tag:blogger.com,1999:blog-2451815015534466635.post8491651751463363621..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: സര്‍ക്കാര്‍ ജീവനക്കാരനും ഇന്റര്നെറ്റുംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger41125tag:blogger.com,1999:blog-2451815015534466635.post-19515874501693115412023-11-30T06:40:57.887+04:002023-11-30T06:40:57.887+04:00SANTHWANAM PRESS CLUB VARTHA Sunil N B Leader Mana...SANTHWANAM PRESS CLUB VARTHA Sunil N B Leader Manager

Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015 Neyyattinkaragravatarcomn56789011.wordpress.comhttps://www.blogger.com/profile/07665332896827037116noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76669996820850205142010-10-26T20:27:58.056+04:002010-10-26T20:27:58.056+04:00അതായത് പുള്ളികാരന് ചെയ്തതിന്റെ സ്വഭാവം ഇതാണ്
...അതായത് പുള്ളികാരന് ചെയ്തതിന്റെ സ്വഭാവം ഇതാണ്
"വീട്ടിന്നു മൂക്കുമുട്ടെ സദ്യയുണ്ട് എന്നിട്ട് കവലയില്‍ പോയി പീടിക തിണ്ണയില്‍ ഇരിക്കുന്നവരോട് അവിടെത്തെ സ്ത്രീകള്‍ പിഴയാണന്നു പറഞ്ഞു" അത്രെയേ ചെയ്തോളുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-35630626460337396492010-02-28T23:20:34.481+04:002010-02-28T23:20:34.481+04:00ചുവപ്പുനാടകളുടെ ബന്ധനം
ഫയലുകളെ മാത്രമല്ല
ഫയലുകളെ ...ചുവപ്പുനാടകളുടെ ബന്ധനം
ഫയലുകളെ മാത്രമല്ല
ഫയലുകളെ കൈകാര്യം ചെയ്യുന്നവരെയും
ബാധിക്കുന്നത് സ്വാഭാവികംഡോ.വാസുദേവന്‍ നമ്പൂതിരിhttps://www.blogger.com/profile/14436798520380657427noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-52871699623705049582010-02-28T11:36:04.818+04:002010-02-28T11:36:04.818+04:00ബ്ലോഗർ സ്വന്തം പേരുപയോഗിയ്ക്കാതെ മറ്റൊരു പേരിലെഴുത...ബ്ലോഗർ സ്വന്തം പേരുപയോഗിയ്ക്കാതെ മറ്റൊരു പേരിലെഴുതിയിരുന്നെങ്കിലോ?ഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-33197539821227191652010-02-24T09:51:29.237+04:002010-02-24T09:51:29.237+04:00ഇങ്ങനെ ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ടായിര...ഇങ്ങനെ ഒരു ചൂടുപിടിച്ച ചര്‍ച്ച നടക്കുന്നുണ്ടായിരുന്നല്ലേ ഇവിടെ, അറിഞ്ഞില്ല. പല കാരണങ്ങള്‍ കൊണ്ട് ബൂലോഗത്തു കയറാതായിട്ടു ദിവസങ്ങള്‍ കുറേയായി.

ഒരു സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍, സര്‍ക്കാരായാലും പ്രൈവറ്റായാലും അതിന്റെ നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ടുതന്നെ വേണം പ്രവര്‍ത്തിക്കാന്‍ എന്നു തന്നെയാണ് എന്റെ അഭിപ്രായം. തെറ്റായ നിയമങ്ങള്‍ അവിടെ ഉണ്ടെങ്കില്‍ മാറ്റി എടുക്കാന്‍ അതിനുള്ളില്‍ നിന്നുകൊണ്ടു തന്നെ മാറ്റാന്‍ ശ്രമിക്കാം (അതൊരു നടക്കാത്ത കാര്യമാണെന്നതു് വേറെ കാര്യം!)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-2136155567304326872010-02-24T00:04:31.828+04:002010-02-24T00:04:31.828+04:00സര്‍ക്കാര്‍ ശമ്പളം പറ്റിക്കൊണ്ട്,മൂപ്പര് ഇങ്ങനെ ...സര്‍ക്കാര്‍ ശമ്പളം പറ്റിക്കൊണ്ട്,മൂപ്പര് ഇങ്ങനെ ചെയ്തത് വല്ലാത്ത ചെയ്ത്തായിപ്പോയി..
പോസ്റ്റും,കമന്റുകളും എല്ലാം വായിച്ചു..ചര്‍ച്ച നടക്കട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-90614281780854716562010-02-23T15:55:16.651+04:002010-02-23T15:55:16.651+04:00അത് കാലിക്കോ ആയിരിക്കും എന്ന് ഊഹിച്ചതാണ്. അത് തെറ്...അത് കാലിക്കോ ആയിരിക്കും എന്ന് ഊഹിച്ചതാണ്. അത് തെറ്റാണ് എന്ന് ചൂണ്ടിക്കാട്ടിയതിന് നന്ദി. എങ്കിലും പ്രതിഷേധം അവിടിരിക്കട്ടെ..........karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-79039776051082683712010-02-23T11:52:33.436+04:002010-02-23T11:52:33.436+04:00കരിമീന്‍,
കാലിക്കോസെന്‍ട്രിക്ക് ആണ് നടപടിക്ക് വിധേ...കരിമീന്‍,
കാലിക്കോസെന്‍ട്രിക്ക് ആണ് നടപടിക്ക് വിധേയനായ ആളെന്ന് ആരാണ് പറഞ്ഞത്?
അങ്ങിനെ ഒരു പരാമര്‍ശം ഞാന്‍ നടത്തിയിട്ടില്ല, അല്ലെന്ന് കാലിക്കൊ തന്നെ പറയുന്നുമുണ്ട്.അനില്‍@ബ്ലൊഗ്https://www.blogger.com/profile/02132926528272946818noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38123806789763847472010-02-23T11:21:01.003+04:002010-02-23T11:21:01.003+04:00ഈ നിയമം ഡാർക്കോണിയൻ നിയമം തന്നെയാണ്. സർക്കാർ ഉദ്യ...ഈ നിയമം ഡാർക്കോണിയൻ നിയമം തന്നെയാണ്. സർക്കാർ ഉദ്യോഗസ്ഥൻ അടിമയാണ്, അതിനാൽ യജമാനന്റെ അനുവാദമില്ലാതെ കുരയ്ക്കുക പോലും ചെയ്യരുത്. ഈ നിയമങ്ങളിൽ “പലതും”, സുഗമമായ ഭരണനിർവഹണത്തിന് ആവശ്യവുമില്ല. കൂലിക്കാരനും അടിമയും തമ്മിലുള്ള വിത്യസം ബ്ളോഗ്ഗേർസിന് പോലും മനസ്സിലാവുന്നില്ല. ജോലിക്കാർ അടിമയല്ല എന്നെങ്ങിലും മനസ്സിലാക്കണം.

