tag:blogger.com,1999:blog-2451815015534466635.post3419301821844614929..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: മയിരുവെട്ടികള്അനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger37125tag:blogger.com,1999:blog-2451815015534466635.post-27071302826448557842009-03-04T07:08:00.000+04:002009-03-04T07:08:00.000+04:00അപ്പുമാഷെ,വീണ്ടും വന്നതില്‍ നന്ദി.പക്ഷെ അതിലൊരു സാ...അപ്പുമാഷെ,
വീണ്ടും വന്നതില്‍ നന്ദി.
പക്ഷെ അതിലൊരു സാന്ത്വനത്തിന്റെ ലാഞ്ചന ഉണ്ടെന്നു തോന്നുന്നു. “എഴുതിയത് എഴുതി .” അങ്ങിനെ വിഷമമൊന്നുമില്ല . ബൂലോക വായനയുടെ പ്രത്യേകതയാണ് അത്. ആദ്യം കണ്ണില്‍ തടയുന്നതെന്തോ അതിന്റെ പിന്നാലെ പോവുക എന്നത്, പ്രത്യേകിച്ച് ഇമ്മാതിരി പദങ്ങള്‍. നേരിട്ട് പോസ്റ്റാന്‍ മടിയുള്ളതിനാലാവും മെയിലായി അയച്ചതെന്ന് കരുതിയാണ് ഞാനാ കമന്റ്റ് ഇട്ടത്. തെളിക്കുന്ന വഴി പോയില്ലെങ്കില്‍ പോകുന്ന വഴി തെളിക്കുക എന്ന് രീതി. മുന്‍പൊരു കമന്റില്‍ നിരക്ഷരനും രാമചന്ദ്രന് വെട്ടിക്കാടിനും കൊടുത്ത മറുപടിയില്‍ ഞാനത് പറഞ്ഞിട്ടുമുണ്ട്.
എന്നെ ഒരു തെറി എഴിത്തുകാരനായി കരുതിയാലും എനിക്ക് വിഷമമൊന്നുമില്ല കേട്ടോ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-34563146649665444122009-03-04T06:37:00.000+04:002009-03-04T06:37:00.000+04:00അനിലേ, താങ്കളുടെ എഴുതുവാനുള്ള കഴിവിനെ ആദരിച്ചുകൊണ്...അനിലേ, താങ്കളുടെ എഴുതുവാനുള്ള കഴിവിനെ ആദരിച്ചുകൊണ്ടുതന്നെ പറയട്ടെ, താങ്കളുടെ ഉള്ളീലുണ്ടായിരുന്ന ആശയം വ്യക്തമാക്കുവാന്‍ ഈ പോസ്റ്റിന് പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല.

“മയിര് എന്ന പദത്തെ വെള്ള പൂശാനാണ് ഞാന്‍ ശ്രമിച്ചത് എന്നു കരുതിയോ? എങ്കില്‍ അത് എന്റ്റെ എഴുത്തിന്റെ കഴിവില്ലായ്മയായി ഞാന്‍ സ്വയം ഉള്‍ക്കൊള്ളുന്നു. “മയിര് “ മലയാളിക്ക് എപ്രകാരം അശ്ലീലമായി അനുഭവപ്പെടുന്നുവോ അപ്രകാരമാണ് “സ്ലം ഡോഗ്ഗ് ” എന്ന പ്രയോഗം എനിക്ക് അസഹ്യമായത്. വാസ്തവത്തില്‍ അത് പ്രകടിപ്പിക്കാനും ചേരിവാസികളോട് പൊടുന്നനവേ വിമര്ശകര്ക്കുണ്ടായ സ്നേഹം എന്തെന്ന സന്ദേഹം പങ്കുവക്കാനുമാണ് ഈ പോസ്റ്റിട്ടത്. എന്റെ എഴുത്തിന്റെ കഴിവുകാരണം എല്ലാവരും മയിരില് വട്ടം കറങ്ങുന്നു“ എന്നു താങ്കള്‍ അവസാന കമന്റിലൂടെ പറയേണ്ടി വന്നത് ഇതുകൊണ്ടാണ്.

