tag:blogger.com,1999:blog-2451815015534466635.post3009338008776378671..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: ആനയെന്ന സമൂഹ ജീവിഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger43125tag:blogger.com,1999:blog-2451815015534466635.post-3685250799389380362018-06-24T13:47:18.218+04:002018-06-24T13:47:18.218+04:00ആന എന്നുപറയുന്നത് ഒരു സ്നേഹമുള്ള ജീവി ആണ്ആന എന്നുപറയുന്നത് ഒരു സ്നേഹമുള്ള ജീവി ആണ്Anonymoushttps://www.blogger.com/profile/10176403328210293137noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-56548850096587926102011-09-15T11:26:27.924+04:002011-09-15T11:26:27.924+04:00ആനയ്ക്ക് വില പറയുന്നോ...
http://kaakkara.blogspo...ആനയ്ക്ക് വില പറയുന്നോ...

http://kaakkara.blogspot.com/2011/09/blog-post_15.htmlഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6109202298143324462009-05-14T18:50:00.000+04:002009-05-14T18:50:00.000+04:00bright,
താത്പര്യത്തിനു നന്ദി.
പിന്നെ മെജോരിറ്റിയെ...bright,
താത്പര്യത്തിനു നന്ദി.

പിന്നെ മെജോരിറ്റിയെപ്പറ്റി, അവിടെ ഒരു സ്മൈലിയുടെ കുറവുണ്ട്.

ഇതൊക്കെ താങ്കള്‍ എന്നെ ബോധവല്‍ക്കരിക്കാനോ ഞാന്‍ താങ്കളെ ബോധവല്‍ക്കരിക്കാനോ അല്ല എന്നതാണ് എന്റെ സങ്കല്‍പ്പം. ആരെങ്കിലും ഒക്കെ വായിക്കുന്നുവെങ്കില്‍ , ഒരു സംഗതിയുടെ വിവിധ വശങ്ങള് അവര്‍ക്ക് മനസ്സിലാക്കാം.

ക്രിയാത്മകമായ ഇടപെടലുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6016260068018118042009-05-14T14:16:00.000+04:002009-05-14T14:16:00.000+04:00Definitely,Testosterone has an important role.(Btw...Definitely,Testosterone has an important role.(Btw leuprolide acetate is used in the treatment of human prostrate cancer also.)

My point is adult male elephant is aggressive and unpredictable even when not under musth especially in the presence of other male elephants.Tolerating other male elephants in your vicinity and behaving reasonably is sure ticket to genetic oblivion as far as an elephant is concerned.Elephants are unpredictable when not in musth and extremely unpredictable when in musth :-)Of course we all know it is not a single factor that is influencing the behavior of an elephant.

An off topic comment.You said,
ഭയം ആണ് അനുസരണയുടെ അടിസ്ഥാനം എന്നാണ് ഭൂരിപക്ഷമെങ്കില് അംഗീകരിക്കുന്നു.
Actually we don't decide truth by majority vote;-)Pardon me.It is one of my pet peeves.I have seen people expressing same sentiment in serious discussions.People often confuses the democratic method of solution finding with scientific method.In democracy majority opinion may be right,but in science or almost in any other matter it may not.I will quote my favorite author Richard Dawkins

''when two opposite points of view are expressed with equal intensity, the truth does not necessarily lie exactly halfway between them. It is possible for one side to be simply wrong.''

Richard Dawkins

I know it has nothing to do with the topic we are discussing,but as I mentioned it is one of my pet peeves:-)brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78363590665578613272009-05-14T12:39:00.000+04:002009-05-14T12:39:00.000+04:00bright,
അങ്ങിനെ മയക്കുന്നതിനു സമാനമായ കാര്യങ്ങള്‍ ...bright,
അങ്ങിനെ മയക്കുന്നതിനു സമാനമായ കാര്യങ്ങള്‍ ഇപ്പോഴും പാപ്പാന്മാര് ചെയ്യുന്നുണ്ട്, മരുന്നുകള്‍ ഉപയോഗിക്കാതെ, “വാട്ടുക” എന്ന പ്രയോഗം.

