tag:blogger.com,1999:blog-2451815015534466635.post8244679057899137557..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: വട്ടം കറക്കുന്ന വട്ടപ്പാറഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger22125tag:blogger.com,1999:blog-2451815015534466635.post-47742342157103271362011-02-14T20:03:51.118+04:002011-02-14T20:03:51.118+04:00നല്ല നിര്‍ദേശങ്ങള്‍. ഈ റോഡ് ന്റെ കാര്യങ്ങള്‍ നോക്...നല്ല നിര്‍ദേശങ്ങള്‍. ഈ റോഡ് ന്റെ കാര്യങ്ങള്‍ നോക്കുന്ന ഉദ്യോഗസ്ഥനെ നേരിട്ട് ഒന്ന് ഈ വിവരം അറിയിച്ചു നോക്കാന്‍ പാടില്ലായിരുന്നോ? അല്ലെങ്ങില്‍ ലോക്കല്‍ MLA യെ എങ്കിലും?യാത്രികന്https://www.blogger.com/profile/15840180197757053925noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76533580368224630192010-10-21T15:26:07.634+04:002010-10-21T15:26:07.634+04:00‘വട്ട്‘ പിടിക്കുന്നവരേ വട്ടം എട്ടും കറക്കുന്ന വട്ട...‘വട്ട്‘ പിടിക്കുന്നവരേ വട്ടം എട്ടും കറക്കുന്ന വട്ടപ്പാറ !
അപ്പോളിവിടെയൊരു അപകട മേഖല തന്നെ...

ആ നിർദേശങ്ങൾ എന്തായാലും നന്നായി Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78120481859146688912010-10-19T17:04:47.722+04:002010-10-19T17:04:47.722+04:002) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.
3) റോഡിലെ വള...2) റോഡിന്റെ ചരിവ് വര്‍ദ്ധിപ്പിക്കുക.

3) റോഡിലെ വളവ് നിവര്‍ത്തുക.ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85302433085726927142010-10-18T16:43:34.638+04:002010-10-18T16:43:34.638+04:00അല്ലെങ്കില്‍ തന്നെ വണ്ടികള്‍ മറിയാന്‍ ധാരാളം കാരണങ...അല്ലെങ്കില്‍ തന്നെ വണ്ടികള്‍ മറിയാന്‍ ധാരാളം കാരണങള്‍ ഉള്ള അവിടെ വഴിയില്‍ സൈന്‍ തീറ്റയും കൊസ് തീറ്റയും കൊണ്ടുവന്നിട്ടത് തീരെ ശരിയായില്ല...poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6493416279812351782010-10-13T22:05:21.685+04:002010-10-13T22:05:21.685+04:00ഞാന്‍ കരുതി തിരുവനന്ത പുരത്തെ വട്ടപ്പാറ ആണെന്ന്.....ഞാന്‍ കരുതി തിരുവനന്ത പുരത്തെ വട്ടപ്പാറ ആണെന്ന്...Dr.Jishnu Chandranhttps://www.blogger.com/profile/06109266751826873830noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-12553005631089248842010-09-22T11:35:40.572+04:002010-09-22T11:35:40.572+04:00മുനീര്‍,
ഈ റൂട്ടിലെ വാഹനങ്ങളുടെ സ്വഭാവം ഒരു പരിധി...മുനീര്‍,
ഈ റൂട്ടിലെ വാഹനങ്ങളുടെ സ്വഭാവം ഒരു പരിധിവരെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പക്ഷെ ഈ വളവില്‍ അപരിചിതര്‍ മാത്രമെ മറിയുന്നുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടകാര്യമാണ്.

ഷൈന്‍ നരിതൂക്കില്‍,
സന്ദര്‍ശത്തിനു നന്ദി.

