tag:blogger.com,1999:blog-2451815015534466635.post3267193021906606716..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: പശുക്കളുടെ വര്‍ണ്ണക്കാഴ്ച,കാളകളുടെയുംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger25125tag:blogger.com,1999:blog-2451815015534466635.post-19435433594610303932008-09-03T16:01:00.000+04:002008-09-03T16:01:00.000+04:00"ആദ്യകമന്റില് പറഞ്ഞതുകൂട്ടി കൂട്ടി വായിക്കുമല്ലൊ,..."ആദ്യകമന്റില് പറഞ്ഞതുകൂട്ടി കൂട്ടി വായിക്കുമല്ലൊ, ഈ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറ്റു മൃഗങ്ങള്‍ക്കു സാധിക്കില്ലെന്നു ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടു

അനില്‍ ജീ,
നമുക്ക് ശബ്ദത്തിന്റെ ചില frequencyകള്‍ കേള്‍ക്കുവാന്‍ സാധിക്കുന്നില്ല പക്ഷെ വവ്വാലുകള്‍ പട്ടി ഇവയ്ക്ക് നമ്മെക്കാള്‍ കൂടുതല്‍ കേള്‍ക്കുവാന്‍ സാധിക്കും , പട്ടിയ്ക്കാണെങ്കില് ഗന്ധം വളരെ ചെറിയ തോതിലുണ്ടെങ്കിലും അത് മനസിലാക്കുവാന്‍ സാധിക്കും എന്നതു പോലെ മൃഗങ്ങള്‍ക്ക് വര്‍ണ്ണം അറിയുവാനുള്ള കഴിവ് കുറവായിരിക്കാംഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-24439988467952493202008-09-03T11:50:00.000+04:002008-09-03T11:50:00.000+04:00ഷാനവാസ് ഇലിപ്പക്കുളം,കാപ്പിലാന്,ടൊട്ടോചാന്‍,ശിവ,...ഷാനവാസ് ഇലിപ്പക്കുളം,

കാപ്പിലാന്,

ടൊട്ടോചാന്‍,

ശിവ,

ഗീതാഗീതികള്‍,

എഴുത്തുകാരി,

സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-49432309892323483172008-09-02T22:03:00.000+04:002008-09-02T22:03:00.000+04:00ഒരുപാടു ഹോവര്‍ക്ക് ചെയ്തിട്ടുണ്ടാവണമല്ലോ.നന്ദി, വ...ഒരുപാടു ഹോവര്‍ക്ക് ചെയ്തിട്ടുണ്ടാവണമല്ലോ.നന്ദി, വിജ്ഞാനപ്രദമായ പോസ്റ്റിനു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-43312914460321545262008-09-02T21:57:00.000+04:002008-09-02T21:57:00.000+04:00ഇതു വായിച്ചു വളരെ സന്തോഷം തോന്നി. ഇതുവരെ മൃഗങ്ങളില...ഇതു വായിച്ചു വളരെ സന്തോഷം തോന്നി. ഇതുവരെ മൃഗങ്ങളില്‍ കുരങ്ങന്മാര്ക്കു മാത്രമേ വര്‍ണ്ണക്കാഴ്ച ഉള്ളൂ എന്നാണ് ധരിച്ചു വച്ചിരുന്നത്.ഈ പുതിയ അറിവുകള്‍ പകര്‍ന്നു തന്നതിന് വളരെ നന്ദി അനില്‍.K C Ghttps://www.blogger.com/profile/08035336541177473771noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-91610139066895232552008-09-02T20:12:00.000+04:002008-09-02T20:12:00.000+04:00ഈ അറിവിനൊക്കെ നന്ദി....കുറെ സമയം വേണ്ടി വന്നു ഇതൊക...ഈ അറിവിനൊക്കെ നന്ദി....കുറെ സമയം വേണ്ടി വന്നു ഇതൊക്കെ ഒന്നു മനസ്സിലാക്കാന്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-46635904064669787262008-09-02T09:37:00.000+04:002008-09-02T09:37:00.000+04:00പരീക്ഷണങ്ങള്‍ കണ്ടെത്താനുള്ള ആവേശത്തെ നമിക്കട്ടെ ....പരീക്ഷണങ്ങള്‍ കണ്ടെത്താനുള്ള ആവേശത്തെ നമിക്കട്ടെ .