കൂടുതല്‍ ശാസ്ത്രീയമായ ഒന്ന്
ഈ ലിങ്കില്‍ കണ്ടോ ഇതിനു സമാനമായി leuprolide acetate നല്കി തൃശ്ശൂരും പഠനം നടത്തിയിട്ടൂണ്ട്, ഫലവത്താണെന്ന് കണ്ടിട്ടുമുണ്ട്. ഇതില്‍ നിന്നും ടെസ്റ്റോസ്റ്റിറൊണിന്റെ റോള്‍ വ്യക്തമാവുന്നുണ്ടല്ലോ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-37047933480100721822009-05-14T11:38:00.000+04:002009-05-14T11:38:00.000+04:00May be antipsycotic drugs like Chlorpromazine or l...May be antipsycotic drugs like Chlorpromazine or lithium might help instead of castration.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-43509588683720005332009-05-13T18:31:00.000+04:002009-05-13T18:31:00.000+04:00പാര്ത്ഥന്,
ശരി, അങ്ങിനെ ആവട്ടെ.
ഭയം ആണ് അനുസരണയു...പാര്ത്ഥന്,
ശരി, അങ്ങിനെ ആവട്ടെ.
ഭയം ആണ് അനുസരണയുടെ അടിസ്ഥാനം എന്നാണ് ഭൂരിപക്ഷമെങ്കില് അംഗീകരിക്കുന്നു.

വരിയുടക്കല് എന്നത് ഹോര്‍മോണ്‍ ലവലുമായി ബന്ധപ്പെട്ട് കടന്നു വന്ന ഒരു സാന്ദര്‍ഭിക പരാമര്‍ശമാണ്, Castration എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം. വേണമെങ്കില്‍ ഒരു പരീക്ഷണാര്‍ത്ഥം അത് ചെയ്യാവുന്നതേ ഉള്ളൂ എന്നാണ് ഉദ്ദേശിച്ചത്. അതൊരു പ്രശ്നമാക്കണ്ട.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-67274956690024991942009-05-13T14:54:00.000+04:002009-05-13T14:54:00.000+04:00ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയ...ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയന്നാണ് അനുസരിക്കുന്നത്.(Pavlovian conditioning)ശിക്ഷയോടുള്ള ഭയത്തെ ജന്മവാസന മറികടക്കുമ്പോഴാണ് ആന ആക്രമണകാരിയാകുന്നത്. .............................
മുകളിൽ -bright- പറഞ്ഞ കാര്യം ശരിവെയ്ക്കുന്നു.
ഒരു ആനപാപ്പാൻ പറഞ്ഞതും ഇതാണ്. ഇനി ഇതിൽ നിന്നും വ്യത്യസ്തമായ ചില അസംഭാവ്യം എന്നു തോന്നുന്ന ചിലതുണ്ട്.
* സ്നേഹത്തിന്റെ മാത്രമായ വൈകാരിക ബന്ധം പലപ്പോഴും ആനകൾ അനുസരിക്കാറുണ്ട്.
** ചില പ്രത്യേക ദിവസം ജനിച്ചവർക്ക് ഓരോരുത്തരുടെയും മൃഗങ്ങളോടുള്ള ബന്ധം പ്രകടമാകാറുണ്ട്. തൃശൂരിൽ ഏത് ആനയും വശപ്പെടുന്ന ഒരാളുണ്ട്. തിരണ്ടി കുത്തി മരിച്ച Steve Irwin അപകടകാരികളായ മുതലക്കുട്ടത്തിൽ നിൽക്കുന്നത് കണ്ടിട്ടുണ്ട്.
*** ഓരൊ മൃഗത്തെയും വശപ്പെടുത്താൻ കഴിവുള്ള ചില മരുന്നും മന്ത്രവും. (എന്ത് മരുന്നും മന്ത്രവും ആണെന്ന് എനിക്കറിയില്ല.)