ചിത്രകാരന്റെ കമന്റും, അതിനു പിന്നാലെ താങ്കള്‍ തന്നെയിട്ട ‘മയിര്’ മെയിലും മറ്റും വായിച്ചവരില്‍ ചിലര്‍ ഇങ്ങനെ തെറ്റിദ്ധരിച്ചുപോയതില്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല !!

സാരമില്ല, എഴുതിയത് എഴുതി.. :-)Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-19732360546930029132009-03-03T17:33:00.000+04:002009-03-03T17:33:00.000+04:00സന്ദര്‍ശനത്തിനെത്തിയ സുഹൃത്തുക്കളായപാര്ത്ഥന്,മോഹ...സന്ദര്‍ശനത്തിനെത്തിയ സുഹൃത്തുക്കളായ
പാര്ത്ഥന്,

മോഹന്‍ പുത്തന്‍ചിറ,

മുക്കുവന്,

വടകൂടന്‍,

അനൂപ് കോതനല്ലൂര്‍,

കുമാരന്,

കരിങ്കല്ല്,

യൂസുഫ്പ

മാണിക്യം,

അപ്പു,

hAnLLaLaTh,

സന്തോഷ്,

എല്ലാവര്ക്കും നന്ദി പറയുന്നു.
hAnLLaLaTh നോട് ഒരു വാക്ക്. ഇത്തരം ശക്തമായ പ്രതികരണങ്ങള്‍ തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചത്. താങ്കള്‍ പോസ്റ്റ് മുഴുവന്‍ വായിച്ചു എന്നു തന്നെയാണ് കരുതുന്നത്. എന്നിട്ടും മയിര് എന്ന പദത്തെ വെള്ള പൂശാനാണ് ഞാന്‍ ശ്രമിച്ചത് എന്നു കരുതിയോ? എങ്കില്‍ അത് എന്റ്റെ എഴുത്തിന്റെ കഴിവില്ലായ്മയായി ഞാന്‍ സ്വയം ഉള്‍ക്കൊള്ളുന്നു. “മയിര് “ മലയാളിക്ക് എപ്രകാരം അശ്ലീലമായി അനുഭവപ്പെടുന്നുവോ അപ്രകാരമാണ് “സ്ലം ഡോഗ്ഗ് ” എന്ന പ്രയോഗം എനിക്ക് അസഹ്യമായത്. വാസ്തവത്തില്‍ അത് പ്രകടിപ്പിക്കാനും ചേരിവാസികളോട് പൊടുന്നനവേ വിമര്ശകര്ക്കുണ്ടായ സ്നേഹം എന്തെന്ന സന്ദേഹം പങ്കുവക്കാനുമാണ് ഈ പോസ്റ്റിട്ടത്. എന്റെ എഴുത്തിന്റെ കഴിവുകാരണം എല്ലാവരും മയിരില് വട്ടം കറങ്ങുന്നു. ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-21158715445758169772009-03-03T14:58:00.000+04:002009-03-03T14:58:00.000+04:00ഒരു ജാതി മൈര് പോസ്റ്റിസ്റ്റാ... ;)ഒരു ജാതി മൈര് പോസ്റ്റിസ്റ്റാ... ;)|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-13428919395969667382009-03-03T11:57:00.000+04:002009-03-03T11:57:00.000+04:00hAnLLaLaTh,എന്റെ നിരീക്ഷണങ്ങൾ വികടവും വികലവുമാണ് എ...hAnLLaLaTh,
എന്റെ നിരീക്ഷണങ്ങൾ വികടവും വികലവുമാണ് എന്നറിയിച്ചതിൽ സന്തോഷം.
ഇനി,ഏതെല്ലാം എന്റെ നിരീക്ഷണങ്ങളാണ് ഇവിടെ വികലവും വികടവുമായി താങ്കളിൽ ദുഃഖ-സഹതാപങ്ങളുയർത്തിയത് എന്നു കൂടി ദയവായി വിശദീകരിച്ചുതരാമോ?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-77701063532319316662009-03-03T09:38:00.000+04:002009-03-03T09:38:00.000+04:00വെള്ളെഴുത്ത്,അപ്പു എന്നിവരോട് പൂര്‍ണമായി തന്നെ യോജ...വെള്ളെഴുത്ത്,
അപ്പു
എന്നിവരോട് പൂര്‍ണമായി തന്നെ യോജിച്ചു കൊണ്ട് പറയട്ടെ...
വികട ശിരോമണി വികലമായും വികടമായും തന്നെയാണ് പ്രതികരിച്ചു കാണുന്നത് എന്നതില്‍ ദുഖമുണ്ട് ...സഹതാപവും...!

