11/06/2008

ഒബാമയും ഒസാമയും


അനേകങ്ങളെ കൊന്നൊടുക്കിയ “ഭസ്മാസുരന്‍”



ഗോപുരങ്ങള്‍ തകരുന്നു



മറക്കാനാവാത്ത ഒരു ചിത്രം


ഒബാമയുടെ വിജയ ശില്‍പ്പികള്‍ (ഉപ്പ് തിന്ന് വെള്ളത്തിനായ് ഓടുന്നവര്‍ )

ലോകത്തിന്റെ പ്രതീക്ഷ, ഭാരം താങ്ങാനാവുമോ?

ഒബാമക്ക് അഭിവാദ്യങ്ങള്‍

രാവിലെ മനസ്സില്‍ പൊന്തിവന്ന ചില ചിത്രങ്ങള്‍ ഓര്‍മകളുണര്‍ത്താന്‍ പോസ്റ്റുന്നു

കടപ്പാട് : ഗൂഗിള്‍

31 comments:

അനില്‍@ബ്ലോഗ് // anil said...

തല്ലുകിട്ടുമോ?

ഹരീഷ് തൊടുപുഴ said...

ഉറപ്പായും തല്ലു കിട്ടും; കാത്തിരുന്നു കാണുകതന്നെ...

കുഞ്ഞന്‍ said...

അനില്‍ ഭായി..

ഒരക്ഷരത്തിന്റെ വ്യത്യാസം എത്ര വലിയ അന്തരം ഉണ്ടാക്കുന്നുവെന്ന് കാണിച്ചുതരുന്നതിന് തല്ല് കിട്ടില്ല മാഷെ, നന്നായി ഇത്.

ചാണക്യന്‍ said...

അനിലെ,
“ അനേകങ്ങളെ കൊന്നൊടുക്കിയ “ഭസ്മാസുരന്‍” “
ഈ സ്ഥാനത്ത് ബുഷിന്റെ പടമായിരിക്കും കൂടുതല്‍ ചേരുക...

ഭൂമിപുത്രി said...

ഹോപ്പ്സ് ആർ വെരിഹൈ!
കാത്തിരിയ്ക്കാം അനിൽ

smitha adharsh said...

അതെ,നമുക്കു കാത്തിരുന്നു കാണാം..എന്തൊക്കെ ഉണ്ടാവും..അല്ല,"ഉണ്ടാക്കും" എന്ന്..

വികടശിരോമണി said...

ഒബാമ-ഒസാമ-വാക്കുകൾക്ക്
ആന പുറത്തുകയറി-ആനപ്പുറത്തുകയറി എന്ന ഒരക്ഷരമാറ്റത്തിന്റെയത്രയും അകലമുണ്ട്,ഇപ്പോൾ
(ഭാവിയിലും ഉണ്ടാവണേ എന്നാണ് പ്രാർത്ഥന)
ഒസാമയെന്ന ആന മനുഷ്യരുടെ പുറത്തു കയറുകയും
ഒബാമയെന്ന ആന ലോകത്തിലെ ഏറ്റവും വലിയെതെന്ന് കരുതപ്പെടുന്ന ആനപ്പുറത്ത് കയറിക്കഴിഞ്ഞിരിക്കയും ആണല്ലോ,ല്ലെ?
കാത്തിരുന്നു കാണാം.
ഓർമ്മച്ചിത്രങ്ങൾ നന്നായി.

Joker said...

ഒസാമയുടെ ചിത്രത്തിന് താഴെ പറ്റിയ മറ്റ് പടങ്ങളും ഉണ്ടായിരുന്ന.ആഗോള സാമ്പത്തികവും മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണക്കാരായം ബുഷ് ജൂനിയറും സീനിയറും എന്തേ ആചിത്രങ്ങള്‍ കൊടുക്കാന്‍ തോന്നാതിരുന്നത്.

താങ്കളുടെ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ് ഞാന്‍ പ്രതീക്ഷിഛില്ല.

വിദുരര്‍ said...

അതെ, ചാണക്യന്‍ പറഞ്ഞത്‌ ശരി.

ബഷീർ said...

ഒബാമയും ഒസാമയും ഒരു നാണയത്തിന്റെ രണ്ട്‌ വശങ്ങള്‍. ലോകത്തിനു പ്രതീക്ഷിക്കാം. പ്രതീക്ഷകള്‍ അസ്തമിച്ചാല്‍ പിന്നെ ജീവിതമില്ലല്ലോ.