ഒരു പ്രത്യേക കാര്യം. ചിലർ ആനയുടെ വരിയുടക്കാൻ നോക്കുന്നതു കണ്ടു. എന്താ ചെയ്യാ. ആനയുടെ വൃഷണം ശരീരത്തിനകത്താണ്. മാതംഗലീലയിൽ അത് വിശദീകരിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6497239649311307052009-05-13T12:53:00.000+04:002009-05-13T12:53:00.000+04:00bright,
വരിയുടക്കാതെ തന്നെ ആവശ്യമായ പണികള്‍ ആനകളെക...bright,
വരിയുടക്കാതെ തന്നെ ആവശ്യമായ പണികള്‍ ആനകളെക്കൊണ്ട് ചെയ്യിപ്പിക്കാനാവുന്നു എന്നുള്ളതിനാലാവും അതിനി നമ്മുടെ പൂര്‍വ്വികര്‍ ശ്രമിക്കാഞ്ഞത്. മദം പൊട്ടല്‍ പോലെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതു ചെയ്തുനോക്കാന്‍ നമ്മുടെ നിയമങ്ങള്‍ അനുവദിക്കുന്നില്ല എന്നാണെന്റെ അറിവ്.

ഭയം കൊണ്ട് മാത്രമാണ് ആന പാപ്പാനെ അനുസരിക്കുന്നത് എന്നതിനോട് വീണ്ടും വിയോജിക്കുന്നു.

സീബ്രയെ ഇണക്കി വളര്‍ത്താനാവുന്നില്ല എന്നത് ശരിതന്നെ, പക്ഷെ അതില്‍ ആണ് പെണ് വ്യത്യാസമില്ല, ആനകളങ്ങിനെ അല്ലല്ലോ, പ്രകടമായ ആണ് പെണ് വ്യത്യാസം കാണാം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-5548668405042944082009-05-13T09:44:00.000+04:002009-05-13T09:44:00.000+04:00തീര്‍ച്ചയായും വരിയുടക്കല് ഫലം ചെയ്യും.എങ്കിലും ആന...തീര്‍ച്ചയായും വരിയുടക്കല് ഫലം ചെയ്യും.എങ്കിലും ആനയെ ഇണക്കി വളര്‍ത്താന്‍ പ്രയാസമായിരിക്കും.കാളയുടെ വരിയുടച്ച് അനുസരണ പഠിപ്പിക്കാമെന്ന് കണ്ടുപിടിച്ച പൂര്‍വ്വികര്‍ ആനയുടെ വരിയുടക്കാന്‍ മെനകെടാഞ്ഞത് എന്തുകൊണ്ടായിരിക്കും?ആനയ്ക്ക് അനുസരണശീലമുള്ളതുകൊണ്ടല്ല,മറിച്ച് ശിക്ഷ ഭയന്നാണ് അനുസരിക്കുന്നത്.(Pavlovian conditioning)ശിക്ഷയോടുള്ള ഭയത്തെ ജന്മവാസന മറികടക്കുമ്പോഴാണ് ആന ആക്രമണകാരിയാകുന്നത്. Solitary animals എന്ന വിഭാഗത്തില്‍ ഒരുപക്ഷേ പൂച്ചയെ മാത്രമാണു ഇണക്കാന്‍ പറ്റുന്നത്.അതേ കുടുംബത്തില്‍ പെട്ട സിംഹം,പുലി എന്നിവയെ ഭയപ്പെടുത്തി അനുസരിപ്പിക്കാനേ പറ്റൂ.പ്രകോപനമൊന്നുമില്ലാതെ തന്നെ ഇവ care givers നെ ആക്രമിക്കുകയും ചെയ്യും.കുതിരയെ ഇണക്കി സവാരിക്ക് ഉപയോഗിക്കുന്നതുപോലെ അതേ കുടുംബത്തിലെ സീബ്രയെ ഉപയോഗിക്കാന്‍ പറ്റില്ല.പ്രശ്നം പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ മാത്രമല്ല എന്നര്‍ത്ഥം.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-65133968672636444242009-05-12T22:27:00.000+04:002009-05-12T22:27:00.000+04:00വാഴക്കോടന്‍ // vazhakodan,
hAnLLaLaTh,
അരുണ്‍ ക...വാഴക്കോടന്‍ // vazhakodan,

hAnLLaLaTh,

അരുണ്‍ കായംകുളം,

...പകല്‍കിനാവന്‍...daYdreamEr...,

Typist | എഴുത്തുകാരി,

പാര്ത്ഥന്,

പാവപ്പെട്ടവന്,

smitha adharsh,

കുമാരന് | kumaran,

പ്രിയ,
എല്ലാവരുടേയും സന്ദര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

bright,
ലിങ്കിനു നന്ദി.