അനില്‍ ...
താങ്കളില്‍ നിന്നും ഗൗരവമുള്ള ഇടപെടലുകളാണ് ഞാന്‍ പ്രതീക്ഷിക്കാറുണ്ടായിരുന്നത് ...
പക്ഷെ...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-45983016759026087862009-03-03T07:09:00.000+04:002009-03-03T07:09:00.000+04:00ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞ് കമന്റുകള്‍ നോക്കുമ്പോള്‍...ഈ പോസ്റ്റ് വായിച്ചുകഴിഞ്ഞ് കമന്റുകള്‍ നോക്കുമ്പോള്‍ വെള്ളെഴുത്ത് പറഞ്ഞ അഭിപ്രായം വളരെ ഉചിതമായി തോന്നുന്നു. ഒരു വാക്കിന്റെ നിഘണ്ടുവിലെ അര്‍ത്ഥമല്ല അതിന് ഉപയോഗത്തില്‍ വരുമ്പോള്‍ കൊടുക്കേണ്ടത്. ഭാഷ ആശയങ്ങള്‍ കൈമാറാനുള്ളതാകുമ്പോള് കേഴ്വിക്കാരന് എന്തുമനസ്സിലാകൂന്നു എന്നതാണ് പ്രധാനം എന്നുഞാന്‍ കരുതുന്നു. തമിഴര്‍ തമ്മില്‍ വഴക്കുണ്ടാകുമ്പോള്‍ "നീങ്ക വെറും മയിരു താനേ" എന്നു പറഞ്ഞുകേള്‍ക്കുന്ന ഉപയോഗത്തിലല്ല മലയാളത്തില്‍ ഇത് പ്രയോഗത്തിലുള്ളത് എന്ന് വ്യക്തമല്ലേ. ആ ഒരു അര്‍ത്ഥത്തില്‍ മലയാളത്തില്‍ അതിലും സുന്ദരമായി "നീ പോടാ പുല്ലേ” എന്നുപറയുന്നതല്ലേ ഭംഗി. അതുകേള്‍ക്കുമ്പോള്‍ പോലും വിളിച്ചയാള്‍ എന്നെ “പുല്ലിനോടുപമിച്ചു” എന്നല്ലല്ലോ കേള്വിക്കാരനു തോന്നാറ് ! അതുതന്നെ പ്രയോഗം മൂലം ലഭിക്കുന്ന അര്‍ത്ഥവ്യത്യാസം.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-72306385041292091292009-03-02T23:47:00.000+04:002009-03-02T23:47:00.000+04:00:) :-)ഇത്രേം അങ്ങൊട്ട് വായിച്ചപ്പോള്എന്താ ഒരു സുഖ...:) :-)
ഇത്രേം അങ്ങൊട്ട് വായിച്ചപ്പോള്‍
എന്താ ഒരു സുഖം !!

കണ്ടൊ ദേ ഇത്രേ ഒള്ളു..
Noun, Pronoun, Adjective,
Verb, Adverb, Preposition,
Conjunction, Interjection
ഇനി ചത്താലും മറക്കില്ലാ.

“ അച്ചങ്കൊമ്പത്ത് അമ്മ വരമ്പത്ത്
കള്ളന് ചക്കയിട്ടു കണ്ടാ മിണ്ടല്ലേ! ”മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-77597301873049010452009-03-02T17:12:00.000+04:002009-03-02T17:12:00.000+04:00മുംബയിലെല്ലാം തെറി ഭാഷയിലെ തന്നെ അവിഭാജ്യഘടകമായിരി...മുംബയിലെല്ലാം തെറി ഭാഷയിലെ തന്നെ അവിഭാജ്യഘടകമായിരിക്കുന്നു. അത് മകന് അഛനോടായാലും അഛന് മകനോടായാലും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-57654119345695858192009-03-02T12:25:00.000+04:002009-03-02T12:25:00.000+04:00ഇന്നലെ ഞാനിതിനൊരു കനത്ത മറുപടി എഴുതി വെച്ചിരുന്നു....ഇന്നലെ ഞാനിതിനൊരു കനത്ത മറുപടി എഴുതി വെച്ചിരുന്നു...

