tag:blogger.com,1999:blog-2451815015534466635.post4381617604717174066..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: അഗ്നിയെ ചുംബിച്ച ചിത്രശലഭംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger18125tag:blogger.com,1999:blog-2451815015534466635.post-42142406363951584742008-09-06T11:54:00.000+04:002008-09-06T11:54:00.000+04:00ഓരോ വേര്‍പാടും വേദനയാണ്, ഓരോ വേദനയും കരുത്തിന്റെ ...ഓരോ വേര്‍പാടും വേദനയാണ്, ഓരോ വേദനയും കരുത്തിന്റെ സ്രോതസ്സുകളാണ്. അത് തിരിച്ചറിഞ്ഞവര്‍ വേദനയിലും പുഞ്ചിരിക്കുന്നു. അവരെ നാം മഹാന്മാര് എന്നു വിളിക്കുന്നൂ.

ഡോക്ടര്‍ മരിക്കുന്നില്ല... കൊടുങ്കാറ്റിലുലയാത്ത അക്ഷര ജ്വാലയായ് ഉണര്‍ന്നു ജ്വലിക്കുന്നു... കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76225933823913027272008-09-06T07:14:00.000+04:002008-09-06T07:14:00.000+04:00സന്ദര്‍ശനങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി.പിന്റോയുടെ ഓര...സന്ദര്‍ശനങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി.

പിന്റോയുടെ ഓര്മ നമ്മുടെ മനസ്സിലുണ്ടാവട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-166038892561423352008-09-05T22:30:00.000+04:002008-09-05T22:30:00.000+04:00വളരെ വിഷമം തോന്നുന്നു. അതും ഇത്രയും ചെറുപ്രായത്തില...വളരെ വിഷമം തോന്നുന്നു. അതും ഇത്രയും ചെറുപ്രായത്തില്‍.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-30093092928506731362008-09-04T19:16:00.000+04:002008-09-04T19:16:00.000+04:00ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍....ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-66379826763238177522008-09-04T09:12:00.000+04:002008-09-04T09:12:00.000+04:00" കാറ്റെടുക്കാത്ത ദീപമാണെന്നോര്‍ക്ക,കൊടുങ്കാറ്റടിക..." കാറ്റെടുക്കാത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"

ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍...ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38795437354117296832008-09-04T07:50:00.000+04:002008-09-04T07:50:00.000+04:00dear anil,enteyum orittu kannu neer..dear anil,
enteyum orittu kannu neer..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-81801114494417761492008-09-03T21:52:00.000+04:002008-09-03T21:52:00.000+04:00അനിലെ,ആ സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന ഒരാളും പിന്...അനിലെ,
ആ സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന ഒരാളും പിന്റോ എന്ന ആ അസാമാന്യ ധീരനെ മറന്നിട്ടില്ല.
മരണത്തിനു മുന്നിലും പതറാതിരുന്ന ആ ധീരനെ മറക്കാനും ആവില്ല! ഒരിക്കലും.mr.unassuminghttps://www.blogger.com/profile/15090388255273356956noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14854103302407552422008-09-03T21:43:00.000+04:002008-09-03T21:43:00.000+04:00പിന്റോയെക്കുറിച്ചു വായിച്ചിരുന്നു.. പുസ്തകം കിട്ട...പിന്റോയെക്കുറിച്ചു വായിച്ചിരുന്നു.. പുസ്തകം കിട്ടിയില്ല ഇതുവരെ. ആദരാഞ്ജലികള്‍..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-39299680181363892152008-09-03T21:02:00.000+04:002008-09-03T21:02:00.000+04:00first time hearing of him..first time hearing of him..ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-88190183159361912882008-09-03T19:44:00.000+04:002008-09-03T19:44:00.000+04:00ഡോക്ടര്‍ പിന്റൊയുടെ മരണത്തില്‍ നിങ്ങള്‍ ഏവരെയും പോ...ഡോക്ടര്‍ പിന്റൊയുടെ മരണത്തില്‍ നിങ്ങള്‍ ഏവരെയും പോലെ ഞാനും വിഷമിക്കുന്നു....

