tag:blogger.com,1999:blog-2451815015534466635.post3485591272439073960..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: മനുഷ്യനും പന്നിയുംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger25125tag:blogger.com,1999:blog-2451815015534466635.post-21600885944061724952009-02-07T21:53:00.000+04:002009-02-07T21:53:00.000+04:00നന്ദി അനില്‍,ഇത്തരം അറിവുകള്‍ ഇനിയും പോരട്ടെ.നന്ദി അനില്‍,ഇത്തരം അറിവുകള്‍ ഇനിയും പോരട്ടെ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85211706170252045092009-02-07T14:06:00.000+04:002009-02-07T14:06:00.000+04:00മംഗലാപുരത്ത് പന്നിയീറച്ചി വാങ്ങുപോള്‍ അതിന്റെ കൂടെ...മംഗലാപുരത്ത് പന്നിയീറച്ചി വാങ്ങുപോള്‍ അതിന്റെ കൂടെ കുറച്ച് രക്തവും തരാറുണ്ട്, എന്തിനാന്നു അറിയീല്ല, ഒരു പ്ലാസ്റ്റിക് കവറില്‍ ആക്കി തരുംKannapihttps://www.blogger.com/profile/08826915573235739779noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-73082141871003030202009-02-07T11:51:00.000+04:002009-02-07T11:51:00.000+04:00ഒത്തിരി നന്ദി അനില്‍.ഇത്തരം അറിവുകള്‍ പങ്കു വെക്കു...ഒത്തിരി നന്ദി അനില്‍.
ഇത്തരം അറിവുകള്‍ പങ്കു വെക്കുന്നതിനു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3762096318781818502009-02-07T07:58:00.000+04:002009-02-07T07:58:00.000+04:00വളരെ അറിവു കിട്ടി ഈ വിഷയത്തില്‍..നല്ല ലേഖനം. അനില...വളരെ അറിവു കിട്ടി ഈ വിഷയത്തില്‍..
നല്ല ലേഖനം. അനില്‍ ലൈവ്സ്റ്റോക് സംബന്ധിയായ വിഷയങ്ങള്‍ വളരെ ആധികാരികമായി പറയാറുണ്ട് എപ്പോഴും.വളരെയേറേ വിജ്ഞാനപ്രദമാണത്..നന്ദി ഇത്തരം എഴുത്തിനു.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-80188035536709100792009-02-07T06:31:00.000+04:002009-02-07T06:31:00.000+04:00ശിവ,രക്തം കുടിക്കുന്ന ടീമിനെപ്പറ്റി ആദ്യമായാ കേള്...ശിവ,
രക്തം കുടിക്കുന്ന ടീമിനെപ്പറ്റി ആദ്യമായാ കേള്‍ക്കുന്നത്.

കാപ്പിലാനെ,
ഓഹ്, ഇത്രക്ക അര്‍ത്ഥം പേറുന്ന സ്മൈലികളായിരുന്നോ എല്ലാം?

ചിത്രകാരന്,
സന്ദര്‍ശനത്തിനു നന്ദി.

...പകല്‍കിനാവന്‍...daYdreamEr... ,
നന്ദി.

keralafarmer മാഷെ,
റഫറന്‍സ് ആവശ്യമില്ലാത്ത ഫാക്റ്റ്കളാണ് എല്ലാം, പുതിയ വിവരങ്ങളല്ല, അതിനാലാണ് ലിങ്കുകള്‍ ഇടാഞ്ഞത്.
സന്ദര്‍ശനത്തിനു നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-53994116969519438082009-02-07T04:46:00.000+04:002009-02-07T04:46:00.000+04:00അനില്‍@....വിവരങ്ങള്‍ വിജ്ഞാനപ്രദം. കൂടെ റഫറന്‍സ് ...അനില്‍@....
വിവരങ്ങള്‍ വിജ്ഞാനപ്രദം. കൂടെ റഫറന്‍സ് വല്ലതും ഉണ്ടെങ്കില്‍ അതുകൂടെ കൊടുക്കാമായിരുന്നു.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-29034653471952033672009-02-06T21:03:00.000+04:002009-02-06T21:03:00.000+04:00Very Good post.. അഭിവാദ്യങ്ങള്‍...Very Good post..
അഭിവാദ്യങ്ങള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-91375114552783669292009-02-06T18:51:00.000+04:002009-02-06T18:51:00.000+04:00നല്ല വിവരം.നന്ദി.നല്ല വിവരം.
നന്ദി.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-22483374622700308862009-02-06T18:26:00.000+04:002009-02-06T18:26:00.000+04:00പന്നിയിറച്ചിയില്‍ നാട വിരകള്‍ ഉണ്ട് .അത് നല്ല രീതി...പന്നിയിറച്ചിയില്‍ നാട വിരകള്‍ ഉണ്ട് .അത് നല്ല രീതിയില്‍ തന്നെ പാകം ചെയ്തില്ലെങ്കില്‍ അസുഖം ഉണ്ടാകും എന്നൊക്കെ അറിയാം .അതുകൊണ്ടല്ലേ ഇന്നലെ നന്നായി പന്നിയിറച്ചി ഫ്രൈ ആക്കിക്കഴിച്ചത്

