്കിയ്ഷ്ട്ടപ്പെട്ടു.
അതൊരു കയ്പ്പ് നിറഞ്ഞ നിരീക്ഷണമായാൺ
എനിയ്ക്ക് തോന്നീത്.

മാണിക്യം said...

വിഗ്രഹം !
പുണ്യാളന്‍!!
ബിംബം!!!
ഐലസാ പോരട്ടേ....
:-)

ഹരീഷ് തൊടുപുഴ said...

വിയെസ്സിനെ പറ്റി അതിയാന്‍ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല....

ഒരു പിണറായി പക്ഷക്കാരന്‍...

ഗോപക്‌ യു ആര്‍ said...

ക്ഷമിക്കൂ അനില്‍
ഞാനും ഒന്ന് സ്മൈലട്ടെ
:)..............

ചാണക്യന്‍ said...

അനിലെ,
നോവലിസ്റ്റ് മുകുന്ദന്‍ ഒരു “മാര്‍ക്സിസ്റ്റ്“ സാഹിത്യകാരനാണ്....
ടിയാന് ഇപ്പോ ഇങ്ങനയേ പറ്റൂ..

തോന്ന്യാസി said...

കസേരയ്ക്ക് സിമന്റിടാനുള്ള കലാപരിപാടിയല്ലേ....

ക്ഷമിയ്ക്കാശാനേ........

നരിക്കുന്നൻ said...

ആട്ടാനൊരു വാലും തണലാകാൻ ഒരു ആലുമുണ്ടെങ്കിൽ എന്തും പിടിച്ചെടുക്കാം.
:)
കാലഹരണപ്പെട്ട പുണ്യാളൻ ഗുഡേ...

Anil cheleri kumaran said...

ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ!!

ബിനോയ്//HariNav said...

എറിഞ്ഞു കിട്ടുന്ന എല്ലിന്കഷ്ണങ്ങള്‍. അത് കടിച്ചും നക്കിയും സുഖം കയറുമ്പോള്‍ ഒന്നു മുക്കിയും മുരങ്ങിയും നന്ദി കാണിക്കും കള്ളനാ....ണയങ്ങള്‍.

അനില്‍@ബ്ലോഗ് // anil said...

മൃദുല്‍ രാജ്,

ഭൂമിപുത്രി,

മാണിക്യം ചേച്ചി,

ഹരീഷ് തൊടുപുഴ,

ഗോപക്,

ചാണക്യന്‍,

തോന്യാസി,

നരിക്കുന്നന്‍,

കുമാര്‍ജി,

ബിനോയ്,

സന്ദര്‍ശനങ്ങള്‍ക്കും കമന്റുകള്‍ക്കും നന്ദി.

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പുതിയ പുണ്യവാളനെ വാഴിച്ചോ‍? പുണ്യവാളന്റെ വിഗ്രഹം എപ്പോഴാണ് കഴുതപ്പുറത്തേറ്റി പ്രദക്ഷിണം ചെയ്യുക? ആലിന്റെ ചുവട്ടിലാവും പ്രതിഷ്ട!

ഞാന്‍ ആചാര്യന്‍ said...

:D :D :D

സ്മയിലി സ്മയിലി... (കണ്ടോ സ്മയിലി കൊണ്ടുള്ള ഓരോരോ ഉപയോഗങ്ങള്)

പക്ഷപാതി :: The Defendant said...

ഭൂമി പുത്രി,

വി. എസ്സിനെ ഏതായാലും പാല്പായസ്സം പോലെ രുചിക്കില്ല എല്ലാവര്‍ക്കും.

siva // ശിവ said...

ഇവിടെ പാഠപുസ്തക വിവാദങ്ങളും, വനം കയ്യേറലും, മണല്‍ വാരലും, പാടം നികത്തലും ഒക്കെ വരുമ്പോള്‍ കേരളത്തിലെ സാഹിത്യകാരന്മാ‍രെല്ലാം റഷ്യക്കു പോകും. പ്രതികരിക്കാന്‍ മഹാശ്വേതാ ദേവിമാര്‍ അന്യ സംസ്ഥാനത്ത് നിന്ന് വരണം. അപ്പൊ അവരെ തെറി പറയാന്‍ എന്തൊരുത്സാഹം!!! ഇപ്പൊ ദാ വി.എസിന്‍റെ കുറ്റം കണ്ടു പിടിക്കാ‍ന്‍ ഇറങ്ങീരിക്കണു. പറഞ്ഞത് സത്യമാണെങ്കിലും എന്തിനാണ് ഇതു പറഞ്ഞത് എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. എഴുതിക്കൂട്ടുന്ന പുസ്തകങ്ങളുടെ മൂല്യം കുറഞ്ഞു തുടങ്ങിയപ്പോള്‍ ജനശ്രദ്ധപിടിച്ചു പറ്റാനൊരു മാര്‍ഗമോ? അടുത്ത അവാര്‍ഡോ? അതോ പിണറായി പുണ്യാളനല്ലെന്ന തിരിച്ചറിവോ? ;-)

Junaid said...

കാലഹരണ പെട്ട പുണ്യവാളന് കലക്കി..