സദ്ദം ഹുസൈന്‍ . ബലിയാടിന്റെ ഒരു പ്രതീകം

ഒസാമ (?) കൊന്നൊടുക്കിയതിനേക്കാള്‍ എത്രയോ ഇരട്ടി നിരപരാധികളെ കൊന്നൊടുക്കിയ ബുഷിന്റെ ചിത്രം വിട്ടു പോയത്‌ ശരിയായില്ല. അതോ ഒസാമയും ബുഷും ഒന്നാണെന്ന തിരിച്ചറിവോ

അനില്‍@ബ്ലോഗ് // anil said...

ജോര്‍ജ് ബുഷ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിഢിയായ അമേരിക്കന്‍ പ്രസിഡന്റാണ്. അയാളെ കൂടെ നിര്‍ത്തുന്നത് മറ്റുള്ളവര്‍ക്കു കൂടി മോശമാണെന്നു കരുതി, കൂട്ടിന് ഒരാളെക്കൂടി സംഘടിപ്പിച്ച് ഒരു ചിത്രം കൂടി ഇട്ടിട്ടുണ്ട്.

ചാണക്യന്‍ said...

വിജയശില്പികളുടെ പോട്ടോം പെരുത്തിഷ്ടായി..
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹി
അനില്‍@ബ്ലോഗ് കീ ജയ്...

ബഷീർ said...

: ) : )

Joker said...

അനിവാര്യമായ ‘മാറ്റം ‘ വരുത്തിയത് ഏതായാലും നന്നായി. അനില്‍ ബുഷ് എവിടെയാണ് വെള്ളം കുടിച്ചത്.അയാള്‍ പലരെയും വെള്ളം കുടിപ്പിച്ചു. ഇനി അദ്ദേഹവും വിസ്മ്യതിയില്‍ അകപ്പെടും. എട്റ്റു വര്‍ഷക്കാലം അയാള്‍ പറഞ്ഞതെല്ലാം അണ്ണാക്ക് തൊടാതെ വിഴുങ്ങിയവര്‍ ഇനി അങ്ങോരെ തിരിഞ്ഞ് നോക്കില്ല. പക്ഷെ ജീവന്‍ നഷ്ടപ്പെട്ടവരും , ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്കും, സ്വത്തും മാനവും അഭിമാനവും നഷ്ടപ്പെട്റ്റവര്‍ക്ക് ഒരു പക്ഷെ ഈ പറയുന്ന മാറ്റവും, ദേശീയതയും ഒന്നും തിരിച്ചറിയാന്‍ പറ്റിയെന്ന് വരില്ല, അവര്‍ക്ക് നഷ്ടപ്പെട്ടതൊന്നും തിരിച്ച് കിട്ടില്ലല്ലോ. ഉസാമ ബിന്‍ ലാദന്‍ എന്ന കടലാസു പുലിയെ കാണിച്ച് അദ്ദേഹം ഇനിയുള്ള കാലം പാമ്പും കോണിയും കളിക്കുമായിരിക്കും.

ജോര്‍ജ്ജ് ദബ്ലിയു ബുഷും ഒരു പുസ്തകം എഴുതുമായിരിക്കും. അങ്ങനെയാണല്ലോ പതിവ്. മോഡിയും, ബുഷുമെല്ലാം എഴുതുന്ന പുസ്തകങ്ങള്‍ ഒരു പക്ഷെ ബെസ്റ്റ് സെല്ലറുകള്‍ ആവുകയും ചെയ്യും.

മറ്റൊരു ‘മെയില്‍ കാഫ് ‘

തറവാടി said...

>>> ജോര്‍ജ് ബുഷ് ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിഢിയായ അമേരിക്കന്‍ പ്രസിഡന്റാണ് <<<

മറ്റെന്തും വിളിക്കൂ പക്ഷെ വിഡ്ഡി എന്ന് മാത്രം വിളിക്കരുത്.

poor-me/പാവം-ഞാന്‍ said...

പന്ടു മഞലും കണ്മഷിയും പോലെ എന്നു പറഞിരുന്നു
ഇന്നത് ഒസാമയും ഓബാമയും പോലെ എന്നായി.
ഇനി ഒബാമ വിജയം ഒന്നു വായിച്ചു നൊക്യേ.

poor-me/പാവം-ഞാന്‍ said...

മാഞ്ഞാലിനീയം manjalyneeyam: ഒബാമ വിജയം

അനില്‍@ബ്ലോഗ് // anil said...

ഹരീഷ് തൊടുപുഴ,
തല്ല് വാങ്ങാം.

കുഞ്ഞന്‍ ഭായ്,
സന്ദര്‍ശനത്തിനു നന്ദി.

ചാണക്യാ,
ലാദന്‍ ഭസ്മാസുരന്‍ തന്നെയല്ലെ, വരം നല്‍കിയതും അമേരിക്ക തന്നെ ആണല്ലോ.

ഭൂമിപുത്രി,

smitha adharsh,
നമുക്കു കാത്തിരിക്കാം.