എന്തായാലും പരീക്ഷണങ്ങള്‍ നടക്കട്ടെ .ടോട്ടോചാന്https://www.blogger.com/profile/06999450345284878837noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-8629596120266827222008-09-02T01:56:00.000+04:002008-09-02T01:56:00.000+04:00ഒരു വാദപ്രദിവാദത്തിനുള്ള ശേഷിയിനി ബാക്കിയില്ല.ഹോ ,...ഒരു വാദപ്രദിവാദത്തിനുള്ള ശേഷിയിനി ബാക്കിയില്ല.

ഹോ , നമിച്ചു മാഷേ ,

അനിലേ .
ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൊടുക്കണം എന്നില്ല .പക്ഷേ ചോദിക്കാതിരിക്കരുത് .അതാണ് ഗുട്ടന്‍സ് .
നല്ലതായി എല്ലാം ചെയ്യുന്നുണ്ടല്ലോ ? എന്റെ ബ്ലോഗനാര്‍ ഭഗവതി അടുത്ത ഇരുനൂറു അടിക്കാന്‍ എല്ലാ സംഭവവും ഇതിലുണ്ട് ..കാത്ത് രക്ഷിക്കണേ ..ഞാന്‍ വീണ്ടും വരാം .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-8618349922539827052008-09-02T01:45:00.000+04:002008-09-02T01:45:00.000+04:00അനിലേ, ഒരു കാര്യം വിട്ടു പോയി,കാവലാന്റെ സംശയം എന്റ...അനിലേ, ഒരു കാര്യം വിട്ടു പോയി,കാവലാന്റെ സംശയം എന്റേയും മനസ്സിലുദിച്ചിരുന്നു. ഒരു കുസൃതിക്ക് ചേദിച്ചാലോ എന്ന് ആലോചിച്ചിരുന്നതാണ്! ഒന്നുകൂടി വായിച്ചപ്പോഴാണ് പാത്രം രണ്ടും കാലി എന്ന് വ്യക്തമായി താങ്കള്‍ പറഞ്ഞിരിക്കുന്നത് കണ്ടത്. നേരെമറിച്ച് നീലപാത്രത്തില്‍ പിണ്ണാക്ക് വെച്ചിട്ട് വെറുതേഒരു ചുവന്ന പാത്രവും അടുത്തുവെച്ചാല്‍ സംശയം വേണ്ട, വരുന്നപാടേ പശു പിണ്ണാഅക്ക് പാത്രത്തില്‍ തന്നെ തലയിട്ടിരിക്കും! :)ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-36316397933895749812008-09-02T01:36:00.000+04:002008-09-02T01:36:00.000+04:00അനില്‍, അറിവുകളെ പുനര്വായനയനക്ക് വിധേയമാക്കാന്‍ പ...അനില്‍, അറിവുകളെ പുനര്വായനയനക്ക് വിധേയമാക്കാന്‍ പ്രേരിഉപ്പിക്കുന്ന വളരെ നല്ല ഒരു പോസ്റ്റ്. ഇനിയും ഇത്തരം നല്ല പോസ്റ്റുകള്‍ ഉണ്ടാക്ട്ടെ എന്ന് ആശംസിക്കുന്നു. പശു കാള എന്നിവയപ്പോലെ നായ്ക്കളുടെ കാഴ്ചയും വര്‍ണ രഹിതമാണെന്ന് കേട്ടിരുന്നു. അതേപ്പറ്റി അറിയുമെങ്കില്‍ ഒരു പോസ്റ്റാക്കാന്‍ അപേക്ഷ.
ഓടേ: ചാണക്യാ, പച്ച കാണിച്ച് പരിശീലിപ്പിക്കുകയൊന്നും വേണ്ട, പച്ചയെന്നു കേട്ടാല്‍ മാത്രം മതിയല്ലോ ചില കാളകള്‍ക്ക് കലിയിളകാന്‍ :)ഷാനവാസ് ഇലിപ്പക്കുളംhttps://www.blogger.com/profile/11617239743089485396noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55321202965212399902008-09-01T21:06:00.000+04:002008-09-01T21:06:00.000+04:00പ്രിയ കാവലാന്‍,താല്‍പ്പര്യത്തിനു നന്ദി.ആദ്യ ഭാഗം, ...പ്രിയ കാവലാന്‍,
താല്‍പ്പര്യത്തിനു നന്ദി.