സർക്കാർ ഉദ്യോഗസ്ഥൻ കഥയെഴുതി പ്രസിദ്ധികരിക്കണമെങ്ങിലും അനുവദിക്കപ്പെട്ട അവധിയിൽ രാജ്യം വിടണമെങ്ങിലും മേലാധികാരിയുടെ അനുവാദം നേടിയിരിക്കണം, പക്ഷെ ഈ വക നിയമങ്ങൾ സ്വകാര്യ മേഘലയിൽ അനുവദിക്കുകയുമില്ല!!!

ഈ വക കാര്യങ്ങൾ സർക്കാർ അംഗീകരിച്ച സംഘടനയിലൂടെ പരിഹരിക്കാമെന്നൊരു നിർദേശവും കണ്ടു, അവർക്ക് ഈ നിയമം ബാധകമല്ലെ? സംഘടനാബലമില്ലെങ്ങിൽ അവകാശവുമില്ലെ? മെഡിക്കൽ കോളേജ് ഡോകടർമാരുടെ സ്വകാര്യ പ്രാക്റ്റീസ് “സർക്കാർ” നിരോധിച്ചു. പരസ്യമായി “സംഘടനാനേതാക്കൾ” ചോദ്യം ചെയ്യുന്നു. സംഘടനയിലില്ലാത്ത ഒരു ഡോക്റ്റർ പരസ്യമായി അഭിപ്രായം പറഞ്ഞാൽ, സർവീസ് ചട്ട ലംഘനം.

ശമ്പളം പട്ടുന്ന ജോലിക്കാരൻ സ്ഥാപനത്തിന് വേണ്ടി നിലക്കൊളണം, അത് ശരിതന്നെ. പക്ഷെ സർക്കാർ ആശുപത്രിയിലെ ഒരു കെട്ടിടം എത് സമയത്തും നില പൊത്താം, അത് പുതുക്കി പണീയണം എന്ന് മന്ത്രിയോട് പരസ്യമായി ആവശ്യപ്പെറ്റുന്ന ഒരു ജീവനക്കാരൻ ചെയ്യുന്ന സ്ഥാപനവിരുദ്ധ പ്രവർത്തണം എന്താണവോ?