ഒരിത്തിരി ഞാന്‍ യോജിക്കുന്നെങ്കിലും ഒത്തിരി ഞാന്‍ വിയോജിക്കുന്നു... അതായിരുന്നു പ്രമേയം..

ഉദാഹരണങ്ങളും ഒക്കെ നിരത്തി ഒരു മറുപടി..

പിന്നെ വളരേ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ ആ പേജ് ഞാന്‍ അടച്ചു (മറുപടി പബ്ലിഷാതെ... ) (അബദ്ധം എന്നും പറയാം ;) )

ഇനി ഇപ്പൊ ഒന്നും ചെയ്യാന്‍ വയ്യ. മടി.. :(Sands | കരിങ്കല്ല്https://www.blogger.com/profile/12373515723652244893noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-28654148140249603352009-03-02T12:14:00.000+04:002009-03-02T12:14:00.000+04:00ഹ.. ഹ.. മയിരിനെ വെളുപ്പിച്ചു.ഹ.. ഹ.. മയിരിനെ വെളുപ്പിച്ചു.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-84900114676801110862009-03-02T11:55:00.000+04:002009-03-02T11:55:00.000+04:00ഞാൻ വിചാരിച്ചത് അനിലെന്തോ മുട്ടൻ തെറി എഴുതിയതാണെന്...ഞാൻ വിചാരിച്ചത് അനിലെന്തോ മുട്ടൻ തെറി എഴുതിയതാണെന്നാ ഇപ്പോഴത്തെ ബ്ലോഗിൽ എന്തൊക്കെയാ വരുന്നത് എന്നു പോലും ചിന്തിക്കാൻ പറ്റാത്ത അവസ്ഥയാ.Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-9248065356354482182009-03-02T10:45:00.000+04:002009-03-02T10:45:00.000+04:00a possibly related video (manually generated) ;)a possibly related video (manually generated) ;)Vadakkoothttps://www.blogger.com/profile/13275601115835915939noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-49479935844519092792009-03-02T00:25:00.000+04:002009-03-02T00:25:00.000+04:00മൈർ തന്നെ കമ്പിളി, കമ്പിളി തന്നെ പുതപ്പ്!മൈർ തന്നെ കമ്പിളി, കമ്പിളി തന്നെ പുതപ്പ്!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-75727806603350924172009-03-01T22:12:00.000+04:002009-03-01T22:12:00.000+04:00എവിടെ എങ്ങിനെ എന്തിന് ഉപയോഗിക്കുന്നു എന്നതിനെ ആശ്ര...എവിടെ എങ്ങിനെ എന്തിന് ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരു വാക്കു നല്കുന്ന അര്‍ത്ഥം.
‘മയിര്‘ എന്നതു പോലെത്തന്നെ തമിഴില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു പദമാണല്ലൊ ‘പണ്ണുക’ എന്നത്. മലയാളത്തില്‍ വരുമ്പോള്‍ അതിന്റെ അര്‍ത്ഥമാകെ മാറി മറിഞ്ഞില്ലേ. ഓ.വി. വിജയന് ധര്മ്മപുരാണത്തിലുപയോഗിച്ച പല വാക്കുകളും തുടര്‍ന്നു വന്ന രചനകളിലുണ്ടായില്ല. അതിനെ പിന്തുടരാനും മറ്റെഴുത്തുകാരാരും തയ്യാറായില്ല. രാമചന്ദ്രന്റെ കമന്റില്‍ പറഞ്ഞതിനോട് യോജിക്കുന്നു. ഇതുപോലെത്തെന്നെയേ ‘സ്ലംഡോഗ്’ എന്ന പദത്തെയും കാണേണ്ടതായിട്ടുള്ളു.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-15483333753535600912009-03-01T18:23:00.000+04:002009-03-01T18:23:00.000+04:00ചാണക്യന്,:)വികടശിരോമണി,നല്ല ഒരു പട്ടിയാവാന് നമുക...ചാണക്യന്,

വികടശിരോമണി,
നല്ല ഒരു പട്ടിയാവാന് നമുക്കാവുമെന്ന് ആത്മവിശ്വാസം പോലുമില്ലാതിരിക്കുമ്പോഴാ..

