ബ്ലോഗ് പോസ്റ്റുകളില്‍ വരുന്ന കമന്റുകളുടെ അഗ്രിഗേറ്ററായാ
മറുമൊഴികള്‍ സ്ഥിരമായി വായിക്കുന്ന ഒരാളാണ് ഞാന്‍. കുറേ കാലമായി കാണുന്ന ഒരു പ്രശ്നമാണ് താഴെ കാണുന്നത് . ചില മെസ്സേജുകള്‍ വായിക്കാന്‍ സാധിക്കുന്നില്ല . ഫോണ്ട് പ്രശ്നം പോലെ തോന്നുന്ന ഇത് അടുത്ത മെസ്സേജില്‍ കാണുകയുമില്ല. എന്താണെന്ന് അറിയുന്നവര്‍ സഹായിക്കൂ..

വായിക്കാന്‍ കഴിയാത്ത ആദ്യ മെസ്സേജ്

സാധാരണ നിലയിലുള്ള അടുത്ത മെസ്സേജ്.
അപ്ഡേറ്റ്:.ഒരേ സമയം രണ്ട് വിന്‍ഡോകളില്‍ രണ്ട് മെസ്സേജുകള്‍ തുറന്ന് വച്ചിരിക്കുന്നു