നിലവിലുള്ള സർവീസ്സ് ചട്ടം കാലഹരണപെട്ടതാണ്, അത് മാറ്റിയെഴുതുക.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-61299533579532493252010-02-23T08:02:36.579+04:002010-02-23T08:02:36.579+04:00നമ്മുടെ കാലിക്കോസെന്രിക്കിനെതിരെ നടപടി എടുത്തതില്‍...നമ്മുടെ കാലിക്കോസെന്രിക്കിനെതിരെ നടപടി എടുത്തതില്‍ ബ്ലോഗ്ഗര്‍മാക്ക് വേണ്ടി ഞാന്‍ പ്രതിഷേധിക്കുന്നു. ഈ പരാതി അയച്ച ആളും കാലിക്കോസെന്രിക്കും ഒരാള്‍ തന്നെയാണ് എന്ന് അവര്‍ എങ്ങിനെ മനസ്സിലാക്കി?. പിന്നെ സര്‍ക്കാര്‍ ജീവനക്കാരന് പരാതി പോയിട്ട് ഒരു കവിത എഴുതി പ്രസിദ്ധീകരിക്കണം എങ്കില്‍ പോലും സര്‍ക്കാരിന്റെ അനുവാദം വാങ്ങണം.(ഇതൊക്കെ മാറ്റേണ്ട നിയമങ്ങളാണ്, മാറാത്തിടത്തോളം കാലം അനുസരിക്കാന്‍ ജീവനക്കാര്‍ ബദ്ധ്യസ്ഥരുമാണ്karimeen/കരിമീന്‍https://www.blogger.com/profile/05317785321576111114noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-67712364918153686532010-02-22T11:27:39.598+04:002010-02-22T11:27:39.598+04:00സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ ചട്ടങ്ങളുണ്...സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റ ചട്ടങ്ങളുണ്ട്.അനുസരിക്കാറില്ല എന്നതുകൊണ്ട് ചട്ടങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നില്ല.ഒരു സാധാരണ പൗരന് അനുസരിക്കാവുന്ന ചട്ടങ്ങളെ അതിലുള്ളൂ.അതിനാല്‍ അത് ഒരു ഡ്രാക്കോണിയന്‍ ആണെന്ന് പറയാനാകില്ല.ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥനായാലും തൊഴിലാളിയായാലും സ്ഥാപനത്തിന്റെ പുരോഗതിക്കുവേണ്ടിയും നന്മക്കുവേണ്ടിയും നിലകോള്ളണം.അത് മനോരമ പോലെയുള്ള ഒരു പത്രസ്ഥാപനത്തിന്റെ പോലും പെരുമാറ്റ ചട്ടങ്ങളില്‍ വരും.സര്‍ക്കാര്‍ ഏത് എന്നത് പ്രശ്നമല്ല.ഏതൊരു സര്‍ക്കാരുദ്യോഗസ്ഥനും സര്‍ക്കാര്‍ നയങ്ങള്‍ക്കും പരിപാടികളും നടപ്പിലാക്കാന്‍ ബദ്ധ്യസ്ഥനാണ്.അത് അത്ര പാലിക്കാന്‍ പറ്റാത്ത ചട്ടമല്ലതാനും.സര്‍ക്കാര്‍ നയങ്ങള്‍ രൂപപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കേണ്ടതില്ല.അതെല്ലാം പുറത്തുനിന്നു മതിയാകും.പ്രയോഗിക്കാന്‍ നോക്കിയാല്‍ പെരുമാറ്റ ചട്ടം വജ്രായുധമാണ്.ഒരു കോടതിയും പെരുമാറ്റദൂഷ്യം അനുവദിക്കില്ല.നിരവധി കോടതിവിധികള്‍ അതിനു തെളിവാണ്മണിഷാരത്ത്https://www.blogger.com/profile/06204904775193030828noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6232751009659622632010-02-21T23:52:54.450+04:002010-02-21T23:52:54.450+04:00അറബിയുടെ ശംബളം പറ്റി ഡ്യൂട്ടി ടൈമില്‍ ഞാനും ബ്ലോഗ്...അറബിയുടെ ശംബളം പറ്റി ഡ്യൂട്ടി ടൈമില്‍ ഞാനും ബ്ലോഗ് ചെയ്യുന്നു.
ഇവിടെ സസ്പെന്ഷന് ഇല്ലാട്ടോ.

നാട് കടത്തേയുള്ളു.

ആപ്പീസര്മാര് ചര്‍ച്ചിച്ചോളൂ. ഞാന്‍ പോയി :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-49524469883580901692010-02-21T21:00:38.986+04:002010-02-21T21:00:38.986+04:00സൂരജ്,
യൂണിവേഴ്സിറ്റി ഒരു ഓട്ടോണമസ് ബോഡി എന്ന നിലയ...സൂരജ്,
യൂണിവേഴ്സിറ്റി ഒരു ഓട്ടോണമസ് ബോഡി എന്ന നിലയില്‍ സര്‍ക്കാര്‍ ചട്ടങ്ങളുമായി എപ്രകാരം വേറിട്ടു നില്ക്കുന്നു എന്ന് ഒന്നൂടെ അന്വേഷിക്കട്ടെ.
സര്‍ക്കാര്‍ സര്‍വ്വീസിലാണെങ്കില്‍ രഹസ്യമായിപ്പോലും സര്‍ക്കാര്‍ കാര്യങ്ങള്‍ മറ്റ് ഏജന്‍സികളുമായി ചര്‍ച്ച ചെയ്യാന്‍ പാടില്ല. രാഷ്ടീയത്തിനു ഉപരിയായി ഞാന്‍ പരിഗണിക്കുന്ന വിഷയമതാണ്, അത് സര്‍ക്കാര്‍ അഡമിനിസ്റ്റ്രേഷനില് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാനാവും, മറ്റുള്ളവര്‍ക്ക് എത്രത്തോളം അത് മനസ്സിലാവുമെന്ന് അറിയില്ല.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55987417493838637482010-02-21T20:50:21.015+04:002010-02-21T20:50:21.015+04:00അനില്‍ ജീ,
ആ കമന്റ് എഡിറ്റി പുന:പ്രസിദ്ധീകരിച്ചതി...അനില്‍ ജീ,

ആ കമന്റ് എഡിറ്റി പുന:പ്രസിദ്ധീകരിച്ചതിനു വളരെ നന്ദി.

"... ഒരു എക്സ്റ്റേണല്‍ ഏജസിക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കാരന് യൂണിവേഴ്സിറ്റിക്ക് ഹാനിപറ്റുന്ന തരത്തില്‍ എഴുതിയെങ്കില്‍ ശിക്ഷാര്‍ഹമാണെന്നാണ് അഥവാ ശിക്ഷിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം"

