tag:blogger.com,1999:blog-2451815015534466635.post6749618783958936761..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: വെച്ചൂര്‍ പശുഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger15125tag:blogger.com,1999:blog-2451815015534466635.post-82354618420626508502018-10-15T15:01:15.509+04:002018-10-15T15:01:15.509+04:00സർ, വെയ്ച്ചൂർ എവിടെ കിട്ടും കിടാരി... സർ, വെയ്ച്ചൂർ എവിടെ കിട്ടും കിടാരി... Anonymoushttps://www.blogger.com/profile/15588468203269993043noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-24398283876989573982010-09-08T08:22:27.711+04:002010-09-08T08:22:27.711+04:00എഴുത്തുകാരി,
ചേച്ചീ, നല്ല വാക്കുകള്‍ക്ക് നന്ദി.
വ...എഴുത്തുകാരി,
ചേച്ചീ, നല്ല വാക്കുകള്‍ക്ക് നന്ദി.

വിരാജേഷ്,
വെച്ചൂര്‍ പശുവിനെ കിട്ടാന്‍ വളരെ പ്രയാസമാണ്, എന്നിരുന്നാലും വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റുമായി ഒന്ന് ബന്ധപ്പെട്ട് നോക്കൂ.

നിരക്ഷരന്,
ഭായ്, നന്ദി.

മാണിക്യം,
ചേച്ചീ, പറഞ്ഞതിനോട് യോജിക്കുന്നു, പൈതൃകം ആണെന്ന ഒറ്റക്കാരണത്താലാണ് പലതും നാമാവശേഷമാക്കിക്കളയുന്നതെന്നാണ് തോന്നുന്നത്. സാറ്റിപ്പിന്റെ നാട്ടില്‍ നിന്നും വരുന്നതെന്തും സുപ്പീരിയര്‍ ആണെന്ന ധാരണ മാറണമെങ്കില്‍ മനസ്സിലെ അടിമത്തം മാറണം.

വീ.കെ,
നന്ദി.

ഷെരീഫ് കൊട്ടാരക്കര,
ചേട്ടാ, മണ്ണുത്തി വെറ്ററിനരി കോളേജില്‍ കുറച്ച് പശുക്കള്‍ ഉണ്ട്. അതിലുമേറെ വെച്ചൂര്‍ കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥലങ്ങളില്‍ പരിപാലിക്കപ്പെടുന്നു. ചില ഔഷധക്കൂട്ടുകളിലും മറ്റും വെച്ചൂര്‍ പശുവിന്റെ പാല് നിഷ്കര്ഷിക്കുന്നതില് ശാസ്ത്രീയ വശം ഉണ്ടോ എന്നും മറ്റുമുള്ള ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഒരു പോസ്റ്റാക്കിയാലോ എന്ന് ആലോചിക്കുന്നു.

Jishad Cronic,
നന്ദി.

കുമാരന്,
കുമാര്‍ജി, നന്ദി.

മണിസാര്‍,
അടുത്ത പോസ്റ്റില്‍ ഇടാം.

സ്മിതാ ആദര്‍ശ്,
നന്ദി.

ലതിച്ചേച്ചി,
നന്ദി.

മനീകണ്ഠന്,
നല്ല വാക്കുകള്‍ക്ക് നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51704544897923452262010-09-06T23:13:19.350+04:002010-09-06T23:13:19.350+04:00വളരെ നാളുകൾക്ക് ശേഷം വീണ്ടും പതിവുകാഴ്ചകൾ സജീവമാവു...വളരെ നാളുകൾക്ക് ശേഷം വീണ്ടും പതിവുകാഴ്ചകൾ സജീവമാവുന്നതിൽ സന്തോഷം. എന്നത്തേയും പോലെ വിജ്ഞാനപ്രദമായ ഒരു ലേഖനം. നന്ദി.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-5341382986386803692010-09-05T21:08:09.397+04:002010-09-05T21:08:09.397+04:00നന്ദി അനിൽ.നന്ദി അനിൽ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-71271211225819065682010-09-05T18:13:02.835+04:002010-09-05T18:13:02.835+04:00വെച്ചൂര്‍ പശു എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇത്രയും അ...വെച്ചൂര്‍ പശു എന്ന് കേട്ടിട്ടുള്ളതല്ലാതെ ഇത്രയും അറിയില്ലായിരുന്നു.
നന്ദി,ഈ അറിവുകള്‍ക്ക്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-13089396753931667332010-09-05T08:47:46.258+04:002010-09-05T08:47:46.258+04:00വെച്ചൂര്‍ പശുവിന്റെ ഒരു ഫോട്ടോയും വരിയുടക്കല് ക്ര...വെച്ചൂര്‍ പശുവിന്റെ ഒരു ഫോട്ടോയും വരിയുടക്കല് ക്രൂരതയുടെ ചിത്രവും ആവാമായിരുന്നു.ഗ്രീഷ്മയുടെ ലോകംhttps://www.blogger.com/profile/16767974402414626126noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-17267042333270809052010-09-04T19:34:51.660+04:002010-09-04T19:34:51.660+04:00വളരെ നന്ദി.വളരെ നന്ദി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27001909842755616192010-09-04T15:09:52.392+04:002010-09-04T15:09:52.392+04:00വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന...വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന്ദി.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78182127957276029382010-09-03T22:26:28.029+04:002010-09-03T22:26:28.029+04:00അതേ! നാടന്‍ പശു, നാടന്‍ കോഴി, നാടന്‍ നെല്‍ വിത്തു...അതേ! നാടന്‍ പശു, നാടന്‍ കോഴി, നാടന്‍ നെല്‍ വിത്തുകള്‍ എല്ലം പോയി. തന്ത്രപരമായ കൈ കടത്തിലൂടെ സായിപ്പു നമ്മുടെ മേല്‍ അധീശത്വം ഇപ്പോഴും പുലര്‍ത്തുന്നു സായിപ്പിന്റെ കൌപീനത്തിനു ഇപ്പോഴും വില കല്‍പ്പിക്കുന്ന നമ്മള് നമ്മുടെ പൈതൃകത്തിനു നേരെ കണ്ണടച്ചതിന്റെ ഫലം നാം തന്നെ ഇപ്പോള്‍ അനുഭവിക്കുന്നു.
വെചൂര്‍ പശു സംരക്ഷണം ഇപ്പോള്‍ എവിടെ വരെ എത്തി എന്നു അറിയാന്‍ ആഗ്രഹം ഉണ്ടു....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3520263583402207562010-09-03T22:05:57.239+04:002010-09-03T22:05:57.239+04:00വെച്ചൂർ പശു എന്നു കേട്ടിരുന്നെങ്കിലും എന്താണെന്ന് ...വെച്ചൂർ പശു എന്നു കേട്ടിരുന്നെങ്കിലും എന്താണെന്ന് ശരിക്കും അറിയുമായിരുന്നില്ല..
വിവരത്തിന് വളരെ നന്ദി...

