tag:blogger.com,1999:blog-2451815015534466635.post4064442448261962414..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: വിഷാദം രോഗമാകുമ്പോള്അനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger38125tag:blogger.com,1999:blog-2451815015534466635.post-44634209741108422052018-04-20T14:32:37.425+04:002018-04-20T14:32:37.425+04:00നല്ല കാര്യങ്ങൾ...നല്ല കാര്യങ്ങൾ...Anonymoushttps://www.blogger.com/profile/06067989105221738156noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-1395587722641864972015-03-26T13:32:04.803+04:002015-03-26T13:32:04.803+04:00http://vrajeshkumar.blogspot.in/2010/05/blog-post....http://vrajeshkumar.blogspot.in/2010/05/blog-post.htmlanushkahttps://www.blogger.com/profile/09440203637815932896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-64297484427942685012009-04-10T07:48:00.000+04:002009-04-10T07:48:00.000+04:00ഈ അവസ്ഥയില്‍ നട്ടം തിരിയുന്ന ഒരാളാണ് ഞാന്‍, എങ്കില...ഈ അവസ്ഥയില്‍ നട്ടം തിരിയുന്ന ഒരാളാണ് ഞാന്‍, എങ്കിലും അതിനെ മറികടക്കാന്‍ ഞാന്‍ എന്നാലാവും വിധം ശ്രമിക്കുന്നു. പിന്നെ സിറാടോണിനെ സന്തോഷിപ്പിക്കാന്‍ മരുന്നും കഴിയ്ക്കുന്നു. പക്ഷേ ചില നേരങ്ങളില്‍ മരിയ്ക്കാം എന്ന് തോന്നുകയും അതിനെ മറികടക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുകയെന്നതാണ് ഞാന്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം.സിജി സുരേന്ദ്രന്https://www.blogger.com/profile/00523930979142696909noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-12903777343799585202009-03-27T14:42:00.000+04:002009-03-27T14:42:00.000+04:00പ്രസംഗിക്കാന്‍ ഒരുപാടു ആളുകള്‍ കാണും...പ്രവര്‍ത്തി...പ്രസംഗിക്കാന്‍ ഒരുപാടു ആളുകള്‍ കാണും...
പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരാന്‍ കഴിയട്ടെ അനിലേട്ടന്...

എനിക്കു നേരിട്ടറിയുന്ന ആളുകളെക്കുറിച്ചാണ് ഈ ലേഖനം..
(ഒരു പക്ഷെ എന്നെക്കുറിച്ചും )

നന്മകള് നേരുന്നു...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-32519557990316418412009-03-25T19:10:00.000+04:002009-03-25T19:10:00.000+04:00സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്...സുഹൃത്തുക്കളോടു പോലും അകലം പാലിക്കുന്ന ഇവരെ തിരിച്ചറിയുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണ്.

വളരെ ശരി തന്നെ മാഷേ ... നല്ല ലേഖനംശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-75628327657206698732009-03-25T15:28:00.000+04:002009-03-25T15:28:00.000+04:00അനിൽവളരെ കാര്യമാത്രപ്രസക്തമായ ലേഖനം.വിശാദ രോഗികൾക്...അനിൽ

വളരെ കാര്യമാത്രപ്രസക്തമായ ലേഖനം.

വിശാദ രോഗികൾക്ക് സ്നേഹവും സംരക്ഷണവും മരുന്നിനേക്കാൾ അവശ്യമാണ്

ഒാഫ്..
കൊട്ടുകാരൻ ജബ്ബാറിന്റെ പരസ്യവുമായി എല്ലാ ബ്ല്ഗിലും .. ഇയാൾ ജബ്ബാർ തന്നെയാണോബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-26522813369809812892009-03-24T04:02:00.000+04:002009-03-24T04:02:00.000+04:00അനുഭവം ഗുരു :) പണ്ടെപ്പോഴോ എനിക്കും ഉണ്ടായിരുന്നുവ...അനുഭവം ഗുരു :) പണ്ടെപ്പോഴോ എനിക്കും ഉണ്ടായിരുന്നുവോ എന്നു സംശയമുണ്ട് ഈ സാധനം.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76490555650216275992009-03-24T03:57:00.000+04:002009-03-24T03:57:00.000+04:00This comment has been removed by the author.sushma sankarhttps://www.blogger.com/profile/12009305552386279826noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-43311184481076874322009-03-24T00:21:00.000+04:002009-03-24T00:21:00.000+04:00രോഗത്തിന്റെ ലക്ഷണങ്ങൾ വായിച്ചപ്പോൾ എനിക്കും ഒരു സം...രോഗത്തിന്റെ ലക്ഷണങ്ങൾ വായിച്ചപ്പോൾ എനിക്കും ഒരു സംശയം...ഏയ്... അങ്ങനെയൊന്നും ഉണ്ടാവില്ല..