ആദ്യ ഭാഗം, ബക്കറ്റ് വെള്ളം കുടി, ഇവ ഒരു കഥ മാത്രമാണു, തികച്ചും സാങ്കല്പ്പികം. അത് ഒരു പ്രത്യേക പഠനത്തെ ആശ്പദമാക്കിയാണ്. ലിങ്ക് കടപ്പാട് എന്ന പേരില്‍ അവിടെത്തന്നെ കൊടുത്തിട്ടുണ്ട്.

താങ്കള്‍ ഒന്നുകൂടി വായിച്ചുനോകൂ, ബക്കറ്റു രണ്ടും കാലിയാണെന്നു ഊന്നിപ്പറഞ്ഞിട്ടുണ്ടു.

ഇതില്‍ ഒരു പാരഗ്രാഫ് പോലും എന്റെ സ്വന്തം ചിന്തകളല്ല, അവസാനത്തെ ഒഴികെ. ഓരോന്നിനും ലിങ്ക് കൊടുത്തിട്ടുണ്ടു.

താങ്കള്‍ ചോദിച്ച ചോദ്യവും,മറ്റു പല എറര്‍ ഫാക്റ്ററുകളും പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നടന്ന പഠനങ്ങളെല്ലാം.അതു ശരിയായിരിക്കും എന്നു ഞാന്‍ കരുതുന്നുണ്ടു. ഞാന്‍ മാത്രമല്ല വീട്ടില്‍ പശുക്കളുള്ള എല്ലാവരും.

ആദ്യകമന്റില് പറഞ്ഞതുകൂട്ടി കൂട്ടി വായിക്കുമല്ലൊ, ഈ ഭൂമിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മറ്റു മൃഗങ്ങള്‍ക്കു സാധിക്കില്ലെന്നു ഉള്‍ക്കൊള്ളാന്‍ ഒരു ബുദ്ധിമുട്ടു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-41886345479044132982008-09-01T20:49:00.000+04:002008-09-01T20:49:00.000+04:00മാഷെ, അന്വേഷണത്വര സമ്മതിച്ചു. എങ്കിലും പഠിച്ചതേ പാ...മാഷെ, അന്വേഷണത്വര സമ്മതിച്ചു. എങ്കിലും പഠിച്ചതേ പാടുള്ളൂ എന്നതു കൊണ്ട് ചോദിച്ചു പോവുകയാണ്.
നിത്യവും കുടിക്കുന്ന പശുവിന് പാത്രം കണ്ടു പിടിക്കാന്‍ അതിന്റെ മണവും സഹായിക്കുന്നുണ്ടാവാമല്ലോ?
മൃഗങ്ങള്‍ക്കു പൊതവേ കാഴ്ച ശക്തിയേക്കാള്‍ ശ്രവണശക്തിയും,ഘ്രാണന ശക്തിയും കൂടുതലായിരിക്കുമെന്നു കേട്ടിട്ടുണ്ട്. പിന്നെ വാദപ്രദിവാദം വാഗ്വാദം എനിക്കും താത്പര്യമുള്ള കാര്യമല്ല, അതിലും ഭേദം വര്മ്മസംഭാഷണങ്ങള് തന്നെ.:)

പക്ഷേ തൈര് എന്ന ഏക സത്യത്തെ അതു മാത്രമായി കാണാതെ കടോലു കൊണ്ടു കടഞ്ഞാല്‍ വെണ്ണ,നെയ്യ്,മോര്,മുതലായവ കിട്ടും എന്നതു പോലെയുള്ള ഒരു ചര്‍ച്ചയാണെങ്കില്‍ കൊള്ളാമെന്നുണ്ട്.

