tag:blogger.com,1999:blog-2451815015534466635.post3875739947284513532..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: മാട്ടുപ്പെട്ടി ഫാംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger29125tag:blogger.com,1999:blog-2451815015534466635.post-18124551571925314452009-03-25T21:44:00.000+04:002009-03-25T21:44:00.000+04:00അജ്ഞാതനായ ഒരു സുഹൃത്ത് ഇന്ന് ഒരുപാട് തവണ ഇവിടെ വന്‍...അജ്ഞാതനായ ഒരു സുഹൃത്ത് ഇന്ന് ഒരുപാട് തവണ ഇവിടെ വന്നല്ലോ.
ആരാണാവോ?
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78205394749436774612008-10-21T13:02:00.000+04:002008-10-21T13:02:00.000+04:00മാട്ടുപ്പെട്ടി ഫാം എന്നു കേട്ടപ്പോള്‍ മനസ്സില്‍ വള...മാട്ടുപ്പെട്ടി ഫാം എന്നു കേട്ടപ്പോള്‍ മനസ്സില്‍ വളരെ നിസ്സാരമായഏ കരുതിയുള്ളൂ..

ഇതു ഗംഭീരമാണല്ലോ മാഷെ...

പടങ്ങളൊക്കെ ശരിക്കും ആകര്‍ഷിപ്പിക്കുന്നു[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-16961510407396746732008-10-21T08:37:00.000+04:002008-10-21T08:37:00.000+04:00മാട്ടുപ്പെട്ടി കാഴ്ചകള്‍ പങ്കു വച്ചതിനു നന്ദി മാഷേ...മാട്ടുപ്പെട്ടി കാഴ്ചകള്‍ പങ്കു വച്ചതിനു നന്ദി മാഷേ...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55067446519695196272008-10-21T07:45:00.000+04:002008-10-21T07:45:00.000+04:00അനില്‍, ഈ ദൃശ്യങ്ങള്‍ക്കും വിവരണത്തിനും ഒരുപാടു നന...അനില്‍, ഈ ദൃശ്യങ്ങള്‍ക്കും വിവരണത്തിനും ഒരുപാടു നന്ദി. ഇതു കാണാന്‍ വൈകി ....കാണാതിരുന്നില്ലല്ലോ എന്ന ആശ്വാസം ഇപ്പോള്‍....കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78007926448361039482008-10-21T07:16:00.000+04:002008-10-21T07:16:00.000+04:00ഗോപക്,നന്ദി.കാന്താരിക്കുട്ടി,ഇന്റേണ്‍ഷിപ് അടിച്ചു ...ഗോപക്,
നന്ദി.

കാന്താരിക്കുട്ടി,
ഇന്റേണ്‍ഷിപ് അടിച്ചു പൊളിച്ചു അല്ലെ?

മാഹിഷ്മതി,
അണുബാധ തടയാനാണ് സന്ദര്‍ശകരെ അനുവദിക്കാത്തത്.

ഗീതച്ചേച്ചി,

നന്ദകുമാര്‍,
സന്ദര്‍ശനത്തിനു നന്ദി.

ഇതിന്റെ ബാക്കിയായി ചില ചിത്രങ്ങള്‍ പുതിയതായി പോസ്റ്റു ചെയ്തിട്ടുണ്ട്.വിത്തുകാളകളുടെ ചിത്രങ്ങള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-45829356549192680492008-10-20T13:52:00.000+04:002008-10-20T13:52:00.000+04:00വിവരണങ്ങളും ചിത്രങ്ങളും കൊള്ളാം. നന്നായിരിക്കുന്നു...വിവരണങ്ങളും ചിത്രങ്ങളും കൊള്ളാം. നന്നായിരിക്കുന്നുnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-64436031146679174702008-10-19T22:07:00.000+04:002008-10-19T22:07:00.000+04:00ഹായ് ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിന് നന്ദി അനില്‍...ഹായ് ഈ സ്ഥലങ്ങളൊക്കെ കാണിച്ചു തന്നതിന് നന്ദി അനില്‍. പലവട്ടം ആഗ്രഹിച്ചിട്ടുള്ളതാണ് ഇവിടെയൊക്കെ ഒന്നു പോകണമെന്ന്. ഇതുവരെ നടന്നിട്ടില്ല. ഇങ്ങനെയെങ്കിലും കാണാനായല്ലോ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-52070567456251380212008-10-19T20:04:00.000+04:002008-10-19T20:04:00.000+04:00അനില്‍, വിനോദ സഞ്ചാരികളെ അനുവദിക്കാത്ത്തെന്ത്? ...അനില്‍,