വിഷാദ രോഗത്തെക്കുറിച്ച് കൂടുതലറിയാൻ സാധിച്ചു.

എന്റെ നന്ദി അറിയിക്കുന്നു.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-56875743396515447242009-03-23T06:24:00.000+04:002009-03-23T06:24:00.000+04:00സ്മിതാ,ആ പോസ്റ്റ് ഇവിടെ ഒരു ലിങ്ക് മാത്രമായിരുന്നു...സ്മിതാ,
ആ പോസ്റ്റ് ഇവിടെ ഒരു ലിങ്ക് മാത്രമായിരുന്നു. ലിങ്കുകളോ റീ പോസ്റ്റുകളോ ഞാന്‍ ഇവിടെ രണ്ടു ദിവസത്തില്‍ കൂടുതല്‍ വക്കാറില്ല. എന്റെ കമന്റ് ബോക്സില്‍ ഇട്ട ആ പോസ്റ്റ് അഗ്രിഗേറ്റുകള്‍ കാണിക്കുന്നതില്‍ നിന്നും ഒഴിവാക്കണം എന്ന് സെറ്റ് ചെയ്തിരികുന്നതിനാല് അഗ്രിഗേറ്റില്‍ വരില്ല എന്നാണ് ഞാന്‍ കരുതുന്നത, വരാറുമില്ല, അതിനാലാണ് ഇവിടെ ലിങ്ക് കൊടുത്തത്.
ലിങ്ക് ഇതാഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-84841084401062688502009-03-22T21:41:00.000+04:002009-03-22T21:41:00.000+04:00അയ്യോ...മറ്റേ പോസ്റ്റ് ഡിലീറ്റ് ചെയ്തതോ?അയ്യോ...മറ്റേ പോസ്റ്റ് ഡിലീറ്റ് ചെയ്തതോ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-86460571884537641792009-03-21T02:48:00.000+04:002009-03-21T02:48:00.000+04:00അനിലെ,നല്ല പോസ്റ്റ്.....വിഷാദ രോഗികളെ സൃഷ്ടിക്കുന്...അനിലെ,
നല്ല പോസ്റ്റ്.....
വിഷാദ രോഗികളെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു നല്ലൊരു പങ്കുണ്ട്...
മനസിന് ഏല്ക്കുന്ന ആഘാതങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വിഘാതമായി നില്‍ക്കുന്നത് ചിലപ്പോഴെങ്കിലും സമൂഹത്തിന്റെ തെറ്റായ ഇടപെടലുകള്‍ തന്നെയാണ്.
അവഗണിക്കും തോറും രോഗം മൂര്ച്ഛിക്കുവനാണ് സാധ്യത.ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-70129407342156524062009-03-20T08:02:00.000+04:002009-03-20T08:02:00.000+04:00സമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുകസമയം ഉണ്ടെങ്കില്‍ ഇവിടെ ക്ലിക്കി ഒരഭിപ്രായം പറയുകകൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-47018643985722979552009-03-20T01:42:00.000+04:002009-03-20T01:42:00.000+04:00വളരേ നല്ല പോസ്റ്റ്വിഷാദം ഏറിയും കുറഞ്ഞുമെന്ന തോതിൽ...വളരേ നല്ല പോസ്റ്റ്
വിഷാദം ഏറിയും കുറഞ്ഞുമെന്ന തോതിൽ എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. പക്ഷെ വല്ലാതെ ഡിപ്രഷനിൽ അകപ്പെട്ട ഒരാളെ അതിൽ നിന്നു കരകയറ്റാൻ പെട്ട പാടും അതു തരുന്ന സ്ടെസ്സും സ്വാനുഭവമാണ്. സുഹൃത്തായ ഞാൻ അനുഭവിച്ച ടെൻഷൻ ഒരുപാടാണ്. അപ്പോൾ ആ കുടുംബം അനുഭവിച്ചതോ എന്നു ചിന്തിച്ചു പോകാറുണ്ട്. തീർച്ചയായും ആ വ്യക്തിക്ക് സപ്പോർട്ടും ട്രീറ്റ്മെന്റും ആവശ്യം തന്നെ. മാനസീകമായി തകർന്നു പോകാവുന്ന ആ കുടുംബാങ്ങൾക്കും അതേ സപ്പോർട്ട് ആവശ്യമാണ് എന്നതും അനുഭവം.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-50780807315683231942009-03-19T14:19:00.000+04:002009-03-19T14:19:00.000+04:00കവികള്‍ ഒക്കെ ഈ ടൈപ് ആണെന്ന് തോന്നുന്നു. ഉറക്കമില്...കവികള്‍ ഒക്കെ ഈ ടൈപ് ആണെന്ന് തോന്നുന്നു. ഉറക്കമില്ലായ്മ തന്നെ ഇതിന്റെയൊക്കെ ആദ്യത്തെ ലക്ഷണം.