കാലിക്കോസെന്രിക് പറഞ്ഞതാണ് നടന്നതെങ്കില്‍ തികച്ചും കോണ്ഫിഡെന്ഷ്യലായി അയച്ച ഒരു ഈമെയില്‍ അല്ലേ അത് ? അതിനേക്കാള്‍ മാന്യമായി ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുന്നതെങ്ങനെ ? സുരേഷ് ഗോപി സിന്‍ഡ്രോം മൂത്ത ചില ഉദ്യോഗസ്ഥരും ആള്ദൈവരോഗം മൂത്ത ചില പാര്‍ട്ടിനേതാക്കളുമൊക്കെ കാണിക്കുമ്പോലെ പത്രസമ്മേളനത്തില്‍ വായില്‍തോന്നിയത് വിളിച്ചുപറഞ്ഞും മാധ്യമങ്ങള്‍ വഴി പ്രചാരണമഴിച്ചുവിട്ടും ഈവക കാര്യങ്ങള്‍ പൊതുജനമധ്യേ എടുത്തിട്ട് അലക്കാന്‍ മി.കൃഷ്ണകുമാര്‍ ശ്രമിച്ചില്ല എന്നതുതന്നെ മാതൃകാപരമായ ഒരു നിലപാടായിരുന്നു എന്നാണ് ഒരു കോമണ്‍സെന്‍സ് തോന്നല്‍. അങ്ങനെയിരിക്കെ (ബ്ലോഗ് പോസ്റ്റുകളുടെ പശ്ചാത്തലത്തില്‍) നിലവിലെ നടപടി വൈരനിര്യാതന ബുദ്ധിയോടെയുള്ളതായിപ്പോയി എന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാവില്ലല്ലോ.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6741368931879366422010-02-21T19:45:37.953+04:002010-02-21T19:45:37.953+04:00യൂണിവേഴ്സിറ്റിയിലെ ജീവനക്കാര്‍ക്ക് യാതൊരു ഇടപെടലുമ...യൂണിവേഴ്സിറ്റിയിലെ ജീവനക്കാര്‍ക്ക് യാതൊരു ഇടപെടലുമില്ലാതെ നാക് ടീമുമായി സംവദിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ഇത്തരം സാഹചര്യത്തില്‍ ജീവനക്കാരന് യൂണിവേസിറ്റിക്കനുകൂലമായേ പറയാവൂ എന്ന് നിര്‍ബന്ധിക്കാനാവില്ല. പ്രത്യേകിച്ചും പ്രസ്തുത ടീമിന്റെ സന്ദര്‍ശനോദ്യേശ്യം തന്നെ വസ്തുനിഷ്ഠമായി കാര്യങ്ങളെ വിലയിരുത്തലാണ്. പ്രസ്തുത സംഘത്തിന് ജീവനക്കാരനയച്ച മെയിലില്‍ പറഞ്ഞ കാര്യങ്ങള്‍ 101 ശതമാനം വസ്തുനിഷ്ഠമാണെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായം നടപടിയെടുത്തവര്ക്കുപോലുമുണ്ടാവുമെന്ന് തോന്നുന്നില്ല. അനില്‍ യുണിവേസിറ്റിയില്‍ സുഹ്യത്തുക്കുളുള്ളയാളാണല്ലോ. അന്വേഷിക്കുക. യൂണിവേഴ്സിറ്റിയുടെ അക്കാദിമകാര്യങ്ങള് വസ്തുനിഷ്ഠമായി വിലയിരുത്താന്‍ വരുന്ന സംഘത്തിനു മുന്നില്‍ സത്യസന്ധമായി അഭിപ്രായം പറഞ്ഞു എന്നതേ പ്രസ്തുത ജിവനക്കാരന് ചെയ്തുള്ളു.
ഇത്തരത്തില്‍ സ്ഥാപനത്തിനുള്ളില്‍ നിന്നു തന്നെ പ്രതികരിക്കാന്‍ ആളുകള്‍ തയ്യാറാകുന്പോള്‍ മാത്രമേ പല കാര്യങ്ങളും പുറത്തറിയുകയുള്ളു. RCC യില്‍ നടന്ന മരുന്ന് പരീക്ഷണങ്ങള്‍ പോലെയുള്ളവ ഇങ്ങനെയാണ് പുറത്തറിഞ്ഞത്.

ഈ പ്രശ്നത്തില്‍ തനിക്ക് മേലധികാരികളിലുടെയല്ലാതെ സംവദിക്കാന്‍ സ്വാതന്ത്രമുള്ള ഏജന്‍സിക്കാണ് ജീവനക്കാരന് കത്തയച്ചിരിക്കുന്നത്. എന്തായാലും സി. പി. എം സിന്ക്കേറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാന്‍ കൊളോണിയല്‍ നിയമങ്ങളെ പുല്കുന്നത് കാണുന്പോള്‍ കഷ്ടം എന്നു പറയാന്‍ തോന്നുന്നു. ഇവരാണല്ലോ ഗലീലിയോ നാടകം നാടൊട്ടും കാണിച്ചു നടക്കുന്നത്. കഷ്ടം... കഷ്ടം...Unknownhttps://www.blogger.com/profile/11756837319968037954noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3226789636979551542010-02-21T19:02:09.717+04:002010-02-21T19:02:09.717+04:00മണിസാര്‍,
പല സന്ദര്‍ഭങ്ങളിലും കടലാസിന്റെ വിലപോലുമി...മണിസാര്‍,
പല സന്ദര്‍ഭങ്ങളിലും കടലാസിന്റെ വിലപോലുമില്ലാത്തതാണ് നമ്മുടെ സര്‍ക്കാര്‍ ചട്ടങ്ങള്‍. പക്ഷെ ഒരാളെ കുടുക്കാന്‍ അത് ധാരാളം മതി.

രാജീവ് ചേലനാട്ട്,
എല്ലാ സാഹചര്യങ്ങളിലും താങ്കളുടെ ആഹ്വാനം പ്രായോഗികമാവണമെന്നില്ല. ബുദ്ധിയുള്ളവര്‍ ബുദ്ധിപൂര്‍വ്വം പെരുമാറണം.വെറുതെ എടുത്ത് ചാടിയാല്‍ ചാട്ടം പിഴച്ച് നടു തല്ലി വീഴുന്നത് മാത്രം മിച്ചമാവും.

