tag:blogger.com,1999:blog-2451815015534466635.post6369781668299985153..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: അസമാധാനത്തിന്റെ വിതരണക്കാരന്അനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger46125tag:blogger.com,1999:blog-2451815015534466635.post-83372557317602035852009-10-22T23:17:17.179+04:002009-10-22T23:17:17.179+04:00അനിലെ,
അപ്പോ അങ്ങനെയാണ് പാറശാല റെയിൽവേ സ്റ്റേഷൻ ഉ...അനിലെ,
അപ്പോ അങ്ങനെയാണ് പാറശാല റെയിൽവേ സ്റ്റേഷൻ ഉണ്ടായത്...:):):):)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-58432116461900085972009-09-29T03:45:41.750+04:002009-09-29T03:45:41.750+04:00ഓഹോ, നിങ്ങയാണാ ബ്ലോഗില്‍ "peace"പിടിച്ചു...ഓഹോ, നിങ്ങയാണാ ബ്ലോഗില്‍ "peace"പിടിച്ചു ട്രാങ്ക്വിലിറ്റി നഷ്ടപ്പെടുത്തുന്ന ആ അലവലാതി ഷാജീീീീീീീീീീീീ.... ;)

പിന്നേ, സമാധാനം പോവാന്‍ ഇതെന്തര് വല്ലോന്റേം കുടുംബവീടാ ? നിങ്ങ ചുമ്മാ എഴുതണ്ണാ.Surajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-46262878113932085102009-09-23T08:39:04.304+04:002009-09-23T08:39:04.304+04:00ഞാന്നും കൂടി, നിരുവിന്റെ കൂടെ പാടാന്‍.
അല്ല, ആ &q...ഞാന്നും കൂടി, നിരുവിന്റെ കൂടെ പാടാന്‍.

അല്ല, ആ "ഹാര്‍മണി" വാക് ഉപയോഗിച്ച ആള് ഞാന്‍ ആണ്, ആദിയ പോസ്റ്റില്‍, as a comment. ആ വാകില്‍ പിടിച്ചു എന്നെ അല്ലാലോ ഉദേശിച്ചത് ?Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-66271408016118271162009-09-22T17:53:24.145+04:002009-09-22T17:53:24.145+04:00സന്മനസ്സ് ഉള്ളവര്‍ക്ക് സമാധാനംസന്മനസ്സ് ഉള്ളവര്‍ക്ക് സമാധാനംRiaz Hassanhttps://www.blogger.com/profile/14836782675076995481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55244499155605706042009-09-22T12:01:47.126+04:002009-09-22T12:01:47.126+04:00എല്ലാവരും ഹരീഷിന്റെ കമന്റിനു കൈയൊപ്പിട്ടപ്പൊൾ ഞാൻ ...എല്ലാവരും ഹരീഷിന്റെ കമന്റിനു കൈയൊപ്പിട്ടപ്പൊൾ ഞാൻ “ശിവ” യുടെ കമന്റിനു താഴെ ഒരു തടിയൻ ഒപ്പിടുന്നു.

പിന്നെ, പഴയകാലങ്ങൾ നല്ലതെന്നും പുതിയ ആളുകൾ വരുന്നതാ കുഴപ്പമെന്നും പറയുന്നതിൽ എന്തു കാര്യം..

ആദവും ഹവ്വായും മാത്രമുണ്ടായിരുന്ന സുഖ സുന്ദര കാലത്തിൽ പോലും ഹവ്വാ പോയി വിലക്കപ്പെട്ട കനി തിന്നില്ലേ...അതോടെ എല്ലാം പോയില്ലേ?

അപ്പോൾ പ്രശ്നങ്ങൾ എന്നത് സാഹചര്യങ്ങളുടെ സൃഷ്ടി ആണു.അതു പരിഹരിച്ചു മുന്നോട്ട് പോവുക എന്നത് സാമാന്യമായ ധർമ്മം മാത്രം!

അനിൽ ബൂലോകത്തു നിന്നു പോകുന്നതിനെ ഞാൻ സ്വാഗതം ചെയ്യുന്നു.കാരണം എഴുത്തിന്റെ കാര്യത്തിൽ ബ്ലോഗിനു വെളിയിലും, പൊതുപ്രവർത്തനത്തിന്റെ കാര്യത്തിൽ ബൂലോകത്തിനു വെളിയിലും ഒട്ടനവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന വ്യക്തിത്വമാണു അനിലിനുള്ളത് എന്നതു തന്നെ അതിന്റെ കാരണം..

ആശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-29991964294947590872009-09-22T08:55:43.222+04:002009-09-22T08:55:43.222+04:00ഹ ഹ അനില്‍ജീ, നിരക്ഷരന്മാഷിന്റെ ഗ്രൂപ്പ് സോംഗ...ഹ ഹ അനില്‍ജീ, നിരക്ഷരന്മാഷിന്റെ ഗ്രൂപ്പ് സോംഗില്‍ നുമ്മളുമുണ്ടേ. ഹരീഷിനൊരുമ്മ :))ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-9489211459569936382009-09-21T20:35:21.514+04:002009-09-21T20:35:21.514+04:00അതന്നെ...
എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ...അതന്നെ...
എന്നിട്ട് എവിടെപ്പോകാൻ..
എവിടെചെന്നാലും ഇതു തന്നെയല്ലേ അവസ്ഥ..!!
കൈയിലിരുപ്പു നന്നാകണം..
എന്നിട്ടേ കാര്യമുള്ളൂ..
ഇക്കാര്യത്തില്‍ ഞാനും ഹരീഷിന്റെ കൂടെയാ...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85650213923352747322009-09-21T18:23:12.695+04:002009-09-21T18:23:12.695+04:00This comment has been removed by a blog administrator.Spiderhttps://www.blogger.com/profile/15969495522736487390noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-24566286595307706132009-09-21T11:45:39.968+04:002009-09-21T11:45:39.968+04:00മൂന്നു വര്‍ഷം മുമ്പുള്ള ബൂലോകമല്ല ഇന്നത്തേത്...
അന...മൂന്നു വര്‍ഷം മുമ്പുള്ള ബൂലോകമല്ല ഇന്നത്തേത്...
അന്നു അതിന്റേതായ നല്ല വശങ്ങള് ഉണ്ടായിരുന്നു.. ഇന്നു ഇന്നത്തെ നല്ല വശങ്ങളും ഉണ്ട്...

സമാധാനം നശിച്ചു എന്നൊക്കെ പറയുന്നവര്‍ക്കു വേറെ പണിയില്ലാഞ്ഞിട്ടാണു്...

കല്ല്.

വാല്: ഇന്നത്തെ ബൂലോകത്തിന്റെ ഒരു ദോഷം പറയാം... ധാരാളം ചവറുകള്‍ ഉണ്ട്.. നല്ലതു തെരഞ്ഞു പിടിച്ചു വായിക്കാനുള്ള വിഷമം കൊണ്ട്, ഞാന്‍ കുറേയൊക്കെ വായന നിര്‍ത്തി.Sands | കരിങ്കല്ല്https://www.blogger.com/profile/01834089213291976917noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27004300219880829602009-09-21T11:25:49.962+04:002009-09-21T11:25:49.962+04:00എന്നിട്ട്???എന്നിട്ട്???രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51635852842230210342009-09-20T23:34:56.270+04:002009-09-20T23:34:56.270+04:00എന്തൂട്ടാ മനുഷ്യാ ഇത്?എന്തൂട്ടാ മനുഷ്യാ ഇത്?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-36428265285356344762009-09-20T22:18:31.824+04:002009-09-20T22:18:31.824+04:00അയ്യെ....അയ്യയ്യേ! ഇതെന്താ പ്രൈമറി സ്കൂളിലെ പിള്ള...അയ്യെ....അയ്യയ്യേ! ഇതെന്താ പ്രൈമറി സ്കൂളിലെ പിള്ളാരെപ്പോലെ പിണക്കം. അപ്രിയ സത്യമാണു പറയുന്നതെങ്കിലും മനസ്സിൽ പക ഉണ്ടാകാതിരുന്നാൽ പോരെ..അനിലിനോടു ആർക്കും പിണക്കമില്ലന്നാണു എന്റെ കാഴ്ചപ്പാട്....ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-25205067019088738032009-09-20T21:48:23.232+04:002009-09-20T21:48:23.232+04:00ഹാര്മൊാണിയം പീസ് പീസാക്കിന്നോ?അങ്ങനെ പീസാക്കാന്‍...ഹാര്മൊാണിയം പീസ് പീസാക്കിന്നോ?അങ്ങനെ പീസാക്കാന്‍ പറ്റുന്ന സാധനമാണോ അത്?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-25255421595290840442009-09-20T21:35:31.537+04:002009-09-20T21:35:31.537+04:00@നിരക്ഷരന്: ഹോ അപ്പോഴേക്കും ഈണം അതു സീഡിയുമാക്കിയ...@നിരക്ഷരന്: ഹോ അപ്പോഴേക്കും ഈണം അതു സീഡിയുമാക്കിയോ? എന്തായാലും ഈണത്തില്‍ പാടാന്‍ അവസരം കിട്ടിയല്ലോ..
“ഞാനടങ്ങുന്ന പുതു തലമുറയിലെ ചില ബ്ലോഗര്‍മാര്‍ വന്നതിനു ശേഷം മലയാളം ബ്ലോഗിന്റെ ഹാര്‍മണി നഷ്ടമായി എന്ന്.