കൊമ്പനാന കൂട്ടം തെറ്റി നടക്കുന്നതും അനുസരണക്കേട് കാട്ടുന്നതും അവന്റെ ശരീരത്തിലെ ആന്‍ഡ്രജന്‍ അളവ് കൂടുതലായുള്ളതിനാലാണ്. അല്ലാതെ അനുസരണ ശീലത്തിനുള്ള സോഫ്റ്റ്വെയര് ഇല്ലാഞ്ഞിട്ടല്ല. വണ്ടിക്കാളകളെ കണ്ടിട്ടില്ലെ? വരിയുടച്ച്, പുരുഷ ഹോര്‍മോണ്‍ ഉത്പാദനം തടഞ്ഞാല്‍ മാത്രമേ ഏകാഗ്രത ലഭിക്കൂ എന്നതിനാലാണ് അവയെ വരിയുടക്കുന്നത്. ആനകളിലും ഇത് പ്രാവര്‍ത്തികമാക്കിയാല്‍ കൊമ്പനാനയേയും സര്‍ക്കസ് പഠിപ്പിക്കാമായിരിക്കും.

ഏതായാലും ഏകാഗ്രത ഇല്ലെങ്കിലും അനുസരണ എന്നത് കൊമ്പനാനക്കുള്ളതുകൊണ്ടാണല്ലോ അവന് പാപ്പാനെയും മറ്റും അനുസരിക്കുന്നത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-89692024498966108352009-05-12T08:48:00.000+04:002009-05-12T08:48:00.000+04:00@ഹരീഷ് തൊടുപുഴ,
ആനവാല് കെട്ടിയാല്‍ പേടിപോകുമെന്ന ...@ഹരീഷ് തൊടുപുഴ,
ആനവാല് കെട്ടിയാല്‍ പേടിപോകുമെന്ന അന്ധവിശ്വാസത്തിലെ യുക്തി എന്താവും?? അറിയാമെങ്കില്‍ പറഞ്ഞുതരൂ..

കൂടുതല്‍ വിശദ്ദീകരിച്ചെഴുതാന് മടിയാകുന്നു,അതു കൊണ്ട് ഒറ്റവാക്കില്‍ ഉത്തരം.ആന്ത്രോപ്പോളജിസ്റ്റുകള് പറയുന്ന homeopathic magic അഥവാ imitative magic. Sir James frazer എഴുതിയ The golden bough എന്ന പുസ്തകം നോക്കുക.ഭാഗ്യവശാല്‍ പുസ്തകം ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ലിങ്ക് ഇവിടെ.
http://www.bartleby.com/196/123.html

@അനില്‍@ബ്ലോഗ് ,
അവസാന പാരഗ്രാഫിലെ നിഗമനം ശരിയാണെന്നു തോന്നുന്നില്ല.കൊമ്പനാന സമൂഹ്യജീവിയല്ല.പിടിയാന മാത്രമാണു സാമൂഹ്യ ജീവി.അതുകൊണ്ടു തന്നെ കൊമ്പനാനയുടെ തലച്ചോറില്‍ 'obey your leader'എന്ന soft ware ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല.അതുകൊണ്ടാണ് ആനകള്‍ അവസരം കിട്ടിയാല്‍ പാപ്പാനെ കൊല്ലുന്നത്.സര്‍ക്കസ്സില്‍ അഭ്യാസം കാണിക്കുന്നത് ഏതാണ്ട് എല്ലാം തന്നെ പിടിയാനകളായതും അതുകൊണ്ടാണ് .കൊമ്പനാനയെ അഭ്യാസം പഠിപ്പിക്കാന്‍ പ്രയാസമാണ്.Remember we could never domesticate elephants after all these years.elephant still remains A wild animal.
ആനയുടെ സ്വാഭാവിക ജീവിതത്തില്‍ മറ്റൊരു കൊമ്പനെ കണ്ടുമുട്ടിയാല്‍ അതിനെ ആക്രമിച്ചു 'alpha male' എന്ന സ്ഥാനം നേടുക /നിലനിര്‍ത്തുക എന്നതാണ് രീതി .നമ്മുടെ ഉത്സവപറമ്പുകളില്‍ ഇത്രയധികം കൊമ്പനാനകളെ ഒരുമിച്ചു നിര്‍ത്തുന്നത് മിതമായി പറഞ്ഞാല്‍ A sure prescription for disaster.കൂട്ടാനകളെ ഉപദ്രവിക്കുന്നത് കുറവാണെന്നതാണ് അത്ഭുതം.brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-37097616611481953782009-05-11T12:29:00.000+04:002009-05-11T12:29:00.000+04:00ഈ ലേഖനം കൊണ്ട് ആനയെ കുറിച്ച് ഒത്തിരി അറിയാന്‍ കഴിഞ...ഈ ലേഖനം കൊണ്ട് ആനയെ കുറിച്ച് ഒത്തിരി അറിയാന്‍ കഴിഞ്ഞു.പ്രത്യേകിച്ച് ഭീമാകാരനായ ആനയുടെ ആ അനുസരണാശീലത്തിനു കാരണമായ സാമൂഹികപ്രതിബദ്ധത വളരെ രസകര(?)മായി തോന്നി.