സൂരജ്,
നിയമങ്ങളുടെ മറവില്‍ ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെമ്പാടും നടക്കുന്നുണ്ടെന്നത് ഒരു വസ്തുതയാണല്ലോ. അത് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടങ്ങളില്‍ മാത്രമായി അത് ഒതുക്കി നിര്‍ത്താനാവില്ല. ചില നിഷകര്‍ഷകള്‍ നമുക്ക് ഒഴിവാക്കാനാവില്ല, അത്തരത്തിലൊന്നാണ് സര്‍ക്കാര്‍ പരിപാടികളെ സര്‍ക്കാര്‍ ജീവനക്കാരന് വിമര്‍ശിക്കാന്‍ പാടില്ലെന്നുള്ളത്. വിമര്‍ശിക്കാവുന്ന വേദികളും ആ നിയമങ്ങളില്‍ പറയുന്നുണ്ട്, വഴികളും. അതു വിട്ട് ഒരു എക്സ്റ്റേണല്‍ ഏജസിക്ക് യൂണിവേഴ്സിറ്റിയിലെ ഒരു ജോലിക്കാരന് യൂണിവേഴ്സിറ്റിക്ക് ഹാനിപറ്റുന്ന തരത്തില്‍ എഴുതിയെങ്കില്‍ ശിക്ഷാര്‍ഹമാണെന്നാണ് അഥവാ ശിക്ഷിക്കപ്പെടേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഞാനു ഈ ചട്ടക്കൂടിനുള്ളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളാണ്.ഇത്തരത്തില്‍ നൂറ് നൂറ് മെയിലുകള്‍ ഓരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും അയക്കാം, പ്രത്യേകിച്ച് ബ്യൂറോക്രസിയുടെ മുകള്‍ തട്ടിലുള്ളവര്‍ക്ക്. അങ്ങിനെ വന്നാല്‍ എന്താവും ഈ രാജ്യത്തെ ഭരണം?

ഞാന്‍ ആവര്‍ത്തിക്കുന്നു, വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കൂ, ഒറ്റ ദിവസം കൊണ്ട് ലോകം നന്നാക്കാനാവില്ല.

കാലിക്കോസെന്‍ട്രിക്ക്,
താങ്കളോടും എനിക്ക് പറയാനുള്ളത് ഇതു തന്നെയാണ്. സ്ഥായിയായ പ്രവര്‍ത്തനമാണ് നടത്താനുദ്ദേശിക്കുന്നതെങ്കില്‍ നിയമങ്ങള്‍ക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിക്കുക.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-37996118346883480962010-02-21T18:43:27.833+04:002010-02-21T18:43:27.833+04:00സൂരജ്,
ഈ പത്ര വാര്‍ത്തയില്‍ പറയുന്ന ബ്ലോഗര്‍ ആരാണെ...സൂരജ്,
ഈ പത്ര വാര്‍ത്തയില്‍ പറയുന്ന ബ്ലോഗര്‍ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാവുന്നതാണെങ്കിലും മേല്‍ പറഞ്ഞ പ്രൈവസിയുമായി ബന്ധപ്പെട്ടാണ് ഒരിടത്ത് പോലും ബ്ലോഗര്‍ നാമം പറയാഞ്ഞത്. ഈ പോസ്റ്റിലെന്നല്ല, യൂണിവേഴ്സിറ്റിയിലെ സുഹൃത്തുക്കള്‍ മുഖാന്തരം വളരെ മുന്നെ തന്നെ അറിയാം.

അതിലാല്‍ തന്നെ സൂരജിന്റെ കമന്റ് ഒന്ന് എഡിറ്റി ഇടുന്നു, ക്ഷമിക്കുമല്ലോ.

suraj::സൂരജ് പറഞ്ഞു...
നിയമം നിയമം തന്നെ... പക്ഷേ ഇതു പോലൊരു ഇ-മെയില്‍ വിട്ടതിനാണ് ******* എന്ന ബ്ലോഗറെ സസ്പെന്റ് ചെയ്തതെങ്കില്‍ അത് ബോറായിപ്പോയി. ഈമെയില്‍ അയച്ചത് സര്‍വകലാശാലയുടെ പ്രവര്‍ത്തനമികവു വിലയിരുത്തുന്ന, സര്‍ക്കാരിന്റെ തന്നെ ഭാഗമായ ഒരു ഉന്നത കൌണ്‍സിലിനാണ് എന്നാണ് മനസ്സിലാക്കുന്നത്. അല്ലാതെ പത്രങ്ങളിലേയ്ക്കോ കക്ഷിരാഷ്ട്രീയ വേദികളിലേക്കോ ഒന്നും ഇത് വലിച്ചിഴയ്ക്കാന്‍ പുള്ളി തയ്യാറായില്ല എന്നതു തന്നെ അഭിനന്ദനീയമായ ഒരു മാതൃകയായിട്ടേ എനിക്ക് തോന്നുന്നുള്ളൂ. അങ്ങനെയിരിക്കെ ഇത്തരമൊരു മെയിലിന് സസ്പെന്ഷന് കൊടുത്തത് ശരിയാണെന്ന് തോന്നുന്നില്ല.