ഹരീഷെ,
വിദഗ്ധര്‍ക്ക് അറിവുണ്ടായാല്‍ മാത്രം പോരല്ലോ, അത് പ്രയോഗത്തില്‍ വരികയും വേണ്ടെ? ഇത്രയും ഗുരുതരമായ പ്രശ്നമായിട്ടു കൂടി ഇതില്‍ വേണ്ട രീതിയില്‍ ശ്രദ്ധ ചെലുത്തുന്നില്ല എന്ന്തു മാത്രമാണ് ഞാന്‍ സൂചിപ്പിച്ചത് . കരാറുകാരന് അവനു തോന്നിയപോലെ പണിതീര്‍ക്കും .

ജഗദീശ്,
ടാന്കര് ലോറികള്‍ പാലിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണങ്ങളും പാലിക്കാതെയാണ് റോഡിലൂടെ പോകുന്നതെന്നത് ഇതിന്റെ മറ്റൊരു വശമാണ്. ഒരു ടാന്കര് മറിഞ്ഞാല്‍ എന്തു ചെയ്യണം എന്ന് പോലും ഡ്രൈവര്‍ക്കും അറിയില്ല, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അറിയില്ല.

സുരേഷ് കുമാര്‍,
നന്ദി.

ഷാ,
റോഡ് കുട്ടപ്പനായതാണ് കൂടുതല്‍ പ്രശ്നമായത്, പൊളിഞ്ഞു കിടന്നാല്‍ അല്പം ശ്രദ്ധിച്ചു പൊക്കോളും .

മയാവി,
അറിയാഞ്ഞിട്ടല്ല, വേണമെന്ന് ആഗ്രമമില്ലാഞ്ഞാണ്.

പകലാ,
ആദ്യം ഈ പറഞ്ഞ സങ്ങതികളൊക്ക് ഉണ്ടായിരുന്നു, പിന്നീട് അതെല്ലാം തേഞ്ഞുപോയി. സ്പീഡ് കുറഞ്ഞാല്‍ അപകടം കുറയുകതന്നെ ചെയ്യും .

കുമാരന്,
പക്ഷെ അത് ഇത്രത്തോളം പ്രശ്നക്കാരനല്ലെന്ന് തോന്നുന്നു, ഇത് ഒരു ചതിക്കുഴിയാണ്.

keraladasanunni,
ബൈപ്പാസാണ് സൗകര്യം . പരിചയമുള്ളവര്‍ ആ വഴിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മാണിക്യം ചേച്ചീ,
അതെ, ചെറിയ അനാസ്ഥകളാണ് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നത്.

മണികണ്ഠന്,
റോഡില്‍ ഒരു ബാരിക്കേഡ് ഇട്ടായാലും വേണ്ടില്ല സ്പീഡ് നിയന്ത്രിച്ചാല്‍ അപകടം ഒഴിവാക്കാം . സ്ഥാപിത താത്പര്യങ്ങള്‍ക്കായാണ് പല പദ്ധതികളും വഴി തിരിയുന്നത്.

വീ കെ,
നിരുത്തരവാദപരമായ സമീപനം ഒന്ന് കൊണ്ട് മാത്രമാണ് ഈ അപകടവളവ് ഇപ്രകാരം നില നില്‍ക്കുന്നത്, അല്ലാതെ അസാദ്ധ്യമായതിനാലല്ലഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-24609861046196942952010-09-20T16:08:00.622+04:002010-09-20T16:08:00.622+04:00നാട്ടുകാർക്കറിയാവുന്ന ഈ സാങ്കേതികത ഒന്നും സർക്കാറി...നാട്ടുകാർക്കറിയാവുന്ന ഈ സാങ്കേതികത ഒന്നും സർക്കാറിന്റെ സാങ്കേതിക വിഭാഗത്തിന് അറിയില്ലെന്ന് കരുതാനാവുമൊ..? ഇതിന്റെ നേരെ കണ്ണടച്ചിട്ട് സർക്കാറിനോ, അതിന്റെ നിർമ്മാതാക്കൾക്കൊ എന്താണു ലാഭം...?

നല്ലൊരു പോസ്റ്റ്...

ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-54478258834430081192010-09-19T23:05:50.430+04:002010-09-19T23:05:50.430+04:00നല്ല പഠനം അനിലേട്ടാ. പലപ്പോഴും കോഴിക്കോട്ടേയ്ക്കും...നല്ല പഠനം അനിലേട്ടാ. പലപ്പോഴും കോഴിക്കോട്ടേയ്ക്കും തിരിച്ചും ഉള്ള യാത്രയിൽ ഏറ്റവും വലിയ പേടിസ്വപ്നം വട്ടപ്പാറ വളവ് തന്നെ. അതു കഴിഞ്ഞാലെ സമാധാനമായി ആയി യാത്രതുടരാൻ സാധിക്കൂ. വട്ടപ്പാറ വളവിൽ ബ്ലോക്ക് ഉണ്ടെങ്കിൽ ഉറപ്പിക്കാം എന്തോ അപകടം നടന്നൂ എന്ന്. പിന്നെ ഒരു മണിക്കൂറെങ്കിലും വേണം അത് കഴിഞ്ഞ് കിട്ടാൻ. ഇവിടെ കളമശ്ശേരി സീപോർട്ട്-എയർപോർട്ട് റോഡിലും ഉണ്ട് ഇത്തരം ഒരു അപകടമേഖല. ആശാരിവളവ്. അവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിച്ച പ്രശ്നം പരിഹരിച്ചു. അതുമാറ്റിയാൽ അപകടങ്ങൾ ഉറപ്പ്. സ്വാർത്ഥതാല്പര്യങ്ങൾക്കായി റോഡിന്റെ ഗതി മാറ്റുന്നതും ഇത്തരം വളവുകൾക്കും അപകടമേഖലകൾക്കും കാരണമല്ലെ?Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-2397003445503127662010-09-19T20:14:04.248+04:002010-09-19T20:14:04.248+04:00അനില്‍ നല്ല പോസ്റ്റ്.
ചെറിയ അനാസ്ഥകള്‍ കാരണം നമ്മു...അനില്‍ നല്ല പോസ്റ്റ്.
ചെറിയ അനാസ്ഥകള്‍ കാരണം നമ്മുടെ നാട്ടില്‍ എത്ര അപകടങ്ങള്‍.റോഡ് കാണാന്‍ ശേലുതന്നെ.