എങ്കിലും കാട്ടിലാണോ നാട്ടിലാണോ ആനയെക്കാണാന്‍ കൂടുതല്‍ ഭംഗി എന്നു ചോദിച്ചാല്‍ ' പടത്തില്‍ ആണ്' (കട്: ബെര്‍ളി) എന്നു പറയുന്ന കൂട്ടത്തില്‍ ആണ് ഞാനും എന്നതിനാല്‍ അതിന്റെ കാഴ്ചശക്തി നാല്‍പ്പത് അടിക്കുള്ളില്‍ തന്നെ ആണോ എന്നു ഞാന്‍ പരീക്ഷിക്കാന്‍ പോകുന്നില്ല. :)

നന്ദി അനില്‍ ഭായ് :)പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3101652510314525532009-05-08T20:41:00.000+04:002009-05-08T20:41:00.000+04:00ആനയും അനിലും രണ്ടും സംഭവം തന്നെ..ആനയും അനിലും രണ്ടും സംഭവം തന്നെ..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-6619453154414976732009-05-08T01:27:00.000+04:002009-05-08T01:27:00.000+04:00നോക്കൂ അനിലേട്ടാ...നിങ്ങളുടെ പോസ്റ്റുകള്‍ വീണ്ടും,...നോക്കൂ അനിലേട്ടാ...നിങ്ങളുടെ പോസ്റ്റുകള്‍ വീണ്ടും,വീണ്ടും ഒരുപാട് വിജ്ഞാനപ്രദം ..നേരത്തെ പറഞ്ഞത് ഒരിയ്ക്കല്‍ കൂടി പറയട്ടെ..ഇത് വിക്കി പീഡിയയില് ചേര്‍ക്കൂ..നല്ലൊരു മുതല്‍ക്കൂട്ടാകും തീര്‍ച്ച..
എല്ലാം നല്ല അറിവുകള്‍...smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-62092726772011565522009-05-07T17:21:00.000+04:002009-05-07T17:21:00.000+04:00പുതിയ അറിവുകളായി
മനോഹരമായിരിക്കുന്നുപുതിയ അറിവുകളായി
മനോഹരമായിരിക്കുന്നുപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-23988552411080944642009-05-07T15:40:00.000+04:002009-05-07T15:40:00.000+04:00പഠിക്കുന്ന കാലത്ത് ഒഴിവുസമയങ്ങളിൽ ആനക്കോട്ടയിൽ പോ...പഠിക്കുന്ന കാലത്ത് ഒഴിവുസമയങ്ങളിൽ ആനക്കോട്ടയിൽ പോയി ഇവന്മാരുടെ കൂസൃതികൾ കാണുന്നതായിരുന്നു പ്രധാന പരിപാടി. ആനയോടുള്ള കൌതുകം എന്നുമുണ്ടാകും. കൂടുതൽ സമയം എഴുന്നള്ളിച്ചു നിർത്തുന്നതും വെയിലത്തു നിർത്തുന്നതും ആണ് ഒഴിവാക്കേണ്ട കാര്യം. തമിഴ്നാട്ടിൽ ഒരു സ്ഥലത്ത് കാടിന്റെ പ്രതീതിയുള്ള ഒരു സംരക്ഷിത മേഖല നാട്ടാനകൾക്ക് വിനോദത്തിനും ഇണചേരാനും വേണ്ടി ഒരുക്കിയിട്ടുണ്ട്. ഗുരുവായൂരിലെ ആനകൾക്കും ഇങ്ങനെ ഒരു വിശ്രമകാലം നിർബ്ബന്ധമാക്കണമെന്നാണ് എന്റെ അഭിപ്രായം.പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78197326191398773652009-05-07T13:13:00.000+04:002009-05-07T13:13:00.000+04:00ആനയെ എനിക്കിഷ്ടമാണ്്, എന്നാല്‍ ഭയങ്കര പേടിയും. ഇത...ആനയെ എനിക്കിഷ്ടമാണ്്, എന്നാല്‍ ഭയങ്കര പേടിയും. ഇത്രയും കാര്യങ്ങളൊന്നും അറിയില്ലായിരുന്നു, ആനെയെപ്പറ്റി.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-19861100535108926232009-05-07T12:48:00.000+04:002009-05-07T12:48:00.000+04:00നന്ദി അനില്‍ ..