വെടി വെച്ച് കിട്ടിയ മാനിറച്ചി അപ്പുറത്തെ വീട്ടിലെ സായിപ്പ് തന്നത് വീട്ടില്‍ ഇരിപ്പുണ്ട് .കുറച്ച് എടുക്കട്ടെ അനിലേ

എന്റെ മനസ്സില്‍ ഒരു കഥ ഇങ്ങനെ പൊട്ടി പൊട്ടി വിടരുന്നു .മിക്കവാറും ഉടനെ പ്രതീക്ഷിക്കാം .

" നരകത്തിലെ പന്നികള്‍ "

!!!!കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-48762221924146642062009-02-06T14:39:00.000+04:002009-02-06T14:39:00.000+04:00ഈ പോസ്റ്റ് തികച്ചും വിജ്ഞാനപ്രദം....നന്ദി.....ഈ പോസ്റ്റ് തികച്ചും വിജ്ഞാനപ്രദം....നന്ദി.....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51251689194229098012009-02-06T14:38:00.000+04:002009-02-06T14:38:00.000+04:00എനിക്ക് ഓര്‍മ്മ വരുന്നത് ചിന്നഹള്ളിയിലെ കൃഷിക്കാര്‍...എനിക്ക് ഓര്‍മ്മ വരുന്നത് ചിന്നഹള്ളിയിലെ കൃഷിക്കാര്‍ പന്നിയെ കൊന്ന് അതിന്റെ രക്തം ചീനച്ചട്ടിയില്‍ വറുത്തെടുക്കും........നല്ല രുചിയാ അതിന്.........ദേ എന്റെ വായില്‍ വെള്ളമൂറുന്നു........siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51752197094604063372009-02-06T09:10:00.000+04:002009-02-06T09:10:00.000+04:00വികടശിരോമണി,പന്നിപ്പടക്കം സ്ഫോടക വസ്തു നിയമത്തിന്റ...വികടശിരോമണി,
പന്നിപ്പടക്കം സ്ഫോടക വസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്നതായതിനാല്‍ ഞാന്‍ അകത്തു പോകുമോ? :)

സന്ദര്‍ശനത്തിനു നന്ദി.

മാണിക്യം ചേച്ചീ,
പന്നിയുടെ കോശങ്ങള്‍ക്ക് പൊതുവേ റിജക്ഷന് കുറവാണ്. നല്ല വാക്കുകള്‍ക്ക് നന്ദി.

കാന്താരിക്കുട്ടി,
ചില രോഗാണുക്കളെങ്കിലും ഇപ്രകാരം ശക്തിയാര്‍ജ്ജിക്കുന്നതായി കാണുന്നു. പക്ഷിപ്പനിയില്‍ നാം ശ്രമിക്കുന്നതും ഈ മിക്സിങ് തടയാനാണ്.
“മിക്സഡ് ഫാമിംഗ് ” ലാഭകരമാണെങ്കിലും ഇത്തരം അപകടങ്ങള്‍ക്ക് സാദ്ധ്യത കൂടുതലാണ്.

പന്നി (ഒരു പേരെ !!),
ഒരു കമന്റ് ഞാന്‍ ഡിലീറ്റു ചെയ്തു, അത് എന്റെ ഒരു സുഹൃത്തിനെ കളിയാക്കുന്നതാണ് എന്ന് തോന്നിയതിനാല്‍.
മതം/ മറ്റു വര്‍ഗ്ഗീകരണം നമ്മുടെ എല്ലാം ഉള്ളില്‍ അലിഞ്ഞു കിടക്കുന്നതാണ്. അത് അത്ര എളുപ്പം പോകില്ലല്ലോ.

ഹരീഷ് തൊടൂപുഴ,
തൊടുപുഴക്കാരുടെ പ്രിയ വിഭവമാണ് പന്നിയെന്ന് തോന്നുന്നല്ലോ. പണ്ടൊരു മാമോദീസമുക്കിനു വന്നപ്പോള്‍ കുറേ തിന്നു.

ചാണക്യന്,
നല്ല വാക്കുകള്‍ക്ക് നന്ദി.