വികടശിരോമണി,
സന്ദര്‍ശനത്തിനു നന്ദി.

Joker,
വാക്കുകള്‍ക്ക് വിലകല്‍പ്പിക്കുന്നു. ഒരുപാട് പറയണമെന്നുണ്ടായിരുന്നു. പക്ഷെ എഴുതുന്നത് മതിയാവില്ല. ഇതാവുമ്പോള്‍ മനോധര്‍മ്മം പോലെ ഉള്‍ക്കൊള്ളാം.

ബുഷ് വെള്ളം കുടിക്കുന്നു എന്ന് പറഞ്ഞിട്ടില്ല. ഉപ്പുതിന്നുന്നവര്‍ വെള്ളം തേടുക തന്നെ ചെയ്യും, അത്രയേ ഉദ്ദേശിച്ചുള്ളൂ.

വിദുരര്‍,
സന്ദര്‍ശനത്തിനു നന്ദി.

ബഷീര്‍ വെള്ളറക്കാട് ,
സദ്ദാമിന്റെ ഈ ഫോട്ടോ,കണ്ട അന്നു മുതല്‍ മനസ്സില്‍ നിന്നും മായുന്നേ ഇല്ലാ. ഇതിനെല്ലാം ഉത്തരം പറയേണ്ടി വരില്ലെ?

തറവാടീ,
ഒരുപാടു വിശേഷണങ്ങള്‍ ചേരും, ഏതെടുക്കണം എന്ന കണ്‍ഫ്യൂഷനിലാണ്.

poor-me/പാവം-ഞാന്‍ ,
സന്ദര്‍ശനത്തിനു നന്ദി.

ഓരോ ഫോട്ടോയെയും കൂട്ടിയിണക്കി പേജുകള്‍ എഴുതിനിറക്കാം. സമയമായില്ലല്ലോ, ഓരോന്നോരോന്നായി എഴുതാന്‍ സമയം വരും എന്നാണ് എന്റ്റെ പ്രതീക്ഷ.

കാപ്പിലാന്‍ said...

ഹയ്യട മോനെ ,കടപ്പാട്, കടപ്പാട് ..ഈ തലേകെട്ട് എന്റേതല്ലേ..കള്ളാ .... :)

നല്ല ചിത്രങ്ങള്‍ ...നല്ല കാഴ്ചപ്പാടുകള്‍ ...നല്ല ഓര്‍മ്മപെടുത്തലുകള്‍ .
നന്മയുടെയും തിന്മയുടെയും രണ്ട് മുഖങ്ങള്‍ .

ഒബാമയ്ക്കും ഒസാമക്കും അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
കേരള മക്കളിന്‍ അഭിവാദ്യങ്ങള്‍ .

:)

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
അപ്പോള്‍ കാപ്പിലാനായിരുന്നോ ഇന്നലെ രാത്രി ഈ വിഷയം എടുത്തിട്ടത്.

ഞാന്‍ വിചാരിച്ചു കര്‍ത്താവാണെന്ന്.

പണ്ടു ബുഷ് പുണ്യാളന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അദ്ദേഹത്തോട് കര്‍ത്താവ് ഇപ്രകാരം പറഞ്ഞല്ലോ “മകനെ ബുഷേ, നീ ഉടനെ പോയി ഇറക്കിനെ ആക്രമിക്ക് , അവിടെ നിനെറ്റ് ശവക്കുഴി തോണ്ടാനുള്ള തൂമ്പ എടുത്തു വച്ചിരിക്കുന്നു ”. ഇതിന്‍ പ്രകാരമാണ് ഇറാക്ക് അധിനിവേശം ഉണ്ടായത്. അപ്പോള്‍ ഞാന്‍ കരുതി ഇന്നലെ രാത്രി കര്‍ത്താവാണ് ഈ തലക്കെട്ട് പറഞ്ഞതെന്ന്.
എന്നാ ശരി , ഇരിക്കട്ടെ.

ബിലേറ്റഡ് കടപ്പാട്

കാപ്പിലാന്‍ said...

:)

ഇതൊരു പുതിയ അറിവാണല്ലോ അനിലേ ,അപ്പോള്‍ കര്‍ത്താവാണ് ഈ ബുഷിനെ വഴി തെറ്റിച്ചത് അല്ലേ ? പാവം ബുഷ് .
:):)
കടപ്പാട് എന്ന് മുഴുവന്‍ എഴുതരുത് . കട: എന്ന് മാത്രമേ ആകാവൂ :)

പ്രയാസി said...

ഇതു കാണാന്‍ വൈകി

ഇതിനു തല്ലല്ല വെടി ഉറപ്പാ..


1. സുകുമാരക്കുറുപ്പ് (പിടിച്ചാല്‍ ഭൂമീലെ സകല ഭീകരതയും അവസാനിക്കും അതോണ്ട് പിടിക്കൂലാ..)