പ്രവാസികളില്‍ ഈ ലക്ഷണങ്ങളെല്ലാം നല്ലവണ്ണം കാണുന്നുണ്ട്. ടാഫീക് ജാം, ജോലി സ്ഥലത്തുള്ള തിരക്ക് എന്നിവ കാരണം. മനസ്സ് ഡിപ്രസ്സ്ഡ് ആവുമ്പോള്‍ പിന്നെ എവിടെയെങ്കിലും ചുരുണ്ടു കൂടി കിടക്കാനാണ് തോന്നുക. ഇതിനെയെല്ലാം ‘വിഷാദ രോഗത്തില്‍ പെടുത്താമോ എന്നറിയില്ല. വിശ്രമമില്ലാത്ത ജീവിതം
രാവിലെ 5 മണിക്ക് എഴുന്നേല്ക്കുന്നു
6 മണിക്ക് പുറപ്പെടുന്നു
8 മണിക്ക് ഓഫീസില്‍ എത്തുന്നു.
6 മണിക്ക് ഓഫീസില്‍ നിന്ന് റൂമിലേക്ക്
8 മണിക്കോ അതിന് ശേഷമോ ട്രാഫിക്ക് ജാം നീന്തികടന്ന് വീണ്ടും റൂമില്‍.
ഭക്ഷണം കഴിഞ്ഞ് 11 മണിക്ക് കിടത്തം
ഈയൊരു ടൈം ടേബിള്‍ ആഴ്ചയില്‍ ആറ് ദിവസം. ഇങ്ങനെ ജീവിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെ കൂടുതലാണെന്ന് തോന്നുന്നു.അല്‍ഭുത കുട്ടിhttps://www.blogger.com/profile/02957791338334790994noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-10964858373193250602009-03-18T16:34:00.000+04:002009-03-18T16:34:00.000+04:00മാ "വിഷാദ"മാ "വിഷാദ"poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-63102825331586424272009-03-18T12:58:00.000+04:002009-03-18T12:58:00.000+04:00പാമരന്,സന്ദര്‍ശനത്തിനു നന്ദി.കൃഷ്ണ.തൃഷ്ണ,സപ്പോര്...പാമരന്,
സന്ദര്‍ശനത്തിനു നന്ദി.

കൃഷ്ണ.തൃഷ്ണ,
സപ്പോര്‍ട്ട് ചെയ്യാന്‍ ആളുണ്ടെങ്കില്‍ , സുഹൃത്തുക്കള്‍, കാമുകനോ കാമുകിയോ, ഭാര്യ ഭര്‍ത്താവ് അങ്ങിനെ ശ്രദ്ധിക്കാനാളുണ്ടെങ്കില് നല്ലത് തന്നെ. പക്ഷെ രോഗത്തിന്റെ തീവ്രത അനുസരിച്ച് പരിഹാരം കാണണം. മരുന്നു വെണ്ട എന്ന് വാശിപിടിക്കുന്നതിലര്ത്ഥമൊന്നുമില്ല. മരുന്നു ചികിത്സയേക്കുറിച്ചുള്ള എന്റ്റെ കാഴ്ചപ്പാട് പോസ്റ്റിലും മുന്‍ കമന്റിലും വ്യക്തമാക്കിയത് ശ്രദ്ധിക്കുമല്ലോ.
പാരമ്പര്യമായി അടുത്ത തലമുറയിലേക്കൊ, മുന്‍ തലമുറയില്‍ നിന്നും ലഭിച്ചതോ ആയി ഈ രോഗത്തിനു സാദ്ധ്യത കൂടുതലാണ്. ചികിത്സക്ക് ഫാമിലി ഹിസ്റ്ററി കൂടുതല്‍ സഹായകമാകാം. എന്നു വച്ച് തലമുറകളിലേക്ക് പകരണം എന്നില്ല. അതേപോലെ ജെനറ്റിക്ക് ആയി കിട്ടിയില്ല എന്നുവച്ച ഒരാള്‍ക്ക് ഈ പ്രശ്നം വന്നുകൂടാ എന്നുമില്ല. നന്ദി.