(അഭിപ്രായം നിയമത്തിന്റെയോ വസ്തുതകളുടെയോ ന്യായാന്യായം നോക്കിയല്ല, തികച്ചും വ്യക്തിനിഷ്ഠമായ നീതിബോധം വച്ച്.)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51100669629098453862010-02-21T17:43:40.179+04:002010-02-21T17:43:40.179+04:00പ്രിയ കാലിക്കോസെന്രിക്,
മുന്‍ കമന്റില്‍ താങ്കളുട...പ്രിയ കാലിക്കോസെന്രിക്,

മുന്‍ കമന്റില്‍ താങ്കളുടെ ഐഡന്റിറ്റി സൂചിപ്പിച്ചതിനു ക്ഷമ ചോദിക്കുന്നു. പ്രൈവസിയിലേക്ക് അതിക്രമിക്കാനല്ല, ഇതൊരു മനുഷ്യാവകാശ/അഭിപ്രായ സ്വാതന്ത്ര്യ പ്രശ്നം ആണ് എന്ന് തോന്നിയതുകൊണ്ട് ഇട്ട കമന്റാണ് എന്ന് മാത്രം പറയട്ടെ. ഒരു നിയമത്തിന്റെ (ഒരുപക്ഷേ സദുദ്ദേശ്യപരമായി നിര്‍മ്മിക്കപ്പെട്ട ഒന്നിന്റെ) വളച്ചൊടിച്ച പ്രയോഗമാണ് വാര്‍ത്തയിലെ ഉദ്യോഗസ്ഥനു നേരെ ഉണ്ടായിരിക്കുന്നത് എന്നുതന്നെയാണ് അഭിപ്രായം. ഈ സംഗതികളെപ്പറ്റി പ്രതിപക്ഷ സംഘടനകള്‍ പോലും മൌനമവലംബിക്കുമ്പോള് ഇത്തരമൊരു മെയില്‍ വഴി കാര്യങ്ങള്‍ നേരിട്ട് മുകളിലേക്ക് അറിയിക്കുന്നതിന് വേറേ വഴിയില്ലല്ലോ. പറഞ്ഞു കേട്ടിടത്തോളം പിയര്‍ റിവ്യൂ ടീമിന്റെ ഉദ്ദേശ്യവും അത്തരം അഭിപ്രായങ്ങളെ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നുതന്നെയാണ്. അത് മി.കൃഷ്ണകുമാര്‍ ചെയ്തത് ഏറ്റവും ഡീസന്റായിത്തന്നെയാണ് എന്നാണ് മനസ്സിലാക്കുന്നത്.

ഓ.ടോ: താങ്കളുടെ ചില പോസ്റ്റുകളെപ്രതി ചില്ലറ അഭിപ്രായവ്യത്യാസങ്ങളുണ്ട്, എങ്കിലും അത് കോറിയിടാനുള്ള സ്പേയ്സ് ആര്‍ക്കായാലും നിശ്ചയമായും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.

*[ഗുമസ്തന്റെ പിണങ്ങിയ ഭാര്യയെയൊക്കെ കാലിക്കോസെന്രിക് ഇവിടെ വലിച്ചിഴയ്ക്കുന്നതെന്തിന് ?]Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51927601360144960912010-02-21T15:28:25.962+04:002010-02-21T15:28:25.962+04:00:):)വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14651440236064960582010-02-21T14:54:52.934+04:002010-02-21T14:54:52.934+04:00ഈ ഈ-മയില്‍ അയച്ചു എന്നു പറയുന്നതു ഓഫീഷ്യല്‍ ഈ മയി...ഈ ഈ-മയില്‍ അയച്ചു എന്നു പറയുന്നതു ഓഫീഷ്യല്‍ ഈ മയില്‍ ആണോ എന്നു വ്യക്തമല്ല.

അല്ലെങ്കില്‍ ഇതെങ്ങിനെ അപരാധം ആകുമെന്നും മനസിലാകുന്നില്ല.സജിhttps://www.blogger.com/profile/06846933230227268670noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-90009791479467996492010-02-21T14:15:46.085+04:002010-02-21T14:15:46.085+04:00id മാറിപ്പോയതുകൊണ്ട് വന്ന അബദ്ധങ്ങളാണ് ഡിലീറ്റു ചെ...id മാറിപ്പോയതുകൊണ്ട് വന്ന അബദ്ധങ്ങളാണ് ഡിലീറ്റു ചെയ്ത പോസ്റ്റുകള്‍.

ചെറിയ തിരുത്ത്.naac അല്ല naac visiting team ആണ് peer review team.