ചിത്രകാരാ,
ശ്ലീലാശ്ലീലങ്ങള്‍ ആപേക്ഷികങ്ങളാണെന്ന് തുടര്‍ന്നു വരുന്ന കമന്റുകള്‍ പറയുന്നു. ഞാനുള്‍പ്പെടുന്ന എന്റെ സ്വകാര്യ സുഹൃദ് വലയത്തില്‍ മയിരൊന്നു തെറിയല്ല. അമേരിക്കകാരന്റെ “ഫക്ക്” പോലെ നിത്യമെന്നോണം ഉപയോഗിക്കുന്ന പദങ്ങള്‍. പക്ഷെ പൊതു സമൂഹത്തില്‍ നാം അതുപേക്ഷിക്കാന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് വാസ്തവം.
വാക്കുകള്‍ക്കു നന്ദി.

കാന്താരിക്കുട്ടി,
ഓഫ്ഫ്:
സ്റ്റാര്‍ട്ടര്‍ വച്ചു കത്തിക്കുന്ന ട്യൂബുലൈറ്റുക ഇപ്പോള്‍ ഇല്ല. ഇന്‍സ്റ്റന്റ് ആയി കത്തുന്ന ഇലക്ടോണിക് ചോക്കുകള്‍ ഉപയോഗിക്കുക.

അത്ഭുതകുട്ടി,
മയിരുവെട്ടി എന്ന പദം ഒരു പ്രതീകമാണെന്ന് താങ്കള്‍ തിരിച്ചറിഞ്ഞല്ലോ, നന്ദിയുണ്ട്.
കോടീശ്വരനായ ചേരിപ്പട്ടിയെപ്പറ്റി ഒട്ടനവധി നിരൂപണങ്ങള്‍ നടക്കുന്നുണ്ട്. താന്‍ പട്ടിയാണെന്ന് അംഗീകരിക്കാന്‍ വിമുഖതയില്ലാത്തവരോട് എന്തു പറയാന്‍.

നരിക്കുന്നന്‍,
നന്ദി.

എഴുത്തുകാരി,
നീലഗിരി എനിക്കിഷ്ടപ്പെട്ട സിനിമയാണ്. നായികയെ ഒഴികെ.

വെള്ളെഴുത്ത്,
വിശദീകരണങ്ങള്‍ക്ക് നന്ദി. ഞാന്‍ പറയാനുദ്ദേശിച്ചത് താങ്കള്‍ പറഞ്ഞു വച്ചിരിക്കുന്നു.
മയിരെന്ന പദത്തെ മഹത്വവല്‍ക്കരിക്കുക എന്നതിനേക്കാള്‍ തത്തുല്യ പദങ്ങളുടെ പ്രയോഗത്തിലെ ആപേക്ഷികത ചൂണ്ടിക്കാട്ടാനാണ് ഞാനീ പോസ്റ്റിട്ടത്.

അനില്‍ശ്രീ,

പകല്ക്കിനാവന്,
സത്യമാണ് ദിവസം ഒരു പത്തു തവണയെങ്കിലും പറഞ്ഞിരുന്ന കാലമൂണ്ടായിരുന്നു.

ആചാര്യ,
ഇരിക്കട്ടെ നമ്മുടെ വഹയും ഒന്ന്. ആ പദത്തിന്റെ അര്‍ത്ഥമെന്തെന്ന് മെയിലയച്ചുതന്ന സുഹൃത്തിനോട് ചോദിച്ചിട്ടു പറയാം.

കാപ്പിലാനെ,
എല്ലാം പോയാച്ച്. ആകെ മുങ്ങിയാല്‍ കുളിരില്ലെന്നല്ലെ ചോല്ല്.

വികടശിരോമണി,
വീണ്ടും വന്നതില്‍ നന്ദി. മര്മ്മാണിക് ഭാര്യയെ തല്ലാന്‍ പറ്റാതായി എന്നപോലെ ആയല്ലോ കാര്യങ്ങള്‍ . എല്ലാ പദവും പ്രയോഗത്തിനനുസരിച്ചാണ് അര്‍ത്ഥം കൈവരിക്കുന്നത്.

നിരക്ഷരന്,
കുറേ പേര്‍ക്ക് മുന്നെ അയച്ച് ഒരു മെയിലാണിതെന്ന് പറഞ്ഞാണ് ഇപ്പോഴും ഇതു കിട്ടിയത്. സത്യത്തില്‍ “മയിര്” എന്റ്റെ അവതാരകനായിരുന്നു. അതിനാല്‍ മെയില്‍ ഇവിടെ ഇട്ടതാണ്. പക്ഷെ ഇപ്പോള്‍ അവതാരകന്റെ റോള്‍ വെടിഞ്ഞ് മുഖ്യകഥാപാത്രമായി അദ്ദേഹം മാറുന്ന സ്ഥിതിയാണ് കാണുന്നത്.

ദീപക് രാജ്,
നന്ദി.

രാമചന്ദ്രന് വെട്ടിക്കാട്,
നിരക്ഷരനോട് പറഞ്ഞത് കണ്ടല്ലോ. മയിര് ഇപ്പൊള്‍ ഈ പോസ്റ്റിന്റ്റെ നായക റോളിലായി. അങ്ങിനെ എങ്കില്‍ അങ്ങിനെ. ഉപരിപ്ലവമായ വീക്ഷണങ്ങളാണ് പലപ്പോഴും പല കാര്യങ്ങളുടേയും ദിശതെറ്റിക്കുന്നത്. ആ പദം തമിഴനു തെറിയല്ലെങ്കില് മലയാളിക്ക് തെറിയാണ്. അതേ പോലെ തന്നെ “സ്ലം ഡോഗും”.
നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-46699085784814270232009-03-01T18:09:00.000+04:002009-03-01T18:09:00.000+04:00'പട്ടിക്ക്’ രോമം ഉണ്ടായിട്ട് അമ്പട്ടന് എന്ത് ‘മൈരാ...'പട്ടിക്ക്’ രോമം ഉണ്ടായിട്ട്
അമ്പട്ടന് എന്ത് ‘മൈരാ’.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-1470132504271333282009-03-01T17:10:00.000+04:002009-03-01T17:10:00.000+04:00പോസ്റ്റിന്റെ ഉദ്ദേശം വെറും മൈരിലൊതുങ്ങിയോ അനിലേ?പോസ്റ്റിന്റെ ഉദ്ദേശം വെറും മൈരിലൊതുങ്ങിയോ അനിലേ?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-17308931026199866702009-03-01T16:11:00.000+04:002009-03-01T16:11:00.000+04:00പ്രിയ അനില്‍ പോസ്റ്റും ഇമെയില്‍ കമന്റ് ഇട്ടതും കൊള...പ്രിയ അനില്‍
പോസ്റ്റും ഇമെയില്‍ കമന്റ് ഇട്ടതും കൊള്ളാം.ഇതും നമ്മുടെ ഭാഷയുടെ ഭാഗം തന്നെ..