നരിക്കുന്നന്‍,
നല്ല വാക്കുകള്‍ക്ക് നന്ദി.
എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണാ പ്രൊഫൈല്‍ ചിത്രം. വളരെ ആലോചിച്ച് ആദ്യം തന്നെ ഇട്ടതാണ്.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-74195855771591644622009-03-18T11:37:00.000+04:002009-03-18T11:37:00.000+04:00അനുഭവം ഗുരു എന്ന ആദ്യ കമന്റും, ജനലഴികളിൽ പിടിച്ച് ...അനുഭവം ഗുരു എന്ന ആദ്യ കമന്റും, ജനലഴികളിൽ പിടിച്ച് പുറത്തെ വിശാലമായ ലോകത്തേ നോക്കുന്ന നിഗൂഢമായ ചിത്രവും ഈ പോസ്റ്റും എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു.

നന്മകൾ നിറഞ്ഞ ഒരുപാട് ആശംസകളോടെ,
നരിനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-75989152120900467142009-03-18T11:35:00.000+04:002009-03-18T11:35:00.000+04:00തീർച്ചയായും ബ്ലോഗിന് പുറത്ത് വിശദമായി ചർച്ച ചെയ്യപ...തീർച്ചയായും ബ്ലോഗിന് പുറത്ത് വിശദമായി ചർച്ച ചെയ്യപ്പെടേണ്ട, സമൂഹത്തിന് ഉപകാരപ്രദമായൊരു പോസ്റ്റാണിത്. ഇന്നത്തെ ജീവിത സാഹചര്യത്തിൽ വിഷാദ രോഗം സമൂഹത്തിൽ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതാണ്. ഒരിക്കൽ കൂടി വിജ്ഞാനപ്രദമായ ഈ പോസ്റ്റിനു നന്ദി.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-41321874700844783322009-03-18T10:15:00.000+04:002009-03-18T10:15:00.000+04:00അനില്‍, വളരെ പ്രസക്തമായ ഒരു പോസ്റ്റ്.തികച്ചും വ്യക...അനില്‍, വളരെ പ്രസക്തമായ ഒരു പോസ്റ്റ്.
തികച്ചും വ്യക്തിപരമായ ഒരു കമന്റ് എഴുതുന്നു. എനിക്കും ഒരു സുഹൃത്തുണ്ട്. ഇടക്കിടക്ക് ഇത്തരമൊരു അവസ്ഥയിലേക്കു വീണു പോകുന്നയാള്‍. ചിലപ്പോള്‍ വളരെ അത്മീയമായി ഒക്കെ എഴുതി മെയില്‍ ചെയ്യും. അപ്പോഴേ എനിക്കു രോഗം മനസ്സിലാകും. മരുന്നിനേക്കാളൊക്കെ വൈകാരികമായ ഒരു സപ്പോര്‍ട്ട് രോഗശാന്തിക്കു സഹായകരമാകുമെന്നാണെനിക്കുള്ള അഭിപ്രായം. വളരെ ചെറുപ്പത്തിലെ അമ്മ നഷ്ടപ്പെട്ട ആളാണ്. അവന്റെ വിഷാദത്തിന്റെ അടിവേരു അറിയുന്നതുകൊണ്ട് ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കാറുണ്ട്. മരുന്നുകളിലേക്കു നീങ്ങേണ്ട ഒരവസ്ഥയിലെത്തിയിട്ടില്ലാ എന്നതില്‍ സന്തോഷമുണ്ട്.