ആനക്കാര്യം നന്നായി.. അറിയാത്ത കുറ...നന്ദി അനില്‍ ..
ആനക്കാര്യം നന്നായി.. അറിയാത്ത കുറെ കാര്യങ്ങള്‍ ഞാന്‍ ഇവിടെ നിന്ന് അടിച്ചു മാറ്റുന്നു.. :)പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-44851838658491824192009-05-07T10:26:00.000+04:002009-05-07T10:26:00.000+04:00അനില്‍ എനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു.
നന്ദിഅനില് എനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നു.
നന്ദിഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-14097474444433474702009-05-07T09:55:00.000+04:002009-05-07T09:55:00.000+04:00ആനകള്‍ എന്റെ നാട്ടില്‍ എത്രയെങ്കിലും ഉണ്ടെങ്കിലും ...ആനകള്‍ എന്റെ നാട്ടില്‍ എത്രയെങ്കിലും ഉണ്ടെങ്കിലും പലതും പുതിയ അറിവുകളായി...
നന്ദി..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-40611263878736991922009-05-07T09:40:00.000+04:002009-05-07T09:40:00.000+04:00ആനക്കാര്യം!
ഈ ആനക്കാര്യങ്ങള്‍ ഗൌരവമായി തന്നെ ഞാന്‍...ആനക്കാര്യം!
ഈ ആനക്കാര്യങ്ങള്‍ ഗൌരവമായി തന്നെ ഞാന്‍ വായിച്ചു.ഇവയില്‍ ചിലവയൊക്കെ എനിക്ക് പുതിയ അറിവുകളാണ്.
കൌതുകകരമായ കാര്യങ്ങള്‍ പങ്കു വച്ചതിനു നന്ദി!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-83616569497291426622009-05-07T09:36:00.000+04:002009-05-07T09:36:00.000+04:00പാമരന്,
നന്ദി.
ഹരീഷ്,
അനില്‍ശ്രീ തന്ന ലിങ്ക് കണ്...പാമരന്,
നന്ദി.

ഹരീഷ്,
അനില്‍ശ്രീ തന്ന ലിങ്ക് കണ്ടുകാണുമല്ലോ.

അനില്‍ശ്രീ,
കല്ലാന എന്ന പദം ഞാന്‍ കേട്ടിട്ടില്ല, പിഗ്മി എലിഫന്റ് എന്നതു പരിചിതമാണുതാനും. വിക്കിയിലും മറ്റും ഇതിനെ ഒരു ആന വെറൈറ്റിയായാണ് പറയുന്നതെങ്കിലും ശാസ്ത്രീയമായി അങ്ങിനെ ഒന്ന് നിലനില്ക്കുന്നില്ല , ഒരു പക്ഷെ ഒരു മിത്ത് മാത്രമാണ് എന്നാണ് കേരള വനം വകുപ്പിന്റെ നിഗമനം. സാലിയോ മറ്റോ ആണ് അതിന്റെ ഫോട്ടൊ എടുത്തതെന്ന് തോന്നുന്നു. അതിനാല്‍ തന്നെ പൊതുവായ ആന പരാമര്‍ശങ്ങളില്‍ കല്ലാന ഉണ്ടാവില്ല.

