tag:blogger.com,1999:blog-2451815015534466635.post9072683576031341210..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: ഹൈജാക്ക് ചെയ്യപ്പെടുന്ന പശു സംരക്ഷണംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger12125tag:blogger.com,1999:blog-2451815015534466635.post-72508959718179204312011-06-27T14:26:41.385+04:002011-06-27T14:26:41.385+04:00ഇപ്പോഴത്തെ പശുസംരംക്ഷണത്തെകുറിച്ച് നല്ല നിരീക്ഷണങ്...ഇപ്പോഴത്തെ പശുസംരംക്ഷണത്തെകുറിച്ച് നല്ല നിരീക്ഷണങ്ങൾ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-10711065504124408552011-06-18T12:19:44.556+04:002011-06-18T12:19:44.556+04:00പഞ്ചഗവ്യം = പശുവിന്റെ പാൽ,തൈരു,നെയ്യ്, മൂത്രം,ചാണ...പഞ്ചഗവ്യം = പശുവിന്റെ പാൽ,തൈരു,നെയ്യ്, മൂത്രം,ചാണകം...എന്നിവയാണ്... നന്നായിരിക്കുന്നു നിരീക്ഷണം !!!ചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-44913119098445734972011-06-07T07:20:50.774+04:002011-06-07T07:20:50.774+04:00പിന്‍കുറിയാണ് ഏറ്റവും കലക്കിയത്....ഹാഹാ..ഹാ........പിന്‍കുറിയാണ് ഏറ്റവും കലക്കിയത്....ഹാഹാ..ഹാ.....Anonymousnoreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38483136390747807442011-06-06T11:00:16.483+04:002011-06-06T11:00:16.483+04:00പാലുകുടിക്കാനും മാംസത്തിനായും മാത്രമായി പശുവിനേ വള...പാലുകുടിക്കാനും മാംസത്തിനായും മാത്രമായി പശുവിനേ വളർത്തിയാളെ പശുവളർത്തലാവൂ എന്നുണ്ടോ. ഒരു ആർ.എസ്സ്.എസ്സ് കാരനോ സനാതന ഹിന്ദുത്വ വാദിയോ പശുവിനെ വളർത്തിയാൽ അതിനെ ആക്ഷേപിക്കേണ്ട കാര്യമൊന്നുമില്ല. അതിനെ ഗോമാതാവായി പൂജിച്ചലോ പഞ്ചഗവ്യം ഉണ്ടാക്കിയാലോ അതിൽ എതിർക്കത്തക്കതായി എന്തെങ്കിലും ഉണ്ടെന്നു ഞാൻ കരുതുന്നില്ല.

അതേ സമയം പശുവിനെ പാലിനായും മാംസത്തിനായും വളർത്താനുള്ള ക്ഷീരകർഷകന്റെ അവകാശത്തെ, ബീഫ് കഴിക്കാനുള്ള ഒരുവന്റെ സ്വാതന്ത്ര്യത്തെ ആരെങ്കിലും ചോദ്യം ചെയ്യുന്നെങ്കിൽ അത് ശക്തിയായി എതിർക്കപ്പെടുകയും ചെയ്യണം.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-61759910165738679232011-06-06T00:05:19.696+04:002011-06-06T00:05:19.696+04:00പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പശു. അന...പണ്ട് ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു ഒരു പശു. അന്നൊക്കെ ശുദ്ധമായ പാലും, തൈരും മോരും വെണ്ണയുമൊക്കെ കഴിച്ചാണ് ഞങ്ങൾ വളർന്നത്.
ഇന്നു പക്ഷെ, അത്തരമൊരു സാഹചര്യമല്ല ഉള്ളത്. കൃഷിയിടങ്ങൾ ഇല്ലാതായത് ഒരു പ്രധാന കാരണം. അണുകുടുംബവ്യവസ്ഥിതിയിൽ നോക്കാൻ ആളീല്ലാത്തത് മറ്റൊരു കാരണം.