ഈ രോഗം പാരമ്പര്യജനകമാണെന്നൊക്കെ എവിടെയോ വായിച്ചതായോര്‍ക്കുന്നു. അതെത്രമാത്രം ശരിയാണ്?കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-84488539278799569672009-03-18T06:48:00.000+04:002009-03-18T06:48:00.000+04:00വികടശിരോമണി,ഒരു ചെറിയ സ്പാര്‍ക്ക് ഇട്ടേഉള്ളൂവെങ്കി...വികടശിരോമണി,
ഒരു ചെറിയ സ്പാര്‍ക്ക് ഇട്ടേഉള്ളൂവെങ്കിലും എനിക്കത് തീയായ് കത്തിപ്പടരുന്ന ഒന്നാണ്. എന്റെ ഏറ്റവും വലിയ മോഹങ്ങളിലൊന്നാണ് ഡിപ്രഷനെതിരെയുള്ള വൊളണ്ടറി വര്‍ക്ക് എന്നത്. ഡിപ്രഷന് മാത്രം കൈകാര്യം ചെയ്യുന്ന കൌണ്‍സിലര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പിനു മാത്രമേ ഈ വിഷയം ഫലപ്രദമായി കൈകാര്യം ചെയ്യാനാവൂ. മൊത്തം സൈക്കോളജിക്കല്‍ ഡിസോഡറുകളുമായി കൂട്ടിക്കുഴച്ച് ഇത് കോമ്പ്ലിക്കേറ്റഡാക്കുകയാണിന്ന്.

ബൂലോക കൂട്ടായ്മയിലൊന്നും എനിക്ക് വിശ്വാസമില്ല, താങ്കള്‍ തയ്യാറാണെങ്കില്‍ പുറം ലോകത്ത് ഒരു ശ്രമം നടത്തിയാല്‍ കൊള്ളാം എന്നൊരു ആഗ്രഹം കലശലാവുന്നു. സൌകര്യം പോലെ ബന്ധപ്പെടുമല്ലോ.

മാണിക്യം ചേച്ചി,
ഒരല്പം വിയോജിപ്പ് രേഖപ്പെടുത്താനുണ്ട്. മരുന്നിന് കാര്യമായ ധര്‍മ്മം നിര്‍വ്വഹിക്കാനുണ്ട്. മറ്റുള്ളവരുടെ സപ്പോര്‍ട്ടും സ്നേഹവും രോഗിയെ കരകയറ്റും എന്നതില്‍ സംശയമില്ല. പക്ഷെ എത്രകാലം മറ്റുള്ളവരെ ആശ്രയിച്ചു കഴിയും? ആരാണ് അതിനുള്ള പെയില്‍ എടുക്കുക. അപ്പോള്‍ മരുന്നുകള്‍ മുറക്ക് കഴിച്ച് സ്ടേബിള് ആവുക എന്നതാണ് ഏറ്റവും കരണീയമായ കാര്യം. അവനവന് അവനവനെ തന്നെ സമാധാനിപ്പിക്കാന്‍ പറ്റുന്ന തലം എപ്പോഴും നിലനിര്‍ത്തുക എന്ന് സാരം.
വിസ്ത്രാര ബാഹുല്യം കണക്കിലെടുത്താണ് വിവിധ വകഭേദങ്ങളിലേക്കു കടക്കാഞ്ഞത്. “ഇണ്ടിസിക്” ആയ ഡിപ്രഷനുകള്‍ ഉണ്ട്. ഒരുവന്റെ ഉള്ളില്‍ നിന്നും തന്നെയാണത് പൊട്ടുക. “പ്രസിപ്പിറ്റേറ്റിംഗ് കോസ്“ ഒരു പക്ഷെ തീരെ ചെറുതായിരിക്കും, പക്ഷെ അതിനു ക്രമാനുഗതമായ രീതിയിലായിരിക്കില്ല ഇയാളിലുണ്ടാവുന്ന വിഷാദ തീവ്രദ. അത്തരം കേസുകളില്‍ മരുന്ന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. ഏതായാലും കൂടുതല്‍ നീട്ടുന്നില്ല. നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-5746646586367087062009-03-18T06:36:00.001+04:002009-03-18T06:36:00.001+04:00കാന്താരിക്കുട്ടീ,ശരിക്കും ഒരു വിഷാദ രോഗ സ്ക്വാഡ് വ...കാന്താരിക്കുട്ടീ,
ശരിക്കും ഒരു വിഷാദ രോഗ സ്ക്വാഡ് വെണ്ടതാണ്.

അനൂപ് കോതനെല്ലൂര്‍,
നമ്മുടെ യുവാക്കളില്‍ നല്ലൊരു പങ്കിനെ വിഷാദത്തിലേക്ക് തള്ളിവിടുന്നത് ഈ സംഗതിയാണ്. ഇപ്പോള്‍ വിഷമം ഒക്കെ മാറിയെന്നു കരുതുന്നു .