ലിങ്കുകള്‍ക്ക് നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-86688973668706928832009-05-07T08:49:00.000+04:002009-05-07T08:49:00.000+04:00ഇതു വരെ പലരും അംഗീകരിക്കാത്ത ഒരു സംഭവമാണ് "കല്ലാ...ഇതു വരെ പലരും അംഗീകരിക്കാത്ത ഒരു സംഭവമാണ്  "കല്ലാന"  അഥവാ Pigmy Elephant. അനില്‍ അതിനെ പറ്റി കേട്ടിട്ടില്ല എന്നതില്‍ അത്ഭുതം തോന്നുന്നു. കുറച്ച് നാള് മുമ്പ് പേപ്പാറ വനത്തില്‍ കല്ലാനയെ കണ്ടിരുന്നു എന്ന് പറഞ്ഞ് ഒരു കോലാഹലം ഉണ്ടായിരുന്നു. സലിം പാലോട് എന്നയാള്‍ അതിന്റെ ഫോട്ടോ പോലും എടുത്തിരുന്നു. എന്നിട്ടും ആള്ക്കാര് അംഗീകരിച്ചില്ല. പിന്നീടെന്തായി എന്ന് എനിക്കറിയില്ല. കൂടുതല്‍ വിവരങ്ങള്‍ ഇവിടെയും , ഇവിടെയും , ഇവിടെയും , ഇവിടെയും  കാണാം.അനില്‍ശ്രീ...https://www.blogger.com/profile/13908218750794171363noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-89579735298942558962009-05-07T07:33:00.000+04:002009-05-07T07:33:00.000+04:00അറിവുകള്‍!! അറിവുകള്‍ പ്രദാനം ചെയ്ത ഈ വിജ്ഞാനപ്രദമ...അറിവുകള്‍!! അറിവുകള്‍ പ്രദാനം ചെയ്ത ഈ വിജ്ഞാനപ്രദമായ പോസ്റ്റിനു നന്ദി അറിയിക്കട്ടെ..
ഇതില്‍ പറഞ്ഞിരിക്കുന്ന പല വിഷയങ്ങളും എന്നെ സംബന്ധിച്ച് പുത്തനറിവുകളാണ്.

‘കാഴ്ചയാവട്ടെ 40 അടിക്കുള്ളില്‍ മാത്രം ഒതുങ്ങി നില്ക്കുന്നതിനാല് അതിനു പുറത്തുള്ള ചലനങ്ങള്‍ ഇവനെ പരിഭ്രാന്തനാക്കിയേക്കാം‘

അപ്പോള്‍ അതാണു കാര്യം!!
അതായത് 40 അടിയ്ക്കു മേലെ അസ്വഭാവികമായി ഒരു കരിയില അനങ്ങിയാലും കക്ഷിയ്ക്കു ഹാലിളകുമല്ലേ..

പിന്നെ കാപ്പിലാന് ചേട്ടന് പറഞ്ഞതു പോലെ ആനവാല് കെട്ടിയാല്‍ പേടിപോകുമെന്ന അന്ധവിശ്വാസത്തിലെ യുക്തി എന്താവും?? അറിയാമെങ്കില്‍ പറഞ്ഞുതരൂ..

മോഴ ആനകള്‍; അവയുടെ ഭൌതികവും, ജൈവീകവുമായ വിശദാംശങ്ങള്‍ കൂടി പ്രതീക്ഷിക്കുന്നു.
അനില്‍ശ്രീ മാഷ് പറഞ്ഞ ‘കല്ലാന‘. എന്താണീ കല്ലാന?? അതു കൂടി അറിയാവുന്നവര്‍ വിശദമക്കാമോ??ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com