MANIKANDAN [ മണികണ്ഠന് ],
അഭിപ്രായങ്ങള്‍ക്ക് നന്ദി. വേസ്റ്റ് തിന്നു തീര്‍ക്കുകയും അതിനു പകരമായി വിലയേറിയ “അനിമല്‍ പ്രോട്ടീന്‍” നല്‍കുകയും ചെയ്യുന്ന ഒരു ജീവിയാണ് പന്നിയെന്നത് മറക്കാനാവില്ല. പക്ഷെ പന്നിഫാമില്‍ കൊടുക്കുന്ന തീറ്റ (കേരളത്തില്‍)പകുതിയോളം ഹോട്ടല്‍ വേസ്റ്റാണ്. അതു കണ്ടാല്‍ പിന്നെ ഇറച്ചി തിന്നാന്‍ തോന്നില്ല.

എഴുത്തുകാരി,
സന്ദര്‍ശനത്തിനു നന്ദി.

ശ്രീ,
നന്ദി.

കാപ്പിലാനെ,
ഇതെന്താണ്. “കൊള്ളികള്‍“ പോലെ അര്‍ത്ഥഗര്‍ഭമായ സ്മൈലികളാണല്ലോ.
സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല.

ചങ്കരന്,
ഫ്രൈയാണ് കൂടുതല്‍ ഉഗ്രന്‍.
തിന്നുന്നെങ്കില്‍ കാട്ടു പന്നിയെ തിന്നണം
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-15605134664273939142009-02-06T06:54:00.000+04:002009-02-06T06:54:00.000+04:00ഹോ എനിക്ക് ഈ പന്നിയെ തീരെ ഇഷ്ടമല്ല, കറിവച്ചെങ്ങാന്...ഹോ എനിക്ക് ഈ പന്നിയെ തീരെ ഇഷ്ടമല്ല, കറിവച്ചെങ്ങാന് കണ്ടാല്‍ തിന്നുകളയും ഞാന്‍.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-72717892229161819822009-02-05T19:25:00.000+04:002009-02-05T19:25:00.000+04:00:) ????!!!!:)

!!!!കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-89835634343051059592009-02-05T19:20:00.000+04:002009-02-05T19:20:00.000+04:00പോസ്റ്റ് നന്നായി മാഷേപോസ്റ്റ് നന്നായി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-51355532801408144572009-02-05T12:46:00.000+04:002009-02-05T12:46:00.000+04:00പന്നിപ്രിയന്മാരേ സൂക്ഷിച്ചോളൂ..പന്നിപ്രിയന്മാരേ സൂക്ഷിച്ചോളൂ..Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-21691852629974958322009-02-04T22:24:00.000+04:002009-02-04T22:24:00.000+04:00അനിൽജി വിജ്ഞാനപ്രദമായ ലേഖനം. ഇതു വായിച്ചപ്പോൾ ആർ ...അനിൽജി വിജ്ഞാനപ്രദമായ ലേഖനം.

ഇതു വായിച്ചപ്പോൾ ആർ കെ ലക്ഷ്മണന്റെ പഴയ ഒരു കാർട്ടൂൺ ഒർമ്മവന്നു. പന്നിയുടെ വയർ മനുഷ്യനിൽ പിടിപ്പിക്കാൻ പറ്റിയാൽ ഭക്ഷ്യക്ഷാമത്തിനു പരിഹാരം ആവുമെന്നു ഒരു മന്ത്രി പറയുന്നതായിട്ടാണ് അദ്ദേഹം വരച്ചത്.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-61159748892645305672009-02-04T21:23:00.000+04:002009-02-04T21:23:00.000+04:00അനില്‍,പതിവുകാഴ്ച്ചകള്‍ പതിവു പോലെ വിജ്ഞാനപ്രദം......അനില്‍,
പതിവുകാഴ്ച്ചകള്‍ പതിവു പോലെ വിജ്ഞാനപ്രദം.....
ആശംസകള്‍ അനില്‍....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-15539588670737005632009-02-04T20:22:00.000+04:002009-02-04T20:22:00.000+04:00ഹരീഷ്,പന്നിക്കറി കഴിക്കണ്ട എന്നല്ല, വേവിച്ചു കഴിക്...ഹരീഷ്,
പന്നിക്കറി കഴിക്കണ്ട എന്നല്ല, വേവിച്ചു കഴിക്കണം എന്നെടുത്താല്‍ മതി.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-1807917584122044692009-02-04T18:57:00.000+04:002009-02-04T18:57:00.000+04:00അപ്പോ ഇനി നമ്മുടെ ഫേവറൈറ്റ് സംഭവം പന്നിക്കറി കഴിക്...അപ്പോ ഇനി നമ്മുടെ ഫേവറൈറ്റ് സംഭവം പന്നിക്കറി കഴിക്കണ്ടാ എന്നാണോ?ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-13605859752066788292009-02-04T18:09:00.000+04:002009-02-04T18:09:00.000+04:00ഈ പോസ്റ്റിലും ജാതി മത ചിന്തകൾ കമന്റായി വരുന്നല്ലോ....ഈ പോസ്റ്റിലും ജാതി മത ചിന്തകൾ കമന്റായി വരുന്നല്ലോ.കഷ്ടം തന്നെ