പകല്‍ക്കിനാവ് പറഞ്ഞത് ചിന്തിക്കണ്ട വസ്തുതയാണ്..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-69591803729727490252010-09-19T11:19:14.135+04:002010-09-19T11:19:14.135+04:00ഈയിടെ ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ പിറ്റേന്ന് ബൈപ്പ...ഈയിടെ ടാങ്കര്‍ ലോറി മറിഞ്ഞതിന്റെ പിറ്റേന്ന് ബൈപ്പാസ്സ് വഴി വരേണ്ടി വന്നു. അത് നന്നാക്കിയാല്‍ ഇത്ര വലിയ ഇറക്കവും വളവും
ഉണ്ടാവില്ല എന്ന് എനിക്കും തോന്നി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-9949075869416127042010-09-18T20:49:13.543+04:002010-09-18T20:49:13.543+04:00കണ്ണൂരില്‍ പാപ്പിനിശ്ശേരി വേളാപുരത്ത് ഇതു പോലൊരു ആ...കണ്ണൂരില്‍ പാപ്പിനിശ്ശേരി വേളാപുരത്ത് ഇതു പോലൊരു ആക്സിഡന്റ് സോണ്‍ ഉണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-91567364281798259502010-09-18T09:13:42.113+04:002010-09-18T09:13:42.113+04:00This comment has been removed by the author.പകല്‍ക്കിനാവ്https://www.blogger.com/profile/02017067968372184020noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51756249391670334412010-09-18T09:13:40.418+04:002010-09-18T09:13:40.418+04:00വളവിന്റെ രണ്ടു sideലും സ്പീഡ് കുറക്കാന്‍ bump വച്ച...വളവിന്റെ രണ്ടു sideലും സ്പീഡ് കുറക്കാന്‍ bump വച്ചാല്‍ പോരെ എല്ലാ വണ്ടികളും അവിടെ നിറുത്തി വരട്ടെ.....പകല്‍ക്കിനാവ്https://www.blogger.com/profile/02017067968372184020noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-20767856775016043142010-09-18T00:37:26.374+04:002010-09-18T00:37:26.374+04:00we are plAnning to send man to moon!!!but till now...we are plAnning to send man to moon!!!but till now we know nothing about good engineering of roadsമായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-7339623747570414632010-09-18T00:37:18.440+04:002010-09-18T00:37:18.440+04:00we are plAnning to send man to moon!!!but till now...we are plAnning to send man to moon!!!but till now we know nothing about good engineering of roadsമായാവി..https://www.blogger.com/profile/10105853413041885702noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-48075207945823570072010-09-17T21:30:25.227+04:002010-09-17T21:30:25.227+04:00കുറച്ചു മാസങ്ങളായി ആ വഴിക്കു പോയിട്ട്. അന്ന് കുഴിക...കുറച്ചു മാസങ്ങളായി ആ വഴിക്കു പോയിട്ട്. അന്ന് കുഴികളൊക്കെ ഉണ്ടായിരുന്നു ആ വളവില്‍ . വീതി കൂട്ടാനെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വശങ്ങളില് പണിയും നടന്നിരുന്നു. ഈ ഫോട്ടോകള്‍ കണ്ടിട്ട് റോഡ് ഒന്ന് കുട്ടപ്പനായ മട്ടുണ്ട്. ഇവിടെ നടന്നിട്ടുള്ള അപകടങ്ങളെ കുറിച്ച് വളരെയധികം കേട്ടിട്ടുള്ളതു കൊണ്ട് പേടിച്ചാണ് ആ വഴി പോകാറ്.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-90503931326467786872010-09-17T12:36:56.975+04:002010-09-17T12:36:56.975+04:00Vattam karakkikkondeyirikkum...!
manoharam, Asha...Vattam karakkikkondeyirikkum...!

manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-21457258357609111922010-09-17T12:36:27.903+04:002010-09-17T12:36:27.903+04:00വട്ടപ്പാറ അപകടങ്ങളില്‍ കൂടുതലും വലിയ ടാങ്കര്‍ ലോറി...വട്ടപ്പാറ അപകടങ്ങളില്‍ കൂടുതലും വലിയ ടാങ്കര്‍ ലോറികള്‍ക്കാണ് സംഭവിക്കുന്നത്. അതാണ് കൂടുതല്‍ കുഴപ്പം. ഭാരം കൂടിയ ട്രയിലര്‍ വളവില്‍ വെച്ച് ബ്രേക്ക് ചെയ്യുമ്പോള്‍ അവ മറിയുന്നു. ശരിക്കും ഈ ബോമ്പുകള്‍ ജനത്തിരക്കുള്ള റോഡിലൂടെ വലിച്ചുകൊണ്ട് പോകേണ്ട കാര്യമില്ല. ടാങ്കര്‍ ലോറി അപകടം ഒഴുവാക്കാനാവില്ലേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2451815015534466635.post-22162790036511510282010-09-17T11:41:54.406+04:002010-09-17T11:41:54.406+04:00tra..:)tra..:)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-34494850130346495932010-09-17T11:41:30.685+04:002010-09-17T11:41:30.685+04:00മുവാറ്റുപുഴ എർണകുളം റുട്ടിൽ സമാനതയുള്ള ഒന്നുണ്ട് ഇ...മുവാറ്റുപുഴ എർണകുളം റുട്ടിൽ സമാനതയുള്ള ഒന്നുണ്ട് ഇങ്ങിനെ. കടാതി കഴിഞ്ഞ് റാക്കാടാണെന്നു തോന്നുന്നു ആ സ്ഥലപ്പേര്.
സെന്ററിൽ കൂടി വാഹനം കൊണ്ടുപോകാൻ സാധിച്ചില്ലെങ്കിൽ ഇടത്തെ വശത്തേക്കു വലിച്ചു കൊണ്ടു പോകുന്നതു പോലെ തോന്നും.
കേരളത്തിൽ പലയിടങ്ങളിലും ഈ ബാങ്കിങ്ങ് ഓഫ് കർവെസിന്റെ ന്യുനതകൾ മുൻപും കണ്ടിട്ടുണ്ട്. എനിക്കു തോന്നുന്നത് വിദഗ്ധരുടെ നിർണ്ണയത്തിന്റെ അഭാവം നിമിത്തമൊന്നും അല്ലാ എന്നാണു തോന്നുന്നത്..
ചില സാഹചര്യങ്ങളിൽ; റോഡിന്റെ മറ്റു വശങ്ങളെ റോഡുമായി തുലനം ചെയ്യുന്നതിനായി കൊമ്പ്രെമൈസ് ചെയ്യപ്പെടുന്നതാനെന്നാണെന്റെ നിഗമനം..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-79069000422040108962010-09-17T10:34:26.433+04:002010-09-17T10:34:26.433+04:00കുറച്ചു കാലം മുമ്പ് (2002 ല്‍ ആണെന്നാണ് ഓര്മ) വളവ...കുറച്ചു കാലം മുമ്പ് (2002 ല്‍ ആണെന്നാണ് ഓര്മ) വളവു നിവര്‍ത്താന്‍ വേണ്ടി, കോടികള്‍ മുടക്കി കുറെ കാലത്തേക്ക് ഗതാഗതം നിരോധിച്ചു കൊണ്ട് പണികള്‍ നടന്നിരുന്നു. പണി നീണ്ടു നീണ്ടു പോയി അവസാനം പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് പാത തുറന്നു. രസം എന്തെന്ന് വെച്ചാല്‍, പാത തുറന്ന അന്ന് തന്നെ ഒരു ടാങ്കര്‍ ലോറി മറിഞ്ഞു!!
രണ്ടു മൂന്നു മാസം മുമ്പ് ഇത് വഴി കാര്‍ ഓടിച്ചു പോയപ്പോള്‍, കാര്യം അറിയാവുന്നത് കൊണ്ട് ഞാന്‍ സ്പീഡ് അല്പം കുറച്ചു ഇറക്കം ഇറങ്ങി വരികയായിരുന്നു. അപ്പോള്‍ പിന്നില്‍ നിന്നും ഒരു ബസ്സുകാരന് ചറപറാന്നു ഹോണ്‍ അടിച്ചു വെറുപ്പിച്ചു. ഓവര്‍ ടേക്ക് ചെയ്യാന്‍ അപകടം പിടിച്ച സ്ഥലം ആയിരുന്നിട്ടും ശല്യം കാരണം ഞാന്‍ സൈഡ് കൊടുത്തു. അവന് ഓവര്‍ ടേക്ക് ചെയ്യുമ്പോള്‍ എന്റെ ഹോണ്‍ അമര്‍ത്തി പിടിച്ചു എന്റെ പ്രതിഷേധം ഞാനും അറിയിച്ചു :).
ഇവിടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് പ്രൈവറ്റ് ബസ്സുകാരും കാരണം ആവാറുണ്ട് എന്നാണ് എന്റെ അഭിപ്രായം. എതിരെ വരുന്ന വണ്ടികള്‍ ഏതു നിമിഷവും മുന്നില്‍ പെട്ട് പോകാവുന്ന അവസ്ഥയില്‍ അവര്‍ ഓവര്‍ ടേക്ക് ചെയ്യുന്നത് കണ്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്.Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14619674023717928442010-09-17T09:43:22.377+04:002010-09-17T09:43:22.377+04:00വട്ടപ്പാറവട്ടപ്പാറഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com