10/21/2010

മികച്ച ധനകാര്യക്കാരന്‍





വലിയ ഫയലിനായി ഈ ഇമേജില്‍ ക്ലിക്ക് ചെയുക .

7 comments:

അനില്‍@ബ്ലോഗ് // anil said...

മികച്ച ധനകാര്യക്കാരന്‍

jayanEvoor said...

ശരിയാണ് ട്രഷറി പൂട്ടാത്ത നാലു വർഷങ്ങൾ...

ഡി.എ. കുടിശ്ശികയില്ലാത്തകാലം.

ഞാൻ ഹാപ്പി!

anushka said...

കാര്യങ്ങള്‍ പഠിക്കുന്ന ഒരു മന്ത്രിയാണ് അദ്ദേഹം.പൊതുമരാമത്ത് വകുപ്പ് അദ്ദേഹത്തിന്റെ കൈയില്‍ തുടര്‍ന്നിരുന്നെങ്കില്‍ റോഡിലെ കുഴികള്‍ അപ്രത്യക്ഷമാകുമായിരുന്നു.മികച്ച ഭരണാധികാരിയാണ് ഐസക്കെന്ന് മുഖ്യമന്ത്രിയൊഴിച്ച് എല്ലാവരും സമ്മതിക്കും.
പക്ഷെ,ട്രഷറിപൂട്ടല്‍ ഒഴിവായതൊക്കെ അദ്ദേഹത്തിന്റെ മാത്രം നേട്ടമാണെന്ന് കരുതുനില്ല.

വീകെ said...

കേരളം പുരോഗമനത്തിലേക്ക്....!!
അഭിവാദ്യങ്ങൾ...

siva // ശിവ said...

യെസ്..

yousufpa said...

എന്തൊക്കെ കാണണം ഭഗവാനേ..?

ഷാരോണ്‍ said...

ഇമ്മാതിരി ഐറ്റങ്ങള്‍ വൈറസ് പോലെ പരക്കുന്നുണ്ടല്ലോ....
എല്ലാവരും കൂടി കേരളം അങ്ങ് നന്നാക്കികളഞ്ഞല്ലോ....ഞാന്‍ എന്താ ഇതൊന്നും അറിയാഞ്ഞത്?