കാപ്പിലാന്,
അതുകൊള്ളാം. ഏതായാലും ശ്രമങ്ങള്‍ നടക്കട്ടെ, തിരഞ്ഞെടുപ്പ അടുത്തുവരികയല്ലെ !

smitha adharsh,
വിഷാദ രോഗത്തിനടിപ്പെട്ട ഒരു മനുഷ്യന് ലോകത്തിലേക്കും ഏറ്റവും നിസ്സഹായനാണെന്ന് ഞാന്‍ പറയും, സ്വയം രക്ഷിക്കാന്‍ കഴിവില്ലാത്ത അവസ്ഥ. പക്ഷെ അതിനെ ഭ്രാന്തായിക്കാണാനാണ് സമൂഹത്തിനു താത്പര്യം.
ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേലാണെന്ന് കേട്ടിട്ടില്ലെ.

പകല്ക്കിനാവന്,
വായനക്കും അഭിപ്രായത്തിനും നന്ദി

MANIKANDAN [ മണികണ്ഠന് ],
നല്ല വാക്കുകള്‍ക്ക് നന്ദി.

ഹരീഷ് തൊടുപുഴ,
ഹ ഹ. അതു വേണോ !!!
ഭാര്യയുടെ കയ്യില്‍ ചിരവത്തടി സ്റ്റോക്കില്ലാത്തതിന്റെ മാത്രം പ്രശ്നമാണത്
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-87876255510412858702009-03-18T06:36:00.000+04:002009-03-18T06:36:00.000+04:00good one, thanks maashe.good one, thanks maashe.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-72851239810157483582009-03-18T06:21:00.000+04:002009-03-18T06:21:00.000+04:00കരിങ്കല്ലെ,അത് ഒരു രോഗാവസ്ഥയാകാം.“വിഷാദമാണോ എന്നറ...കരിങ്കല്ലെ,
അത് ഒരു രോഗാവസ്ഥയാകാം.“വിഷാദമാണോ എന്നറിയില്ല” ഈ പ്രയോഗമാണ് കുഴപ്പം. അയാളുടെ എന്തെങ്കിലും നൈരാശ്യമാവാം തുടക്കം , പക്ഷെ തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് നമ്മള് ഗൌരവമായി എടുക്കുന്നില്ല. ഇതാണ് വിഷാദരോഗ ചികിത്സയുടെ ഏറ്റവും വലിയ പരാജയം.

എഴുത്തുകാരി,
സത്യമാണ് പറഞ്ഞത്.

ആചാര്യാ,
ഫൊളോവേഴ്ക് വേണോ? പുതിയ പോസ്റ്റിടുമ്പോള്‍ ഞാന്‍ മെയില്‍ അയക്കാം . :)

ദീപക് രാജ്,
കവയത്രികളോ? !
അങ്ങിനെ ചെറുതാക്കിക്കാണണ്ട. ഇന്ന് ഏറ്റവും കൂടുതക് പേര് ഇതിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ്. “ഉറക്കഗുളീകളോടുള്ള അഡിക്ഷന്” എന്ന പ്രയോഗവും തെറ്റിദ്ധാരണാ ജനകമാണ്. നാം അങ്ങിനെ ആണ് വിലയിരുത്തുക, ദേ ലവന് ഇപ്പോള്‍ ഗുളികയുടെ ആളാണ് എന്ന്. എന്നാല്‍ എന്തുകൊണ്ട് അവനു ഉറക്കഗുക്കികയെ ആശ്രയിക്കേണ്ടി വരുന്നു എന്ന് ആണ് ചിന്തിക്കേണ്ടത്. ഉറക്കം നഷ്ടമാവുമ്പോഴാണ് ഉറക്ക ഗുളികയെ ആശ്രയിക്കേണ്ടി വരിക. ഇതിന്റെ മൂല കാരണം തിരയാന്‍ നാം മിനക്കെടാതെ മൊത്തം കുറ്റം പാവം മനുഷ്യന്റ്റെ മേല്‍ കെട്ടി വക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-60619395034760015382009-03-18T06:04:00.000+04:002009-03-18T06:04:00.000+04:00കമ്പ്യൂട്ടറിന്റെ മുന്പില് ആരോടും മിണ്ടാതെ കുത്തി...കമ്പ്യൂട്ടറിന്റെ മുന്പില് ആരോടും മിണ്ടാതെ കുത്തിയിരുന്ന് ഓരോ ദിവസവും ചിലവഴിക്കുന്ന ഞാനും ഒരു വിഷാദരോഗത്തിനടിമയാണോ; എന്നെനിക്കുതന്നെ ചിലപ്പോള്‍ തോന്നുന്നു...ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com