മാർക്കറ്റിൽ കിട്ടുന്ന ‘100% ശുദ്ധമായപാലും 100% ശുദ്ധമായ മോരും , പശുവിൽ നിന്നും നേരിട്ടു ശേഖരിച്ച 100% ശുദ്ധമായ തൈരും മറ്റും വാങ്ങിക്കഴിക്കുമ്പോൾ, എന്താണ് 100% ശുദ്ധമായതിന്റെ സ്വാദെന്നു പോലും തിരിച്ചറിയാത്ത വണ്ണം നമ്മളും മാറിപ്പോയിരിക്കുന്നു..

എല്ലാം ഒരു വിശ്വാസം....!
വിശ്വാസം അതല്ലെ എല്ലാം...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78878881663169564152011-06-05T15:12:58.874+04:002011-06-05T15:12:58.874+04:00മൃഗസംരക്ഷണത്തിൽ മാത്രമല്ല അനിൽ, ഭക്ഷ്യസംസ്ക്കാരത്ത...മൃഗസംരക്ഷണത്തിൽ മാത്രമല്ല അനിൽ, ഭക്ഷ്യസംസ്ക്കാരത്തിൽ തന്നെ പശു ശക്തിയായി കടന്നുവരുന്നുണ്ട്. ഇന്നലെ വരെ പശുവിറച്ചി കഴിച്ചിരുന്നവർക്ക് ഇന്നത് അലർജിയായിരിക്കുന്നു. ഇറച്ചിയൊടുള്ള ഇഷ്ടക്കേടല്ല,‘സനാതന‘ (ആർഷ) മൃഗത്തോടുള്ള ആദരവാണ് അതിന്റെ പിന്നിൽ.

നിഷിദ്ധമായതിനാൽ മുസ്ലിംങ്ങൾക്ക് പന്നിമാംസം വർജ്ജ്യം. വിശുദ്ധമായതിനാൽ ഹിന്ദുക്കൾക്ക് ഗോമാംസവും വർജ്ജ്യം.

പോസ്റ്റ് പ്രസക്തം. അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-71140566053720165252011-06-05T14:19:53.404+04:002011-06-05T14:19:53.404+04:00പാര്ഥന് മാഷേ ,
ആധികാരികത വരുത്തുന്നതിന് ചില പരിമ...പാര്ഥന് മാഷേ ,
ആധികാരികത വരുത്തുന്നതിന് ചില പരിമിതികള്‍ ഉണ്ട് , അതില്‍ നിന്നുകൊണ്ട് എനിക്കിത്രയേ പറയാനാകൂ.
ഇത്രയെങ്കിലും പറയാഞ്ഞു മനസമാധാനം കിട്ടുന്നില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-88945208899399395692011-06-05T13:55:37.328+04:002011-06-05T13:55:37.328+04:00മറക്കരുത്, പഞ്ചഗവ്യം നല്ല 'ഫ്രെഷ്'ആയി തന്ന...മറക്കരുത്, പഞ്ചഗവ്യം നല്ല 'ഫ്രെഷ്'ആയി തന്നെ കഴിക്കണം. സർവ്വരോഗ സംഹാരിയണ്.ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-68662603293558422011-06-05T09:48:27.129+04:002011-06-05T09:48:27.129+04:00@ വെറുതെ എന്തോ പറഞ്ഞു പോയി എന്നു മാത്രം. ഒരു ആധിക...@ വെറുതെ എന്തോ പറഞ്ഞു പോയി എന്നു മാത്രം. ഒരു ആധികാരികമായ വിലയിരുത്തലായി തോന്നിയില്ല.