വിനോദ സഞ്ചാരികളെ അനുവദിക്കാത്ത്തെന്ത്? ടൂറിസ്റ്റുകളെ കണ്ടാല്‍ വിത്തു കാളക്കെന്തെങ്കിലും തോന്നുമോ?മാഹിഷ്മതിhttps://www.blogger.com/profile/06842922110193969652noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-40415276933051832832008-10-19T12:30:00.000+04:002008-10-19T12:30:00.000+04:00ഞങ്ങളുടെ ഇന്റേണ്‍ഷിപ്പ് മാട്ടുപെട്ടി ഫാമില്‍ ആയിരു...ഞങ്ങളുടെ ഇന്റേണ്‍ഷിപ്പ് മാട്ടുപെട്ടി ഫാമില്‍ ആയിരുന്നു.ഉദ്ദേശം ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു..എത്ര രസമായിരുന്നു അന്നൊക്കെ..സമ്മര്‍ ഇന്‍ ബേത് ലഹേം എന്ന ചിത്രം അവിടെ വെച്ചു ഷൂട്ട് ചെയ്തതും സുരേഷ് ഗോപിയുടെ ഒപ്പം നിന്നു ഫോട്ടോ ഏടുത്തതും ഒക്കെ ഇപ്പോളും ഓര്‍ക്കുന്നു..ഒരു രാത്രി കൂടി വിട വാങ്ങവേ എന്ന പാട്ട് ഹോസ്റ്റലിന്റെ തൊട്ടു പുറകിലെ പുല് മേട്ടില്‍ ആയിരുന്നു ഷൂട്ട് ചെയ്തത്..ഇപ്പോള്‍ ആ വഴികളും ഫാമും ഒക്കെ കാണുമ്പോള്‍ ഒരിക്കല്‍ കൂടി ഇന്റേണ്‍ ഷിപ്പ് കഴിക്കാന്‍ തോന്നുന്നു...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-69517350699790361852008-10-19T11:49:00.000+04:002008-10-19T11:49:00.000+04:00നന്നായി നന്ദി....നന്നായി
നന്ദി....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-33290715672514528592008-10-19T11:26:00.000+04:002008-10-19T11:26:00.000+04:00കാസിം തങ്ങള്‍,സന്ദര്‍ശനത്തിനു നന്ദി.കാപ്പിലാനെ,വിത...കാസിം തങ്ങള്‍,
സന്ദര്‍ശനത്തിനു നന്ദി.

കാപ്പിലാനെ,
വിത്തെറിയലാ പണി :)
താങ്കളുടെ ഈ വിഷയത്തിലെ താല്‍പ്പര്യം എന്നെ ആവേശഭരിതനാക്കുന്നു. അതിനാല്‍ വിത്തുകാളക്കു മാത്രമായി ഒരു പോസ്റ്റ് ഇടാം.

എഴുത്തുകാരി,
ഒരിക്കല്‍ പോയാല്‍ പോരാന്‍ തോന്നൂല, അത്ര മനോഹരം.

smitha adharsh,
നന്ദി.

ആചാര്യന്,
ഞാന്‍ സ്ഥിരം പൊകുമായിരുന്നു. അവിടം ഏഷ്യയിലെ തന്നെ മികച്ച ബീലോല്പ്പാദന കേന്ദ്രമാണിന്നു. ഐ.എസ്.ഓ. സര്ട്ടിഫിക്കേഷന് ലഭിച്ചതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍.

ശിവ,
ഒരുപാടു പടങ്ങളുണ്ടെന്റെകയ്യില്, മാട്ടുപ്പെട്ടിയുടെ. അതിന്റെ മാത്രമേ ഉള്ളൂ.

കൃഷ് ഭായ്,
നന്ദി.
കാള ആശ്രമത്തിലെ അല്ല, സര്‍ക്കാരിന്റെയാ :)

ഹരീഷ്,
ഒരു ഭാഗം വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ടു തുറക്കും എന്നാണ് തോന്നുന്നത്. എന്നാലും മൃഗങ്ങള്‍ നില്ക്കുന്ന പ്രധാന് ഷെഡ്ഡുകള്‍ സംരക്ഷിതമായിരിക്കും.

ഭൂമിപുത്രി,

lakshmy ,

ബാബുരാജ്,

അനില്‍ശ്രീ,

വികടശിരോമണി,

ചാണക്യന്,

സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

പൊറാടത്ത്,
വിത്തുകാളയെ ഇതിനു മുന്‍പ് കണ്ടിട്ടില്ലെ?