2. ഇറാക്കിലേക്കുള്ള വഴി തുറക്കുന്നു

3. വളര്‍ത്തിയ കൈ കൊണ്ട് ഉദയക്രിയ

4. ലോകത്തിന്റെ കാവല്‍ മാലാഖമാര്‍(ദിവാസം 25 പേരെയെങ്കിലും കൊന്നു കൊണ്ടിരിക്കണം എങ്കിലെ ഉറക്കം വരൂ..)

5. പുള്ളിക്കാരന്‍ വന്നോണ്ട് നമുക്ക് അരിയും എണ്ണയും മൊത്തത്തില്‍ ഫ്രീയായി കിട്ടും

എന്തൊ എന്റെ അഭിപ്രായം ഇതാ..


ഓടോ: ഇച്ചിരി തീവ്രവാദം നല്ലതാ..:)

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
നിങ്ങള്‍ എന്ത് അമേരിക്കന്‍ സ്നേഹിയാ?
പ്രസിഡന്റ് പറയുന്ന കാര്യങ്ങള്‍ അറിയാത്തത് മോശമല്ലെ?

ഇതാ നോക്കിക്കെ

കാപ്പിലാന്‍ said...

IN GOD WE TRUST എന്നാണ് അമേരിക്കയുടെ ആപ്തവാക്യം .
ബുഷിനോട് ചിലപ്പോള്‍ ദൈവം പറഞ്ഞിട്ടുണ്ടാകാം .

IN JESUS WE TRUST എന്നല്ല എഴുതിയത് .

മതങ്ങളെ തരം തിരിച്ചു തമ്മില്‍ തല്ലിക്കുന്ന എന്‍റെ ഭാരതമല്ല ഞാന്‍ സ്നേഹിക്കുന്ന അമേരിക്ക .ഓരോ മനുഷ്യനും അവന്റെ വിശ്വാസങ്ങള്‍ ഉണ്ടാകും .ആരെയും ഇവിടെ ഒന്നിനും തടഞ്ഞിട്ടില്ല .ചില വര്‍ണ്ണ വിത്യാസങ്ങള്‍ ഉണ്ടായിരുന്നു പണ്ട് .

ഇന്നാരോ എവിടെയോ എഴുതിയത് കണ്ടു ഒരു വെളുത്തവന്റെ കുട്ടിയും കറുത്തവന്റെ കുട്ടിയും കുന്നിന്‍മുകളില്‍ കളിക്കുന്നത് സ്വപനം ആണെന്ന് .
ഇവിടെ പരസ്പരം കല്യാണം കഴിക്കുന്നു ,ഒരുമിച്ചു കളിക്കുന്നു ,ഒരുമിച്ചു ഓരോ കാര്യങ്ങള്‍ ചെയ്യുന്നു .
ഐ ലവ് അമേരിക്ക .

:):)

ചാണക്യന്‍ said...

ബുഹാഹഹഹഹ....

ചാണക്യന്‍ said...

ഊമ്പപ്പാ വരാല് വെള്ളത്തീ പോയ്....

കാപ്പിലാന്‍ said...

ഊമ്പപ്പാ വരാല് വെള്ളത്തീ പോയ്.

:):)
hahahahahahha

അജ്ഞാതന്‍ said...

“മാറ്റം” എന്ന ഒബാമയുടെ മുദ്രാവാക്യം നല്ലതിലേക്കുള്ള മാറ്റം ആവുമെന്നു പ്രതീക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണ് ഞാനും

Unknown said...

എന്തായാലും ഒബാമ ജയിച്ചല്ലോ നന്നായി പോസ്റ്റ്.
ചിരിക്കാനുള്ള വക നലകി പോസ്റ്റ്

അനില്‍@ബ്ലോഗ് // anil said...

പ്രയാസി,
വസ്തുനിഷ്ഠമായ വിശകലനം.
ലാദനെ ഇനി പീടിക്കുമായിരിക്കും.
പിന്നെ അരീം എണ്ണയും ഇമെയിലായിട്ടയക്കാന്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കട്ടെ.

കാപ്പിലാനെ,ചാണക്യാ,
വരാല്‍ വെള്ളത്തിപ്പോയ കഥ പറഞ്ഞില്ല കേട്ടോ.

അജ്ഞാതന്‍, അനൂപ് കോതനല്ലൂര്‍,
സന്ദര്‍ശനത്തിനു നന്ദി.

നരിക്കുന്നൻ said...

ലോകവും അമേരിക്കയും കാത്തിരുന്ന ഒരു മാറ്റം ഒബാമയിലൂടെ സാധ്യമാവട്ടേ..
അയാൾക്കതിന് കഴിയട്ടേ...