പൌരാണികാകാലത്തെ പശു വളർത്തലിനെയും ഇന്നത്തെ ഫാം നിലവാരത്തിലുള്ള പശു വളർത്തലിനെയും ഒന്നിച്ചു കാണുന്നതു തന്നെ മൌഡ്യമാണ്. ഇന്ന് പശുക്കളെ വളർത്തുന്ന ചിലർ വെറുതെ കൂട്ടിച്ചേർക്കുന്ന ഒന്നാണ് ‘ഗോമാതാ’ സംരക്ഷണം. എല്ലാവരും ലാഭത്തിനുവേണ്ടിത്തന്നെയാണ് അത്യുല്പാദനശേഷിയുള്ള പശുക്കളെത്തന്നെ തിരഞ്ഞെടുത്ത് വളർത്തുന്നത്. പശുവിനെ പൂജിക്കുക എന്നതാണ് ഉദ്ദേശമെങ്കിൽ കറവ വറ്റിയ ഒരെണ്ണത്തിനെ സംരക്ഷിച്ചാൽ പോരെ. അത്തരം കാര്യങ്ങളൊന്നും ഇവിടെ ചർച്ചിച്ച് രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല.

വെറുതെ കിട്ടിയാൽ ചുണ്ണാമ്പും തിന്നുന്ന ആധുനിക ജന്മങ്ങൾക്ക് പഞ്ചഗവ്യം സർവ്വരോഗസംഹാരിയാണെന്ന് അറിഞ്ഞാൽ രഹസ്യമായി സ്റ്റോക്ക് ചെയ്യാൻ മടിയൊന്നും കാണില്ല. പക്ഷെ അമ്പലത്തിലെ പഞ്ചഗവ്യ ആചാരങ്ങളെ ഞങ്ങൾ എതിർക്കുകതന്നെ ചെയ്യും. ഫ്രഷ് ആയി തിളപ്പിച്ചു കഴിക്കേണ്ട കഷായങ്ങൾ ദീർഘകാലം സൂക്ഷിക്കാൻ പ്രിസർവേറ്റീവ്സ് ചേർക്കുമ്പോൾ തന്നെ അതിന്റെ ഗുണം നഷ്ടപ്പെട്ടു എന്ന ബുദ്ധിയില്ലയ്മ സ്വന്തം കഴിവു കേടായി കാണാത്തവർക്ക് പഞ്ചഗവ്യത്തിന്റെ മുനിസിപ്പാലിറ്റി ഗന്ധം ആസ്വദിക്കാൻ തന്നെ യോഗം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-83513143959870040162011-06-04T17:17:49.944+04:002011-06-04T17:17:49.944+04:00“പഞ്ച ഗവ്യ കുപ്പി തുറന്നത് പഴയ മുനിസിപ്പാലിറ്റി കക...“പഞ്ച ഗവ്യ കുപ്പി തുറന്നത് പഴയ മുനിസിപ്പാലിറ്റി കക്കൂസിനെ ഓര്‍മ്മിപ്പിച്ചു എന്ന് പറയുന്ന സുഹൃത്തിനെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.”
ഹഹഹ.......
നന്നായിരിക്കുന്നു നിരീക്ഷണം !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-77607219267742569992011-06-04T15:20:36.303+04:002011-06-04T15:20:36.303+04:00പശുവിനെപ്പറ്റി എനിക്കൊന്നുമറിയില്ല.പക്ഷെ,നമ്മുടെ സ...പശുവിനെപ്പറ്റി എനിക്കൊന്നുമറിയില്ല.പക്ഷെ,നമ്മുടെ സമൂഹത്തിലെ ബ്രാഹ്മണാധിപത്യം പലപ്പോഴും കാണാതെ പോകുന്നു എന്ന് തോന്നിയിട്ടുണ്ട്.അഥവാ അതിനെ നിസ്സാരമായി കാണുന്നു.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-29029724628900813982011-06-04T14:30:45.899+04:002011-06-04T14:30:45.899+04:00പശു സംരക്ഷണം.പശു സംരക്ഷണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com