മലയാളം ബ്ലോഗിന്റെ ഹാര്‍മോണിയം നഷ്ടപ്പെടുത്തിയതാരായാലും നഷ്ടപരിഹാരം മേടിച്ചേ വിടാവൂ..ഹാര്‍മോണിയമില്ലാതെ എങ്ങിനെ പാട്ടു പാടും?പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-84313867148944850202009-09-20T20:18:09.365+04:002009-09-20T20:18:09.365+04:00അഭിപ്രായങ്ങള്‍ പറയുന്നള്ളത് പറയുക അതാണ്വേണ്ടത...അഭിപ്രായങ്ങള്‍ പറയുന്നള്ളത് പറയുക അതാണ്വേണ്ടത് പറയുന്ന കാര്യങ്ങള്‍ ഒരു വിഭാകത്തിനു സ്വീകാര്യമല്ലങ്കില്‍ പ്രശ്നങ്ങളില്‍ നിന്നു ഒഴിഞ്ഞുമാറുന്നത് അപ്രായോഗികമാണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-35415883315151589282009-09-20T20:03:57.988+04:002009-09-20T20:03:57.988+04:00ദേ..... അനിലേട്ടാ.... ഞങ്ങളെ ഇങ്ങനെ വല്ലാണ്ട് കൊതി...ദേ..... അനിലേട്ടാ.... ഞങ്ങളെ ഇങ്ങനെ വല്ലാണ്ട് കൊതിപ്പിക്കല്ലേ .
മയക്കുവെടി ഒന്ന് എടുക്കട്ടേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85924782819809745442009-09-20T19:18:06.096+04:002009-09-20T19:18:06.096+04:00അയ്യോ അനിലേ പോകല്ലേ
അയ്യോ അനിലേ പോകല്ലേ
ഈണത്തില...അയ്യോ അനിലേ പോകല്ലേ
അയ്യോ അനിലേ പോകല്ലേ

ഈണത്തില്‍ പാടണം. ഏത് ഇണമാണെന്ന് ഞാന്‍ പ്രത്യേകിച്ച് പറയേണ്ടല്ലോ ?

(കുറച്ചുകൂടെ ശബ്ദമുയര്‍ത്തി....)

അയ്യോ അനിലേ പോകല്ലേ :) :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14113185199533360462009-09-20T19:06:35.308+04:002009-09-20T19:06:35.308+04:00സ്വയം ബോധ്യമുള്ള കാര്യങ്ങള്‍ എല്ലാവരോടും വിളിച്ചു ...സ്വയം ബോധ്യമുള്ള കാര്യങ്ങള്‍ എല്ലാവരോടും വിളിച്ചു പറയുന്നത് അത്ര മോശം കാര്യമല്ലല്ലോ ! പക്ഷേ അത് സ്വയം ബോധ്യമാകുന്നത് തന്നെ ആയിരിക്കണം. മറ്റൊരാളെയോ സമൂഹത്തെയോ സുഖിപ്പിക്കാന്‍ ആത്മവഞ്ചന നടത്തിയാല്‍ ജന്മം വേസ്റ്റാകില്ലേ അനില്‍. മറിച്ച് സ്വന്തം നിലപാടിനെ ലോകം മുഴുവന്‍ എതിര്‍ത്താലും സ്വയം ബോധ്യപ്പെടുന്നതുവരെ പിന്തുടരുക തന്നെയല്ലെ ഒരാള്‍ ചെയ്യേണ്ടത്. അതോടൊപ്പം തുറന്ന മനസ്സോടെയും മുന്‍വിധികളില്ലാതെയും സത്യത്തെ സ്വീകരിക്കാന്‍ തയ്യാറാവണം. അഭിപ്രായം ഇരുമ്പ് ഉലക്കയല്ലല്ലോ !നിസ്സഹായന്https://www.blogger.com/profile/15206615059092406811noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-71323641007851581642009-09-20T17:30:33.433+04:002009-09-20T17:30:33.433+04:00സപ്പോര്‍ട്ട് നല്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും ന...സപ്പോര്‍ട്ട് നല്കുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

എല്ലാവരും പറയുന്നത് ശരിയാണ്.
എവിടെ ചെന്നാലും കയ്യിലിരിപ്പ് നന്നായാലെ പ്രശ്നമില്ലാതിരിക്കൂ.