സ്നേഹത്തോടെ
(ദീപക് രാജ്)ദീപക് രാജ്|Deepak Rajhttps://www.blogger.com/profile/12502040204403663192noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-43571755540384473952009-03-01T14:02:00.000+04:002009-03-01T14:02:00.000+04:00ആ മെയില്‍ എനിക്കും കിട്ടിയിരുന്നു അനിലേ.ഇംഗ്ലീഷ് പ...ആ മെയില്‍ എനിക്കും കിട്ടിയിരുന്നു അനിലേ.
ഇംഗ്ലീഷ് പദം ചേര്‍ത്തുള്ള മറ്റൊരു വേര്‍ഷന്‍ അതിനുമുന്നേ കിട്ടിയിരുന്നു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-26033915673947632262009-03-01T13:37:00.000+04:002009-03-01T13:37:00.000+04:00ഞങ്ങളുടെ നാട്ടിൽ,ചെട്ടികൾ മരിച്ചാൽ,അവരുടെ ശവഘോഷയാത...ഞങ്ങളുടെ നാട്ടിൽ,ചെട്ടികൾ മരിച്ചാൽ,അവരുടെ ശവഘോഷയാത്രയ്ക്ക് പാടാൻ ഒരു പ്രത്യേകവർഗമുണ്ട്.അവർക്കതിനുള്ള കൂലി കിട്ടും.അവർക്കതിൽ യാതൊരു സെന്റിമെൻസിന്റെയും പ്രശ്നമില്ല.അവരപ്പോൾ പാടുന്ന ഒരു പാട്ടുണ്ട്:
“ചെട്ടി ചത്താൽ മൈരു പോച്ച്
നമുക്കു രണ്ട് കാശുമാച്ച്….”
അത്രേയുള്ളൂ കാര്യം.
തെരുവിലെ പട്ടികൾ ചത്താലും,സെപ്റ്റിക് ടാങ്കീന്ന് ബിഗ്ബിയുടെ ഓട്ടോഗ്രാഫിനു പാഞ്ഞാലും മൈരാണ്.നമുക്കു രണ്ടു കാശുകിട്ടുമോ?അതാണു ചോദ്യം.
ശ്ലീലം-അശ്ലീലം എന്ന വാക്കുകളുടെയൊന്നും അർത്ഥം തിരിഞ്ഞിട്ടില്ല.അവയവങ്ങളുടെ പേരാണോ ഈ അശ്ലീലം?
ലൈംഗികതയെ ധ്വന്യാത്മകമായി ഉദ്ദേശിക്കുന്ന പ്രയോഗങ്ങളാണ് അശ്ലീലമെങ്കിൽ എല്ലാ മലയാള ക്രിയാ പദങ്ങളും അശ്ലീലമാണ്.
കുടിയ്ക്കുക,കിതയ്ക്കുക,ചവിട്ടുക,അണയ്ക്കുക,നക്കുക,വലിയ്ക്കുക,പിടിയ്ക്കുക,ഞെക്കുക…..എല്ലാം അശ്ലീലമല്ലേ?
പണ്ട് തിക്കുറുശ്ശിച്ചേട്ടനോട് ഒരു പത്രക്കാരൻ ചോദിച്ചു:
“താങ്കൾ വല്ലാത്ത അശ്ലീലങ്ങൾ പറയുന്നവനാണെന്നു കേട്ടിട്ടുണ്ട്.അതു ശരിയാണോ?”
“എല്ലാ വാക്കും തെറിയാണ്,കൂട്ടുകാരാ.നിങ്ങളൊരു വാക്കു പറ.അതു തെറിയാണെന്നു ഞാൻ കാണിച്ചുതരാം”
പത്രക്കാരൻ പറഞ്ഞു:“ആലപ്പുഴ”
ഉടനേ വന്നു തിക്കുറുശ്ശിയുടെ മറുപടി:
“നിന്റമ്മേടെ ആലപ്പുഴ”
ഇതോടെയാണ് എനിയ്ക്ക് ക്രിയാപദമെന്നല്ല,എല്ലാ വാക്കും തെറിയാണെന്നു മനസ്സിലായത്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85589795037588369402009-03-01T13:31:00.000+04:002009-03-01T13:31:00.000+04:00Shame on you anil :)Dont you have culture ?Shame on you anil :)
Dont you have culture ?കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-2342461376623274102009-03-01T12:27:00.000+04:002009-03-01T12:27:00.000+04:00"പുടുങ്ങാന്" - എന്താര്ഥം ?"പുടുങ്ങാന്" - എന്താര്ഥം ?ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-7423025026159658742009-03-01T12:25:00.000+04:002009-03-01T12:25:00.000+04:00ഇതൊക്കെ എന്നതാ അനിലേ..ബൂലോക സംസ്കാരം അദപദിക്കുവാണോ...ഇതൊക്കെ എന്നതാ അനിലേ..ബൂലോക സംസ്കാരം അദപദിക്കുവാണോ? :Dഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-41834303365662755552009-03-01T12:21:00.000+04:002009-03-01T12:21:00.000+04:00ഒരു പക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാ...ഒരു പക്ഷെ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക്... !
:)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.com