കുറുമാന്,
നല്ല ഭംഗിയുള്ള സ്ഥലങ്ങളാണ്. ആനക്കൂട്ടം സ്ഥിരമാണ്. ഫാമിന്റെ ഉള്ളില്‍ വരുമായിരുന്നു പണ്ട്. ഫോട്ടോയില്‍ അങ്ങു മുകളില്‍ ഹോസ്റ്റല്‍ കാണാം, ഭക്ഷണം കഴിക്കാന്‍ താഴെ കാന്റീനില്‍ വരണം. ഈ വരുന്ന വഴിയില്‍ ആനയെ കണ്ട് ഓറ്റിയിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പ്രധാന് ഭാഗങ്ങള്‍ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്.

ഡാമിന്റെ തീരങ്ങളില്‍ സ്ഥിരമായി ഉണ്ടാവും.

എന്റെ ഒരു അടുത്ത സുഹൃത്ത് അവിടെ ഒരു പ്രധാന പദവി വഹിച്ചിരുന്നു.പക്ഷെ എലിപ്പനി ബാധിച്ച് അദ്ദേഹം മരിച്ചു പോയി. അതിനു ശേഷം ഞാന്‍ അധികം പോകാറില്ല, മറ്റ് സുഹൃത്തുക്കള്‍ വിളിച്ചാലും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-63666466030553939222008-10-19T11:02:00.000+04:002008-10-19T11:02:00.000+04:00നല്ല പോസ്റ്റ് അനില്‍. ഇതിന്റെ മുന്നിലൂടെ പലതവണ പോ...നല്ല പോസ്റ്റ് അനില്‍. ഇതിന്റെ മുന്നിലൂടെ പലതവണ പോയിട്ടുണ്ടെങ്കിലും ഉള്ളില്‍ കയറി കാണാന്‍ സാധിച്ചിട്ടില്ല.

ഫാമിനോട് ചേര്‍ന്നുള്ള പുല്മേട്ടില് (നന്ദിക്കരയില്‍) ആനക്കൂട്ടം സ്ഥിരമാണല്ലെ?കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-73476031121880462952008-10-19T07:53:00.000+04:002008-10-19T07:53:00.000+04:00കൊള്ളാം മാഷേ... നന്ദി..ആ വിത്ത്കാളേ കണ്ട് “ഇതെന്താ...കൊള്ളാം മാഷേ... നന്ദി..