അനാവശ്യം പ്രശ്നങ്ങളിലെല്ലാം തലയിട്ട് ബ്ലൊഗില്‍ അശാന്തി നിറക്കുന്നു എന്ന രീതിയിലുള്ള ചില മെയിലുകളും ഫോണുകളും (സുഹൃത്തുക്കള്‍ തന്നെ)വന്നപ്പോള്‍ അല്പം വിഷമം ഉണ്ടായി എന്നത് വാസ്തവം തന്നെയാണ്.
എന്നാലും നില്ക്കുന്നിടത്തോളം കാലം പ്രതികരിക്കാനുള്ളത് ചെയ്യുകയും ചെയ്യും. ഭയപ്പെട്ട് ബ്ലോഗ് വിടില്ല, പക്ഷെ മടുപ്പനുഭവപ്പെടുക സ്വാഭാവികമല്ലെ?

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27989857290411754952009-09-20T17:28:27.003+04:002009-09-20T17:28:27.003+04:00ഇങ്ങിനെയൊക്കെ ഉണ്ടായോ ഇവിടെ. എവിടെ പോവാനാ മാഷേ? എവ...ഇങ്ങിനെയൊക്കെ ഉണ്ടായോ ഇവിടെ. എവിടെ പോവാനാ മാഷേ? എവിടേം പോണില്ല.

പിന്നെ ഹരീഷ് പറഞ്ഞതിലും കാര്യമില്ലാതില്ല! :):):):)Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-67484223575010324592009-09-20T16:04:21.624+04:002009-09-20T16:04:21.624+04:00എന്നെ തല്ലേണ്ടമ്മേ ഞാന്‍ നന്നാവൂല്ലേയ്...............എന്നെ തല്ലേണ്ടമ്മേ ഞാന്‍ നന്നാവൂല്ലേയ്...............................yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-79235252438594130482009-09-20T15:39:49.090+04:002009-09-20T15:39:49.090+04:00ഇതാരപ്പാ ഈ ബ്ലോഗ് പീസ് ആന്‍ഡ് ട്രാങ്കുലിറ്റി മൊത്...ഇതാരപ്പാ ഈ ബ്ലോഗ് പീസ് ആന്‍ഡ് ട്രാങ്കുലിറ്റി മൊത്തമായെടുത്തിരിക്കുന്നത് :)

ഹരീഷ് പറഞ്ഞതാ അതിന്റൊരു ശരി. എവിടെ പോയിട്ടെന്താ കാര്യം കയ്യിലിരിപ്പ് ഇങ്ങനെയൊക്കെ തന്ന്യല്ലേ :)ചിന്തകന്‍https://www.blogger.com/profile/00847492896757804883noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-77613227320408140002009-09-20T14:58:20.835+04:002009-09-20T14:58:20.835+04:00ഇതൊക്കെ സാധാരണമല്ലെ മാഷെ...
ഒരു കുടുംബമാവുമ്പൊ അങ്...ഇതൊക്കെ സാധാരണമല്ലെ മാഷെ...
ഒരു കുടുംബമാവുമ്പൊ അങ്ങനെയൊക്കെയിരിക്കും.
എന്നു വച്ചിട്ട് ആരെങ്കിലും തന്റെ വീടുപേക്ഷിച്ചു പോകുമൊ..?വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-75255872693814873092009-09-20T12:55:30.399+04:002009-09-20T12:55:30.399+04:00അനിലേട്ടാ പോകുംന്നൊക്കെ പറഞ്ഞ് ചുമ്മാ ആശിപ്പിക്കല്...അനിലേട്ടാ പോകുംന്നൊക്കെ പറഞ്ഞ് ചുമ്മാ ആശിപ്പിക്കല്ലേ ട്ടോ.
ദേ സ്മൈലി കാണാതെ പോകരുത് :)

ഇത്തരം ആരോപണങ്ങളൊക്കെ അതര്‍ഹിച്ച ഗൗരവത്തില്‍ മാത്രമെടുക്കെന്റെ അനിലേട്ടാ..ഇനിയീ ഡയലോഗടിച്ചാല്‍ വെവരമറിയും.ഹാജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-40094127187662224652009-09-20T12:24:08.048+04:002009-09-20T12:24:08.048+04:00ഒന്ന് പോയിത്തരാമോ വാചകമടിക്കാതെ !ഒന്ന് പോയിത്തരാമോ വാചകമടിക്കാതെ !Spiderhttps://www.blogger.com/profile/15969495522736487390noreply@blogger.com