എന്നാല്‍ ഇപ്പോള്‍ ഇത് വായിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ സന്തോഷവാനും ആണ്....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-4002996071468080042008-09-03T19:07:00.000+04:002008-09-03T19:07:00.000+04:00സങ്കടം തോന്നി...ഡോക്ടറുടെ മരണം അറിഞ്ഞപ്പോള്‍..സങ്കടം തോന്നി...ഡോക്ടറുടെ മരണം അറിഞ്ഞപ്പോള്‍..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76849515570937676102008-09-03T18:50:00.000+04:002008-09-03T18:50:00.000+04:00അനില്‍ മാഷ് നന്ദി ഇങ്ങനെയൊരാളെ പരിചയപെടുത്തിയതിനു....അനില്‍ മാഷ് നന്ദി ഇങ്ങനെയൊരാളെ പരിചയപെടുത്തിയതിനു..

ആദരാഞ്ജലികള്‍..!യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27052854646988390682008-09-03T16:22:00.000+04:002008-09-03T16:22:00.000+04:00മനസ്സില്‍ തട്ടുന്ന രീതിയില്‍ ഉള്ള വിവരണം .ഡോക്ടര്‍...മനസ്സില്‍ തട്ടുന്ന രീതിയില്‍ ഉള്ള വിവരണം .ഡോക്ടര്‍ക്ക് ആദരാഞ്ജലികള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-69023546562806236042008-09-03T15:49:00.000+04:002008-09-03T15:49:00.000+04:00ധീരനായ ആ ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന...ധീരനായ ആ ഡോക്ടര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-68769323874920316172008-09-03T15:32:00.000+04:002008-09-03T15:32:00.000+04:00" കാറ്റെടുക്കത്ത ദീപമാണെന്നോര്‍ക്ക,കൊടുങ്കാറ്റടിക്..." കാറ്റെടുക്കത്ത ദീപമാണെന്നോര്‍ക്ക,
കൊടുങ്കാറ്റടിക്കട്ടെ കെട്ടുപോകില്ല ഞാന്‍"

ആ വരികൾ അദ്യേഹത്തേക്കുറിച്ച് എല്ലാം പറയുന്നുണ്ട്.

അഭിവാദ്യങ്ങൾനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-18768346512866254562008-09-03T15:08:00.000+04:002008-09-03T15:08:00.000+04:00ആ ധീരതയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ...അനേകർക്കെ ഉണർവ...ആ ധീരതയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ...
അനേകർക്കെ ഉണർവ്വേകട്ടെ ആ വാകുക്കളും ജീവിതവും..

നന്ദി...PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-63341971298077060532008-09-03T14:32:00.000+04:002008-09-03T14:32:00.000+04:00നൊമ്പരമുണര്‍ത്തുന്ന വിവരണം. രോഗത്തിനു മുന്നില്‍ മന...നൊമ്പരമുണര്‍ത്തുന്ന വിവരണം. രോഗത്തിനു മുന്നില്‍ മനസ്സാ തോല്ക്കാന് തയ്യാറാവാതിരുന്ന ആ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ശിരസ്സു നമിയ്ക്കുന്നു.Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-19753116452062016542008-09-03T11:44:00.000+04:002008-09-03T11:44:00.000+04:00ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങുന്ന തിരക്കില്‍ അലമാര...ഓണത്തെ വരവേല്‍ക്കാനായി ഒരുങ്ങുന്ന തിരക്കില്‍ അലമാരയിലെ പുസ്തകങ്ങള്‍ പൊടിതട്ടിയെടുക്കവേ, പിന്റോയുടെ എഴുത്തുകള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. മനുഷ്യനെന്ന നിസ്സഹായ ജീവിയുടെ പരാക്രമങ്ങള്‍ മനസ്സിലോര്‍ത്തു ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com