ആ വിത്ത്കാളേ കണ്ട് “ഇതെന്താ സാധനം” എന്ന് തോന്നി :)പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14934039065851697842008-10-18T22:58:00.000+04:002008-10-18T22:58:00.000+04:00അനിലെ,വിവരണങ്ങള്‍ക്കും ഫോട്ടോംസിനും നന്ദി....അനിലെ,
വിവരണങ്ങള്‍ക്കും ഫോട്ടോംസിനും നന്ദി....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-67954634953510123322008-10-18T22:36:00.000+04:002008-10-18T22:36:00.000+04:00നല്ല കാര്യം.നല്ല കാര്യം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-79794307305126252582008-10-18T22:12:00.000+04:002008-10-18T22:12:00.000+04:00മാട്ടുപെട്ടിയില്‍ 2006-ല്‍ പോയിരുന്നു എങ്കിലും അവി...മാട്ടുപെട്ടിയില്‍ 2006-ല്‍ പോയിരുന്നു എങ്കിലും അവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ലാത്തതിനാല്‍ ഡാം ഒക്കെ കണ്ട് തിരികെ പോന്നു... ഈ വിവരണത്തിന് നന്ദിഅനില്ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-1395606842173224392008-10-18T22:01:00.000+04:002008-10-18T22:01:00.000+04:00നല്ല ഫോട്ടോ ഫീച്ചര്‍. പല തവണ ആ വഴിക്ക് വന്നിട്ടുണ...നല്ല ഫോട്ടോ ഫീച്ചര്‍. പല തവണ ആ വഴിക്ക് വന്നിട്ടുണ്ട്. പക്ഷെ ഒരിക്കലും അകത്തു കയറാനായിട്ടില്ല. എപ്പോഴും നിയന്ത്രണസമയമായിരിക്കും. ഇനിയിപ്പോള്‍ സങ്കടമില്ല. കാര്യങ്ങളൊക്കെ കണ്ടല്ലോ. നന്ദി!ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6393677748615923512008-10-18T21:38:00.000+04:002008-10-18T21:38:00.000+04:00മുൻപൊരിക്കൽ പോയിരുന്നു മാട്ടുപെട്ടിയിൽ. അവയെല്ലാം ...മുൻപൊരിക്കൽ പോയിരുന്നു മാട്ടുപെട്ടിയിൽ. അവയെല്ലാം വീണ്ടും ഓർമ്മിച്ചു ഈ പോസ്റ്റ്Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-88223156629233076312008-10-18T21:36:00.000+04:002008-10-18T21:36:00.000+04:00പഴയൊരു മൂന്നാർ യാത്രയുടെ ഓർമ്മകളുണരുന്നു.ഇവിടെയും ...പഴയൊരു മൂന്നാർ യാത്രയുടെ ഓർമ്മകളുണരുന്നു.
ഇവിടെയും പോയിരുന്നുഭൂമിപുത്രിhttps://www.blogger.com/profile/08026108042860406696noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-32842236251862921412008-10-18T20:31:00.000+04:002008-10-18T20:31:00.000+04:00വിവരണങ്ങള്‍ക്കും ഫോട്ടോസിനും നന്ദി......വിനോദ സഞ്ച...വിവരണങ്ങള്‍ക്കും ഫോട്ടോസിനും നന്ദി......
വിനോദ സഞ്ചാരികള്‍ക്കു സന്ദര്‍ശനം അനുവദിച്ചിരുന്നുവെങ്കില്‍ അടുത്തുതന്നെ പോകാമായിരുന്നു....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38018523397615237262008-10-18T19:31:00.000+04:002008-10-18T19:31:00.000+04:00ആരും തെറ്റിദ്ധരിക്കല്ലെ, കാളയെ ഞാന്‍ എവിടെനിന്നും ...ആരും തെറ്റിദ്ധരിക്കല്ലെ, കാളയെ ഞാന്‍ എവിടെനിന്നും അഴിച്ചോണ്ടു വന്നതല്ല.
വിത്തുകാളകളെപറ്റി ഒരു പോസ്റ്റ് തന്നെ ആയാലോ എന്നു വിചാരിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-49710122562967321012008-10-18T19:08:00.000+04:002008-10-18T19:08:00.000+04:00ചിത്രവും വിവരണവും നന്നായിട്ടുണ്ട്.(ആ ഒറ്റക്ക് നിക്...ചിത്രവും വിവരണവും നന്നായിട്ടുണ്ട്.

(ആ ഒറ്റക്ക് നിക്കണ കാള ഏതെങ്കിലും ബ്ലോഗാശ്രമത്തിലെയല്ലല്ലോ ?)
:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-56175030539185973032008-10-18T17:43:00.000+04:002008-10-18T17:43:00.000+04:00സോ നൈസ് ഫോട്ടോസ്...കഴിഞ്ഞ ജൂണില്‍ ഞാന്‍ അവിടെ വന്ന...സോ നൈസ് ഫോട്ടോസ്...കഴിഞ്ഞ ജൂണില്‍ ഞാന്‍ അവിടെ വന്നിട്ടുണ്ടായിരുന്നു...ഇനിയും ഞാന്‍ വരും ഒരു നാള് അവിടേയ്ക്ക്...ആ വഴികളിലൂടൊക്കെ....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-12330017477667956792008-10-18T17:32:00.000+04:002008-10-18T17:32:00.000+04:00പല പ്രാവശ്യം ഇവിടെ പോകാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്...പല പ്രാവശ്യം ഇവിടെ പോകാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. ഇപ്പോള്‍ സന്ദര്‍ശകരെ അനുവദിക്കാത്തത് കഷ്ടം ആണ്. അവിടെ സൂക്ഷിക്കുന്ന മൃഗങ്ങള്‍ക്ക് സന്ദര്‍ശകരായ മനുഷ്യരില്‍ നിന്ന് രോഗം പകര്‍ന്നു എന്ന് ഒരിക്കല്‍ കേട്ടിരുന്നു. അതവാം കാരണം അല്ലേ? നല്ല തണുപ്പുള്ള സ്ഥലം. ശാന്തരായ മൃഗങ്ങള്‍, ഭംഗിയേറിയ നടപ്പാതകള്‍..ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55501928359770911472008-10-18T17:27:00.000+04:002008-10-18T17:27:00.000+04:00നല്ല ചിത്രങ്ങളും,വിവരണവും...നല്ല ചിത്രങ്ങളും,വിവരണവും...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com