പിന്നെ, ചങ്ങാതിമാരേ, online anonymity നിലനിറുത്താന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലെഗെറുടെ identity വെളിപ്പെടുത്തുന്നത് privacy violation എന്ന നിലയ്ക്ക് ഇന്ത്യയിലെ IT Act പ്രകാരം കുറ്റമാണ്. cyber-stalking നെപ്പറ്റി ഏതൊക്കെയോ സൈബര്‍ ക്രൈം സെല്ലുകളുടെ വെബ്സൈറ്റില്‍ വിശദമായി തന്നെ പറയുന്നുണ്ട്. ഇത്രയും കുഴപ്പമില്ല. പക്ഷേ, വിലാസം, ഫോണ്‍ നംബര്, sexual preference, കിന്‍സി സ്കെയില്‍, നാളും നക്ഷത്രവും, കഴിഞ്ഞ വേനലില്‍ ആരോടൊപ്പമായിരുന്നു എന്നിത്യാദി വിവരങ്ങള്‍ പാടില്ല. പിന്നെ ആ ബ്ലോഗ്, അതായത് എന്റെ ബ്ലോഗ്, ആ സസ്പെന്ഷന് കിട്ടിയ ആ ഗുമസ്തന്റെ (ആ ഭാര്യ പിണങ്ങിപ്പോയ ഗുമസ്തന്റെ) official website അല്ല. ;-)Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-82961872381653325642010-02-21T14:13:57.278+04:002010-02-21T14:13:57.278+04:00ശരി,
സൂരജിന്റെ ലിങ്കില്ലായിരുന്നെങ്കില് ഇന്നും ഇത...ശരി,
സൂരജിന്റെ ലിങ്കില്ലായിരുന്നെങ്കില് ഇന്നും ഇതു കാണില്ലായിരുന്നു.
അഭിപ്രായസ്വാതന്ത്ര്യം ഇവിടെ പ്രസക്തമല്ല. ചട്ടങ്ങള്‍, അതൊക്കെ പെരുത്ത അശ്ലീലമല്ലേ ചങ്ങാതിമാരേ. വൈകുന്നേരം തീവണ്ടിയില്‍ ഒരുമിച്ചു മടങ്ങുന്ന സീസണ് ടിക്കറ്റ് ഗുമസ്തന്മാര്‍ക്കു പറഞ്ഞു രസിക്കാവുന്ന അശ്ലീലം.
NAAC എന്നത് ഒരു പീയര്‍ റിവ്യു റ്റീം. പീയര്‍ റ്റീം എന്നാല്‍ മേലാളന്മാരുടെ സംഘമല്ല. അക്കാഡമിക് ലോകത്ത് നിലവാരം നിശ്ചയിക്കുന്നതിനുള്ള process ആണ് peer review. ഒരു പീയര്‍ റിവ്യൂ റ്റീമിനെ വിശ്വാസത്തിലെടുത്ത് അയച്ച (confidential ആയ) സന്ദേശം. വിവരങ്ങളുടെ സ്വതന്ത്രമായ വിനിമയം ആവശ്യപ്പെടുന്നു peer review എന്ന process. വന്ന സംഘം അവരുടെ റിവ്യുവിന്റെ ആരംഭമായി ആ സന്ദേശം പരിഗണിക്കുന്നു. അതിന്റെ ഭാഗമായി സന്ദേശത്തിന്റെ ഉള്ളടക്കം സ്ഥാപനത്തിനു കൈമാറുന്നു. സംഘം കാണുന്നത് തങ്ങളെ മഹാരാജക്കന്മാരെപ്പോലെ കണക്കാക്കി ഓച്ഛാനിച്ചു നില്ക്കുന്ന സ്ഥാപനമേലധികാരികളെ. പിയര്‍ റിവ്യു എന്നാലെന്താണെന്നറിയാത്ത 'അക്കാഡമിക്കു'കളെ. തങ്ങളുടെ വരവു പ്രമാണിച്ച് തലേദിവസം കൊണ്ടിറക്കിയ പൂച്ചട്ടികള്‍. അടിക്കല്‍, തുടയ്ക്കല്, മിനുക്കല്‍. സന്ദര്‍ശിച്ച പലയിടത്തുനിന്നും അവര്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞു. ഇന്നയാള് പറഞ്ഞത് ശരിയാണ്. ഇതു യജമാനന്മാരുടെ ചെവിയിലെത്തി. അടുത്ത ദിവസം കടലാസ് എന്നു ഭീഷണി. ഇക്കാര്യവും സംഘം അറിയുന്നു. അവര്‍ കണിശമായി പറയുന്നു, ഞങ്ങള്‍ക്കു വിവരം നല്കിയ ആള്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന്. എന്നാല്‍ സ്വയംഭരണസംഘത്തിലെ ഒരു കവിഹൃദയം നേരത്തേ ലേശം butthurt ആയിരുന്നു. നാക്കല്ല, തൂക്കല്ല, പീയറല്ല ബീയറല്ല ഏതു പീറയായാലും ശരി കൊട് പണി. അങ്ങനെ രണ്ടാഴ്ച കഴിഞ്ഞ് സ്വയംഭരണസംഘം സമ്മേളിച്ച് കടലാസു കൊടുക്കുന്നു.
പീയര്‍ റിവ്യൂ സന്ദര്‍ശനത്തെ സംബന്ധിച്ച ഗൈഡ്ലൈന്‍സ് നാക്കിന്റെ സൈറ്റിലുണ്ട്. പഠിപ്പിക്കുന്നതും പഠിപ്പിക്കാത്തതുമായ ജീവനക്കാരെ സംഘം കാണുമെന്ന കാര്യം നേരത്തേ എല്ലാവരെയും അറിയിച്ചിരിക്കണം. യോഗത്തിനു വന്ന പീയറുകള്‍ കാണുന്നത് സംഘടനാ പ്രതിനിധികളെ മാത്രം. അവരെമാത്രം തലേന്നു രാത്രി ഫോണ്‍ ചെയ്ത് അറിയിച്ചിരുന്നു. സംഘം മുഷിയുന്നു. പണ്ടുണ്ടായ ഒരു പേരുദോഷം അകറ്റാന്‍ പ്രതിപക്ഷ സംഘടനകള്‍ ഒന്നൊഴിയാതെ വെറും കാഴ്ചക്കാരായി ഇരിക്കുന്നു. ഞങ്ങള്‍ക്ക് സംഘടനക്കാരെയല്ല ജീവനക്കാരെയാണ് കാണേണ്ടത്. തൂപ്പുകാരെ വരെ കാണണം. സംഘം പറയുന്നു. സ്ഥലത്തെ പീയറുകള്‍ ഓടിപ്പാഞ്ഞ് സ്വന്തം യൂനിയനിലെ ചിലരെയൊക്കെ ഉന്തിത്തള്ളിയെത്തിക്കുന്നു. അവര്‍ക്ക് ധൈര്യം പകര്‍ന്ന് അവരെക്കൊണ്ട് എന്തെങ്കിലും പറയിക്കാന്‍ സംഘം കിണഞ്ഞു ശ്രമിച്ചത്രെ. ഇതില്‍ നിന്നൊക്കെ അവര്‍ക്കു കിട്ടിയ ചിത്രമെന്തെന്ന് അവര്‍ക്കേ അറിഞ്ഞുകൂടൂ. പക്ഷേ ഒരു തമാശയുണ്ടായത്, അവര്‍ ഒരാളുടെ പ്രൊജക്റ്റിനെമാത്രം പിന്നീട് വിടവാങ്ങല്‍ ചടങ്ങില്‍ വാനോളം പുകഴ്ത്തി. അതു പിരിച്ചുവിട്ട ഒരു വാദ്ധ്യാരെയായിരുന്നു. പിരിച്ചുവിട്ടതാണ് തന്നെയെന്ന് വാദ്ധ്യാരോ വാദ്ധ്യാന്മാരുടെ സംഘടനയോ അവരോട് അപ്പോഴും അതില്‍പ്പിന്നെയും പറഞ്ഞില്ല. മാതൃകാപരമായ അച്ചടക്കം അല്ലേ.
മുന്‍പൊരിക്കല്‍ ഏതോ സംഘം വന്നപ്പോള്‍ 7500 രൂപയുടെ പാനീയം ദിവസേന കൊടുത്താല്‍ മതിയായിരുന്നത്രേ. ഈ സംഘം ലേശം വേറെയായിരുന്നത്രെ.
പിന്നെ, കാംപസില്‍ പറഞ്ഞു പരത്തിയതെന്താണെന്നോ? സ്ത്രീയായ വൈസ്-ചാന്‍സലര്‍ക്കെതിരെ ഒരു ജീവനക്കാരന് ഇന്റെര്‍നെറ്റില്‍ അശ്ലീലം എഴുതിവെച്ചു!
വി സിയുടെ അക്കാഡമിക് നിലവാരത്തെപ്പറ്റിയുള്ള പോസ്റ്റിന്റെ ലിങ്ക് മാസങ്ങള്‍ക്കുമുമ്പ് വി സിക്കും സ്വയംഭരണസംഘത്തിനും സ്വന്തം പേരോടെ അയച്ചുകൊടുത്തതിന് ഒന്നുമുണ്ടായില്ല.
അധികാരികളുടെ നിരക്ഷരതയെപ്പറ്റിയും മനോരമ വാര്‍ത്തയില്‍ കൊഴുപ്പിച്ചിട്ടുണ്ടല്ലേ.
യൂനിവേഴ്സിറ്റി വെബ്സൈറ്റില്‍ പബ്ലിക്കേഷന്‍ വിഭാഗത്തെപ്പറ്റി പറയുന്ന പേജൊന്നു നോക്കിയാല്‍ മതി:
http://www.universityofcalicut.info/index.php?option=com_content&task=view&id=351&Itemid=274
ഭാഷാജ്ഞാനം വേണ്ട എഡിറ്റിങ് പ്രൂഫ് റീഡിങ് എന്നിവയില്‍ മികവുള്ളവരെ നിയമിച്ച വിഭാഗം എഴുതിക്കൊടുത്തതാണ് അവിടെ കാണുന്നത്.
"erudite scholar in residence programme" നടക്കുന്നതിനു മുന്നോടിയായി ഒരാഴ്ചയിലേറെ മുഖ്യ കവാടത്തിനരികെ പാറിയ ഈ ശീലയൊന്നുനോക്കൂ.
http://yfrog.com/3mtexualjpgj
texual എന്നത് text (sms)ഉം sex ഉം ചേര്‍ന്ന ഒരു portmanteau പദമാണത്രെ. അതിനെക്കുറിച്ചായിരുന്നോ workshop?
സസ്പെന്ഷന് കൂടാതെ പെന്ഷന് പറ്റണേ എന്ന് രാവിലെ ദൈവത്തിന്റെ മുന്നില്‍ വണങ്ങി പ്രാര്‍ത്ഥിച്ച് വരേണ്ട ഗുമസ്തന് ഇതൊക്കെ കാട്ടിയാല്‍ ഇങ്ങനെയൊക്കെ ഉണ്ടാവും.
ആ ഗുമസ്തന്റെ ഭാര്യ പിണങ്ങിപ്പോയെന്നും കേള്‍ക്കുന്നു.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-28090244156784295022010-02-21T14:02:49.895+04:002010-02-21T14:02:49.895+04:00This comment has been removed by the author.CalicoCentrichttps://www.blogger.com/profile/06496747736043442401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-33889426804673836212010-02-21T13:59:26.145+04:002010-02-21T13:59:26.145+04:00This comment has been removed by the author.CalicoCentrichttps://www.blogger.com/profile/06496747736043442401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-52780511823049674002010-02-21T11:06:21.709+04:002010-02-21T11:06:21.709+04:00തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെഴുതുന്ന ക്രിഷ്ണകു...തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധതയെഴുതുന്ന ക്രിഷ്ണകുമാറിനെതിരേ കമ്മ്യൂണിസ്റ്റുകളെല്ലാംകൂടി തിരിഞ്ഞിരിക്കുന്നല്ലോ.അതിനു അബിപ്രായസ്വാതന്ത്ര്യത്തിന്റെ കൂച്ച് വിലങ്ങും. നോം എല്ലാം മനസ്സിലാക്കുന്നു. സെന്‍സറിങ്ങുള്ള ചീനയുടെ ഭക്തവത്സലന്മാരല്ലേ. വിവരങ്ങള്‍ തരപ്പെടുത്തിയ സൂരജിനഭിവാദ്യങ്ങള്.

എന്നാലങ്ങോട്ട്..................ചെക്കന്https://www.blogger.com/profile/13706524173580368063noreply@blogger.com