കമന്റു ഡിലിറ്റുന്നതില് വിരോധമില്ല,ഡിലിറ്റിയിട്ട് ക്ഷമപറയേണ്ട കാര്യമില്ലെന്നു ചുരുക്കം. :)കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14320984836430834732008-09-01T20:36:00.000+04:002008-09-01T20:36:00.000+04:00mr.unassuming ,കമന്റു ഡിലീറ്റ് ചെയ്യുന്നു. ക്ഷമിക്...mr.unassuming ,
കമന്റു ഡിലീറ്റ് ചെയ്യുന്നു. ക്ഷമിക്കുക.
നല്ല ഉദ്ദേശത്തില്‍ മാത്രമിട്ട പോസ്റ്റാണ്. ഒരു വാദപ്രദിവാദത്തിനുള്ള ശേഷിയിനി ബാക്കിയില്ല.
വീണ്ടും വരുമല്ലൊ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27352474793714730122008-09-01T20:27:00.000+04:002008-09-01T20:27:00.000+04:00This comment has been removed by a blog administrator.mr.unassuminghttps://www.blogger.com/profile/15090388255273356956noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-70160593992247372272008-09-01T19:16:00.000+04:002008-09-01T19:16:00.000+04:00Kichu $ Chinnu | കിച്ചു $ ചിന്നു ,ഇവക്കു വര്ണ്ണങ്...Kichu $ Chinnu | കിച്ചു $ ചിന്നു ,
ഇവക്കു വര്‍ണ്ണങ്ങള്‍ തിരിച്ചറിയാമെന്നു വിശ്വസിക്കാന്‍ എനിക്കു ധാരാളം അനുഭവങ്ങളുണ്ട്. പക്ഷെ ഇന്നലെ വരെ ഞാന്‍ പഠിച്ചിരുന്നതു താങ്കള്‍ പറഞ്ഞതുപോലെയാണു.
മറിച്ചൊരന്വേഷണം നടത്തി നോക്കിയതാണ്.

smitha adharsh, പ്രയാസി, കാന്താരിക്കുട്ടി, ചാണക്യന്,പാമരന്, സുല്‍ വായനക്കും പ്രൊത്സാഹനത്തിനും നന്ദി.

ശ്രീ.അങ്ങിനെയല്ല എന്നാണു പഠനങ്ങള്‍ കാണിക്കുന്നതു.

ഹരീഷ്, നന്ദി.

റഫീക്ക്, സന്ദര്‍ശനതിനു നന്ദി, മിണ്ടാതെ പോയതില്‍ ഒരു ചെറു പരിഭവവും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6429732177383653562008-09-01T15:32:00.000+04:002008-09-01T15:32:00.000+04:00അനില്‍ ‘പുലി’ മാഷെ;താങ്കളുടെ ഈ കഠിനാദ്ധ്വാനത്തിനുമ...അനില്‍ ‘പുലി’ മാഷെ;
താങ്കളുടെ ഈ കഠിനാദ്ധ്വാനത്തിനുമുന്പില് ശിരസ്സാനമിക്കുന്നു. നന്ദി....ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-64461606621466658782008-09-01T09:25:00.000+04:002008-09-01T09:25:00.000+04:00നല്ല പോസ്റ്റ് മാഷേ...മൃഗങ്ങള്‍ക്ക് പ്രത്യേകിച്ചു പ...നല്ല പോസ്റ്റ് മാഷേ...