ആശംസകൾ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-86632389692199659402010-09-03T18:15:19.458+04:002010-09-03T18:15:19.458+04:00......"സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവ........."സംഭവിച്ച ഏറ്റവും ഗുരുതരവും അക്ഷന്തവ്യവും പരിഹാരങ്ങളില്ലാത്തതുമായ സംഗതി എന്തെന്നാല്‍, ഒരു പ്രദേശത്തിന്റെ സ്വന്തം ജനുസ്സുകള്‍ അപ്പാടെ നാമാവശേഷമായി എന്നതാണ്...."
അനില്‍ പറഞ്ഞത് ശരി

"വെച്ചൂര്‍ ഒരു ബിംബമാണ്, "

പശു മാത്രമല്ലല്ലൊ എല്ലായിടത്തും നമ്മുടെ പൈതൃകവും നന്മകളും നഷ്ഠമാവുന്നു എന്ന് എത്രപേര്‍ അറിയുന്നു?
സായിപ്പിന്റെ ദോഷങ്ങള്‍ കാണുന്നില്ല അവരാണങ്കിലൊ ഇതിരി പോന്ന ഒരു ഗുണം പര്‍വ്വതീകരിച്ച് അതാണ് മഹത്തരം എന്ന് പ്രചരിപ്പിക്കാനും...
നമ്മുടെ നാളീകേരത്തിന്റെ ഗുണങ്ങള്‍ ഔഷധഫലങ്ങള്‍ ഒക്കെ സായിപ്പ് പറഞ്ഞ റിഫൈന്‍ഡ് ഓയിലിനു വേണ്ടി തള്ളി... ഇപ്പോള്‍ തിരുത്തി പറയാന്‍ ഒരു മടിയും!
അങ്ങനെ എല്ലാ മേഘലയിലും.. കഷ്ഠം..

അതെ, കേരളത്തിന്റെ അവശേഷിക്കുന്ന തനത് പശുവര്‍ഗ്ഗത്തെ സംരക്ഷിക്കാന്‍ നമുക്കും ഇവരോടൊപ്പം ചേരാം. മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-33792638662799080152010-09-03T16:52:36.868+04:002010-09-03T16:52:36.868+04:00അപ്പോ ഇതാണ് വെച്ചൂര്‍ പശു എന്ന സംഭവം. അല്‍പ്പം വിവ...അപ്പോ ഇതാണ് വെച്ചൂര്‍ പശു എന്ന സംഭവം. അല്‍പ്പം വിവരമുണ്ടായി. നന്ദി :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-19663363940631599402010-09-03T09:42:28.885+04:002010-09-03T09:42:28.885+04:00വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന...വെച്ചൂര്‍ പശുവിനെപ്പറ്റി മനസ്സിലാക്കിത്തന്നതിന് നന്ദി.വെച്ചൂര്‍ പശുവിന്റെ ഒരു ഫോട്ടോ എന്റെ ഒരു ബ്ലോഗില്‍ ഇട്ടതിനു ശേഷം എനിക്ക് നിരന്തരം ഫോണ്‍ വിളികളും ഇ മെയിലുകളും കിട്ടുന്നു.വെച്ചൂര്‍ പശുവിനെ എവിടെ കിട്ടും എന്നതാണ് മിക്കപ്പോഴും ചോദ്യം.anushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-64659275997950539562010-09-03T09:22:33.069+04:002010-09-03T09:22:33.069+04:00വെച്ചൂർ പശുവിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. വളരെക...വെച്ചൂർ പശുവിനെ പറ്റി ധാരാളം കേട്ടിട്ടുണ്ട്. വളരെക്കുറച്ചേ ഇനി അവശേഷിക്കുന്നുള്ളൂ എന്നും. അതിനെ സംരക്ഷിക്കാനുള്ള ഒരു ശ്രമം ഉണ്ട് എന്നതും, അതു നന്നായി നടക്കുന്നു എന്നതും സന്തോഷമുള്ള കാര്യമാണ്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-7033225213625874722010-09-02T10:12:42.471+04:002010-09-02T10:12:42.471+04:00വെച്ചൂര്‍ പശുവെച്ചൂര് പശുഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com