മത ജാതി ചിന്തകൽ വരുന്നത് മതത്തിലും ജാതിയിലും വിശ്വസിക്കുന്നവർ അപമാനിക്കപ്പേടുംബോളാണ്. അല്ലാതെ വെരുതെ കഷ്ടം എന്ന് പറഞ്ഞ് പരിഭവിക്കല്ലേ.

പന്നിയെകുറിച്ചും പട്ടിയെകുറിച്ചുമെല്ലാം എയുതുംബോൾ മതത്തിനെതിരെ ആവ്ശ്യ്മില്ലാതെ കുതിര കയറുന്നവർക്ക് മൻസ്സിലാവാൻ വേണ്ടി എയുതിയതാ. (ഓഫിന്.. സോറി അനിൽ)Anonymousnoreply@blogger.comtag:blogger.com,1999:blog-2451815015534466635.post-270592326119823322009-02-04T17:19:00.000+04:002009-02-04T17:19:00.000+04:00പന്നിയുടെ ശരീര കോശങ്ങളില്‍ കടന്നു പുറത്തു വരുന്ന ച...പന്നിയുടെ ശരീര കോശങ്ങളില്‍ കടന്നു പുറത്തു വരുന്ന ചില വൈറസുകളുടെ ശക്തി വർദ്ധിക്കുന്നു എന്നത് വളരെ ഭീകരമായ ഒരു അവസ്ഥ സൃഷ്ടിച്ചേക്കാവുന്ന ഒന്നല്ലേ.വളർത്തു മൃഗങ്ങളിൽ നിന്നും മനുഷ്യർക്കു പല രോഗങ്ങളും പകരുന്നതായി കണ്ടെത്തിയിട്ടുണ്ടല്ലോ.അപ്പോൾ കൂടുതൽ ശക്തിയാർജ്ജിച്ച വൈറസുകൾ മൂലം മനുഷ്യർക്കു രോഗം വരുമ്പോൾ അതു ഭയപ്പെടേണ്ടതു തന്നെ.നല്ല ഒരു ലേഖനം അനിൽ.ഈ അറിവുകൾക്ക് നന്ദി.

ഈ പോസ്റ്റിലും ജാതി മത ചിന്തകൾ കമന്റായി വരുന്നല്ലോ.കഷ്ടം തന്നെജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-77269232347048190592009-02-04T14:44:00.000+04:002009-02-04T14:44:00.000+04:00അനില്‍ വളരെ നല്ല ലേഖനംതീപോള്ളല് ഏറ്റ് തൊലി വളരെ ക...അനില്‍ വളരെ നല്ല ലേഖനം
തീപോള്ളല് ഏറ്റ് തൊലി വളരെ കൂടുതല്‍ പോയാല്‍ പന്നിയുടെ തോലിയാണ് ഗ്രാഫ്റ്റ് ചെയ്യാന്‍ ഏറ്റവും നല്ലത് എന്ന് വായിച്ചത് ഓര്‍മ്മ
പതീവുകാഴ്ചകളില് ഈ പോസ്റ്റ് തിളങ്ങുന്നു
ആറിവുകള്‍ പങ്കിട്ടതിനു നന്ദി..മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-2500867810294561092009-02-04T13:45:00.000+04:002009-02-04T13:45:00.000+04:00ഠേ!ഈ പൊട്ടിയതാകുന്നു പന്നിപ്പടക്കം.കുറച്ചുകാലമായി ...ഠേ!
ഈ പൊട്ടിയതാകുന്നു പന്നിപ്പടക്കം.
കുറച്ചുകാലമായി ബൂലോകത്തുനിന്നു ലീവെടുത്തു മാറിനിന്ന ശേഷമുള്ള എന്റെ പ്രത്യാഗമനത്തിൽ,ഇങ്ങനെ ഒരു പന്നിപ്പടക്കം പൊട്ടിച്ചുതുടങ്ങാനുള്ള ഭാഗ്യമുണ്ടാക്കിത്തന്ന അനിലിനോടുള്ള നന്ദി ഇവിടെ തെര്യപ്പെടുത്തിക്കൊള്ളുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-8133804085289889002009-02-04T13:31:00.000+04:002009-02-04T13:31:00.000+04:00കമന്റാന്‍ വേണ്ടി കുറിച്ച ചില വരികള്കമന്റാന് വേണ്ടി കുറിച്ച ചില വരികള്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com