4/19/2009

ദേ, അവിടെ മീറ്റുന്നു

ഹൈറേഞ്ചിലെ സുഹൃത്തായ ഹരീഷ് തൊടുപുഴ ഒരു “സൌഹൃദ വിരുന്നു” നടത്താന്‍ ആഗ്രഹിക്കുന്നതായി പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്കി ഒന്നു പോയി നോക്കൂ.

പറ്റിയാല്‍ നമുക്കും ഒന്നു മീറ്റാം.

4 comments:

അനില്‍@ബ്ലോഗ് said...

ഒരു സൌഹൃദ വിരുന്ന് !

അപ്പു said...

തീയതി തീരുമാനിച്ചോ ?

പൊറാടത്ത് said...

മീറ്റാം... മീറ്റണം...

കുമാരന്‍ said...

TA tharumo aavo?