1/18/2010

ബൂലോഗ കാരുണ്യത്തില്‍ പങ്കാളികളാവുക

മനുഷ്യ സ്നേഹികളായ മലയാളം ബോഗെഴുത്തുകാരുടെ കൂട്ടായ്മയാണ് ബൂലോക കാരുണ്യം.
ബൂലോക കാരുണ്യം ഗൌരവമായ ചില മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

നമുക്കാവും വിധം അതുമായി സഹകരിക്കാം.

4 comments:

അനിൽ@ബ്ലൊഗ് said...

പലതുള്ളി പെരുവെള്ളം.

Typist | എഴുത്തുകാരി said...

ഞാന്‍ കണ്ടിരുന്നു. ഇതു് ഇട്ടതു് നന്നായി, അതു കാണാതെ പോവുന്നവര്‍ക്ക് ഈ വഴി പോവാല്ലോ.

ചാണക്യന്‍ said...

അനിൽ ആ പോസ്റ്റ് കണ്ടിരുന്നു....

ഏ.ആര്‍. നജീം said...

ആ പോസ്റ്റ് കണ്ടിരുന്നു. ബൂലോക കാരുണ്യത്തിന്റെ ആ ചര്‍ച്ച കാണാതെ പോകുന്നവര്‍ക്ക് ഇതൊരു വഴികാട്ടിയാകട്ടെ :)