7/24/2009

മലയാള ബ്ലോഗ് ചരിത്രം

മലയാള ബ്ലോഗിന്റെ ചരിത്രം പഠിക്കാനുള്ള ശ്രമത്തിനിടയില്‍ മൌസില്‍ തടഞ്ഞൊരു പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.

ആദ്യ മലയാള ബ്ലോഗ്.

ലിങ്ക് ഇവിടെ.

5 comments:

അനിൽ@ബ്ലൊഗ് said...

മലയാള ബ്ലോഗിന്റെ ചരിത്രം പഠിക്കാനുള്ള ശ്രമത്തിനിടയില്‍ മൌസില്‍ തടഞ്ഞൊരു പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.

ശ്രീ said...

പലപ്പോഴായി ഇതെപ്പറ്റി ചര്‍ച്ച നടക്കുന്നു അല്ലേ മാഷേ. ഈ പോസ്റ്റ് പണ്ട് വായിച്ചിട്ടുണ്ട്

ViswaPrabha | വിശ്വപ്രഭ said...

വര്‍ത്തമാനക്കുടങ്ങളില്‍നിന്നും വരുംവരായ്കകള്‍ പുറത്തുചാടട്ടെ.
അവ ഭൂതങ്ങളായി പുകഞ്ഞുയരട്ടെ.
ക്രമേണ ഇന്റര്‍നെറ്റിന്റെ മേഘപ്പൂന്തോപ്പില്‍ അലിഞ്ഞുചേരട്ടെ.
അപ്പോള്‍ നമുക്കിവിടെ പഴങ്കഥകള്‍ പറഞ്ഞിരിക്കാം.

ഇപ്പോള്‍ ചരിത്രം അതിന്റെ വഴിയ്ക്ക് നടന്നുപോകട്ടെ. നമുക്ക് ആ പാവം അറിയാതെ പതുക്കെ അതിന്റെ പിന്നാലെ പതുങ്ങിപ്പതുങ്ങിച്ചെല്ലാം. ആകസ്മികമായി മുന്നില്‍ ചെന്നുപെട്ട് അതിനെ പരിഭ്രമിപ്പിക്കണ്ട. അതിന്റെ വഴി മാറ്റിമറിയ്ക്കേണ്ട.

ലതി said...

നന്ദി അനിൽ,

smitha adharsh said...

oriykkal kandirunnu,ee post...
Thanks..