മൃഗങ്ങള്‍ക്ക് പ്രത്യേകിച്ചു പശുവിനും കാളയ്ക്കും ഒന്നും ചുവപ്പ്, പച്ച, നീല എന്നിങ്ങനെ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവില്ല എന്നാണ് അറിവ്.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-45231676014828374392008-09-01T07:54:00.000+04:002008-09-01T07:54:00.000+04:00നല്ല പോസ്റ്റ് അനില്അഭിനന്ദനങ്ങള്@-സുല്നല്ല പോസ്റ്റ് അനില്‍
അഭിനന്ദനങ്ങള്‍@
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-81028503394620428902008-09-01T07:21:00.000+04:002008-09-01T07:21:00.000+04:00നല്ല പോസ്റ്റ് മാഷെ. ഈ അന്വേഷണത്വരയ്ക്കൊരു സല്യൂട്...നല്ല പോസ്റ്റ് മാഷെ. ഈ അന്വേഷണത്വരയ്ക്കൊരു സല്യൂട്ട്..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-72039917653940993952008-09-01T06:06:00.000+04:002008-09-01T06:06:00.000+04:00ചാണക്യന് ,സാധ്യമാകേണ്ടതാണെന്നാണ് എന്റെ നിഗമനം. പക...ചാണക്യന് ,
സാധ്യമാകേണ്ടതാണെന്നാണ് എന്റെ നിഗമനം. പക്ഷെ കളറിന്റെ വിസിബിലിറ്റി താരതമ്യം ചെയ്താല്‍ ചുവന്ന കളര്‍ ദൂരെനിന്നുതന്നെ വ്യക്തമായി തിരിച്ചറിയാമല്ലൊ.ആ അര്‍ഥതില്‍ ചുവപ്പാകും നന്നാവുക എന്നു തോന്നുന്നു.പിന്നെ വിപ്ലവത്തിന്റെ അടയാളം കൂടിയല്ലെ :).അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-9576773276651907922008-08-31T23:11:00.000+04:002008-08-31T23:11:00.000+04:00അനിലെ,ചുവപ്പിന് പകരം പച്ച കാണിച്ച് നമുക്കൊരു കാളയെ...അനിലെ,
ചുവപ്പിന് പകരം പച്ച കാണിച്ച് നമുക്കൊരു കാളയെ വെകിളിപിടിപ്പിക്കാന് നോക്കിയാലോ...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-79241244448350525742008-08-31T20:05:00.000+04:002008-08-31T20:05:00.000+04:00കൊള്ളാം നന്നായിട്ടുണ്ട്.ഹോം വര്‍ക്ക് നന്നായി ചെയ്ത...കൊള്ളാം നന്നായിട്ടുണ്ട്.ഹോം വര്‍ക്ക് നന്നായി ചെയ്തിട്ടാണല്ലോ പോസ്റ്റിടുന്നത്.. ആ കഠിനാദ്ധ്വാനത്തിനു ഒരു കൂപ്പു കൈജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-67211244685123808212008-08-31T18:51:00.000+04:002008-08-31T18:51:00.000+04:00അനില്‍ മാഷെ..ഡാങ്കു ഡാങ്കു ഡാങ്ക്യു...:)അനില്‍ മാഷെ..

ഡാങ്കു ഡാങ്കു ഡാങ്ക്യു...:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6289085144451776512008-08-31T17:20:00.000+04:002008-08-31T17:20:00.000+04:00നല്ല പോസ്റ്റ്..really informative.ഇത്രയും വിവരങ്ങള...നല്ല പോസ്റ്റ്..really informative.ഇത്രയും വിവരങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റിടാന്‍ കുറെ അധ്വാനിക്കുന്നുണ്ട് അല്ലെ..? നല്ല മനസ്സിന് നന്ദി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76453798747211535202008-08-31T13:46:00.000+04:002008-08-31T13:46:00.000+04:00തീര്‍ച്ചയായും ഇതൊരു പുതിയ അറിവാണ്. ഇത്രയും കാലം ഉ...തീര്‍ച്ചയായും ഇതൊരു പുതിയ അറിവാണ്. ഇത്രയും കാലം ഉണ്ടായിരുന്ന ഒരു ധാരണ മറിച്ചായിരുന്നു. നമ്മള് ബ്ബ്ളാക് ആണ്റ്റ് വൈറ്റ് പടം കാണുന്ന പോലെയാണ് അവര്‍ കാണുന്നത് എന്നായിരുന്നു ധാരണ... ഇനി ഇപ്പൊ ഒന്നു കൂടി ഇതിനെപ്പറ്റി വിശദമായി വായിക്കേണ്ടിയിരിക്കുന്നു....Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-20779806943814517152008-08-31T11:29:00.000+04:002008-08-31T11:29:00.000+04:00പൂക്കളും വര്‍ണ്ണച്ചെടികളും കൊണ്ടു പ്രകൃതി ഈ ഭൂമിയെ...പൂക്കളും വര്‍ണ്ണച്ചെടികളും കൊണ്ടു പ്രകൃതി ഈ ഭൂമിയെ മനോഹരിയായി സൃഷ്ടിച്ചിരിക്കുന്നു. പകല്‍ വെളിച്ചത്തില്‍ ഇവിടെ മേഞ്ഞു നടക്കുന്ന പശുക്കളും കാളകളും പ്രകൃതിയുടെ ഈ സൌന്ദര്യം തിരിച്ചറിയാതെ നടക്കുന്നു എന്നു ഉള്ക്കോള്ളാന് ഒരു മനപ്രയാസം. അതിന്റെ വെളിച്ചത്തില്‍ നടത്തിയ ഒരു അന്വേഷണമാണിതു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com