tag:blogger.com,1999:blog-2451815015534466635.post3177409080574618653..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: രായിരനെല്ലൂര്‍ മലകയറ്റം.അനില്‍@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger8125tag:blogger.com,1999:blog-2451815015534466635.post-62943052197671481482008-10-19T12:32:00.000+04:002008-10-19T12:32:00.000+04:00അനിലേ ...പ്രതിമ വരുന്നതിന് മുന്നേ ഞാന്‍ രായിരനെല്ല...അനിലേ ...
പ്രതിമ വരുന്നതിന് മുന്നേ ഞാന്‍ രായിരനെല്ലൂര്‍ കയറിയിട്ടില്ലായിരുന്നു. അതുകൊണ്ട് അനില്‍ പറഞ്ഞ രീതിയില്‍ ചിന്തിച്ചത് ഇപ്പോഴാണ്.

അനിലിന്റെ പോസ്റ്റിന്റെ എന്റെ യാത്രയുടെ ലിങ്ക് കൊടുത്തതിന് വളരെ നന്ദി. പഴയൊരു പോസ്റ്റില്‍ പെട്ടെന്ന് ചില കമന്റുകള്‍ വന്നപ്പോള്‍ ഞാനൊന്ന് അത്ഭുതപ്പെട്ടു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-54792563747120791342008-10-19T05:00:00.000+04:002008-10-19T05:00:00.000+04:00രായിരാം കുന്നിനെക്കുറിച്ചുള്ള നിരക്ഷരന് ചേട്ടന്റെ...രായിരാം കുന്നിനെക്കുറിച്ചുള്ള നിരക്ഷരന് ചേട്ടന്റെ പോസ്റ്റ് മുമ്പ് ഞാന്‍ വായിച്ചതാണ്...അന്ന് വിചാരിച്ചിരുന്നതാണ് ഈ വര്‍ഷം തുലാം ഒന്നിന് അവിടെ പോകണം എന്ന്...അതിനു കഴിഞ്ഞില്ല...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-62501988993088571762008-10-17T23:42:00.000+04:002008-10-17T23:42:00.000+04:00ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഉണ്ട് അല്ലേ ? ഭ്രാന്തന് മ...ഇങ്ങനെയൊക്കെ സംഭവങ്ങള്‍ ഉണ്ട് അല്ലേ ?
ഭ്രാന്തന് മല വായിച്ചിരുന്നു ..കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38348267153015348742008-10-17T20:57:00.000+04:002008-10-17T20:57:00.000+04:00നാട്ടിലാണെല് പോകാമായിരുന്നു ഇവിടെ ഇതൊക്കെ വായിക്ക...നാട്ടിലാണെല് പോകാമായിരുന്നു ഇവിടെ ഇതൊക്കെ വായിക്കാനല്ലെ പറ്റു അനിലെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-66560177514609381562008-10-17T20:11:00.000+04:002008-10-17T20:11:00.000+04:00നിരക്ഷരന് ചേട്ടന്റെ പോസ്റ്ലെയ്ക്ക് വഴി കാട്ടിയതിന...നിരക്ഷരന് ചേട്ടന്റെ പോസ്റ്ലെയ്ക്ക് വഴി കാട്ടിയതിനു നന്ദി..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-86605589945905964662008-10-17T17:58:00.000+04:002008-10-17T17:58:00.000+04:00അനിലെ,മലയിലേക്കുള്ള വഴി കാണിച്ചു തന്നതിന് നന്ദി......അനിലെ,
മലയിലേക്കുള്ള വഴി കാണിച്ചു തന്നതിന് നന്ദി...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-22289548975764706712008-10-17T16:16:00.000+04:002008-10-17T16:16:00.000+04:00രായിരനെല്ലൂർ എനിക്കൊരു വിനോദസഞ്ചാരകേന്ദ്രമല്ല.കാലു...രായിരനെല്ലൂർ എനിക്കൊരു വിനോദസഞ്ചാരകേന്ദ്രമല്ല.കാലുകൾക്ക് പറക്കാൻ കഴിവുള്ള ബാല്യത്തിൽ ഇടപ്പലം കുന്നിന്റെ മുകളിൽ നിന്ന് പത്തിമിനിറ്റ് ഓടിയാൽ മതി,ഞങ്ങൾക്ക് രായിരനെല്ലൂർ മലക്കു മുകളിലെത്താൻ.അമ്മാവന്റെ വീട്ടിൽ,അവധിക്കാലങ്ങളിലെത്തിയിരുന്ന എന്നെയും കാത്ത്,ഒരുകാലത്ത് രായിരനെല്ലൂരിലെ പാറക്കെട്ടുകളും തെച്ചിപ്പൊന്തകളും കാത്തുനിന്നിരുന്നു.മുത്തശ്ശിമാർക്ക് പറയാൻ ഭദ്രകാളിയെ ഭ്രാന്തൻ ജയിച്ചതും,വരരുചിയുടെ ശ്രാദ്ധത്തിന് ഭ്രാന്തൻ കൊണ്ടുവന്നതിൽ നിന്ന് കോവക്ക ജനിച്ചതുമായ കഥകൾ.
പിന്നീട്,രായിരനെല്ലൂർ മലകയറാൻ പോകുന്ന സുഹൃത്തുക്കളെ ഞാനുപദേശിക്കും,ആ മുഖ്യധാരയിലൂടെ മലകയറരുതെന്ന്.ആ ചവിട്ടുപടികളിൽ ഭ്രാന്തചിത്തത്തിന്റെ കൈയ്യൊപ്പുകളില്ല.ഇടപ്പലത്തെ മലപ്പുറം കുന്നിന്റെ മുകളിൽ നിന്ന് കയറുക,അല്ലെങ്കിൽ നടുവട്ടം-കൂരാച്ചിപ്പടി റോഡിലെ ഇടവഴിയിൽ നിന്ന് തിരിഞ്ഞുകയറുക--ഭ്രാന്തനുരുട്ടിയിട്ട കൂറ്റൻ കല്ലുകൾക്കിടയിലൂടെ,‘പുരോഗമനത്തിന്റെ’ യത്നങ്ങളെ അനുഭവിച്ച്..കയറുക.
ആ പ്രതിമ അനിലിനെപ്പോലെ എനിക്കും അസ്വസ്ഥതയാണുണ്ടാക്കിയിട്ടുള്ളത്.ഭാവനയുടെ ചിറകുകളെ കൊത്തിയരിയുന്ന വിഗ്രഹങ്ങൾ.ഉറക്കാത്ത വിഗ്രഹമുറപ്പിക്കാൻ താൻ കാർക്കിച്ചുതുപ്പിയാൽ മതിയെന്ന് തെളിയിച്ച ഭ്രാന്തന്റെ വിഗ്രഹം,എത്ര ശിൽപ്പഭംഗിയുണ്ടെങ്കിലൂം മനസ്സ് അംഗീകരിക്കുന്നില്ല.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-56852463688763929122008-10-17T12:04:00.000+04:002008-10-17T12:04:00.000+04:00മലയാളിക്ക് നിരന്തരമായ ഒരു ഓര്‍മ്മപ്പെടുത്തലായി, ഒ...മലയാളിക്ക് നിരന്തരമായ ഒരു ഓര്‍മ്മപ്പെടുത്തലായി, ഒരു സാന്നിദ്ധ്യമായി ഈ ഭ്രാന്തന്....വിദുരര്‍https://www.blogger.com/profile/10058931784861874422noreply@blogger.com