tag:blogger.com,1999:blog-2451815015534466635.post300853898559270239..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: മാതൃഭൂമി .. എന്നെം സഹായിക്കൂ..അനില്‍@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger18125tag:blogger.com,1999:blog-2451815015534466635.post-82814093352718396502011-01-06T08:25:58.836+04:002011-01-06T08:25:58.836+04:00ഹ ഹ... ഈ അ.പ്ര.വി. എപ്പോഴാണ് കണ്ടത്.ഹ ഹ... ഈ അ.പ്ര.വി. എപ്പോഴാണ് കണ്ടത്.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3378959658718285532010-11-27T09:19:09.223+04:002010-11-27T09:19:09.223+04:00മാതൃഭൂമി വാര്‍ത്ത തിരുത്തി ലിങ്ക്മാതൃഭൂമി വാര്‍ത്ത തിരുത്തി ലിങ്ക് അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-15764533590548589952010-11-25T17:04:33.080+04:002010-11-25T17:04:33.080+04:00This comment has been removed by a blog administrator.Myonlinemaster.comhttps://www.blogger.com/profile/01223910629933842452noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-82017451746213767852010-11-25T08:36:28.214+04:002010-11-25T08:36:28.214+04:00ഇതുവഴി വന്ന,
ജയന് ഏവൂര്‍,
മുനീര്‍,
ശ്രീ,
യൂസുഫ്പ,...ഇതുവഴി വന്ന,
ജയന് ഏവൂര്‍,
മുനീര്‍,
ശ്രീ,
യൂസുഫ്പ,
ഷജിഖത്തര്,
ഹരീഷ്,
ഷാ,
ബാബുരാജ്,
എഴുത്തുകാരി,
കാക്കര,
റോസ്,
ഇന്ത്യഹെറിറ്റേജ്,
ശ്രദ്ദേയന്,
ഏവര്‍ക്കും നന്ദി.

മാതൃഭൂമി പണം വാങ്ങി ചെയ്തു എന്ന് പറഞ്ഞതല്ല, മറിച്ച് നിരുത്തരവാദപരമായ ആ വാര്‍ത്തയുടെയും അതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാവുന്ന മറ്റ് പ്രശ്നങ്ങളുടേയ്യും ഉത്തരവാദിത്വത്തില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു നില്‍ക്കാനാവില്ല എന്ന് പറഞ്ഞു എന്ന് മാത്രം .

കാക്കരക്കും , പ്ണിക്കര് സാറിനും : ഇത് ഒറിജിനല്‍ സ്ക്രീന്‍ ഷോട്ടല്ല. ആ പേജ് പിഡി എഫ് ആക്കി വച്ചിരുന്നു, മാതൃഭൂമി അത് ഡിലീറ്റും എന്ന് തോന്നിയിരുന്നു. പി ഡി എഫ് പിന്നീട് ഫോട്ടോഷോപ്പ് ഉപയോഗിച്ച് തുറന്ന് ആവശ്യമില്ലാത്ത ഭാഗം വെട്ടിക്കളഞ്ഞു.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27587953753016587602010-11-24T14:21:06.433+04:002010-11-24T14:21:06.433+04:00അനില്‍ജീ.!!! :)അനില്‍ജീ.!!! :)ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-41351717430967348572010-11-23T14:23:34.803+04:002010-11-23T14:23:34.803+04:00ബ്ലോഗര്‍ കാക്കര kaakkara പറഞ്ഞു...
സ്ക്രീൻ ...ബ്ലോഗര്‍ കാക്കര kaakkara പറഞ്ഞു...

സ്ക്രീൻ ഷോട്ടിന്റെ സൂത്രം ഒന്ന് പറയാമോ... ഞാൻ ചെയ്തിട്ട് പൂർണ്ണമായി ശരിയാവുന്നില്ല...

http://kpsukumaran.blogspot.com/2010/10/blog-post_4297.htmlഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-21018001852777366322010-11-23T11:26:51.379+04:002010-11-23T11:26:51.379+04:00:)):))Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-17185815480156249672010-11-23T08:29:39.806+04:002010-11-23T08:29:39.806+04:00ഇതൊരു “ഡീൽ” ആയി കാണുന്നത് ശരിയല്ല...
റിപ്പോർട്ടർ...ഇതൊരു “ഡീൽ” ആയി കാണുന്നത് ശരിയല്ല...

റിപ്പോർട്ടർ നൽകിയ വാർത്ത പത്രത്തിൽ വന്നു... ഒരു ക്രോസ് ചെക്ക് നടത്തിയില്ല... മണ്ടത്തരം...

സ്ക്രീൻ ഷോട്ടിന്റെ സൂത്രം ഒന്ന് പറയാമോ... ഞാൻ ചെയ്തിട്ട് പൂർണ്ണമായി ശരിയാവുന്നില്ല...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76175672236152996342010-11-23T05:51:04.963+04:002010-11-23T05:51:04.963+04:00അ പ്ര വി (ശരിയല്ലേ?) അനിലിനു് നൂറുനൂറായിരം അനുമോദന...അ പ്ര വി (ശരിയല്ലേ?) അനിലിനു് നൂറുനൂറായിരം അനുമോദനങ്ങളും ആശംസകളും.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-7703282832247941392010-11-22T22:05:56.931+04:002010-11-22T22:05:56.931+04:00എന്താ മാഷേ? അറിയാവുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കാ...എന്താ മാഷേ? അറിയാവുന്ന ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കില്ലേ?ബാബുരാജ്https://www.blogger.com/profile/06184647458031679865noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-87712648948319036862010-11-22T21:50:19.900+04:002010-11-22T21:50:19.900+04:00പ്രിന്റ്, വിഷ്വല്‍ മീഡിയയുടെ അത്രക്കു ജനകീയമല്ലെങ്...പ്രിന്റ്, വിഷ്വല്‍ മീഡിയയുടെ അത്രക്കു ജനകീയമല്ലെങ്കിലും ബ്ലോഗ് എന്ന മാധ്യമത്തിന്റെ സാധ്യതകള്‍ ഇതൊക്കെയാണ്. സിയാബ്, ഹനാന് വിഷയങ്ങളില്‍ ഇതിനകം തന്നെ 'മുക്കിയധാരാ' മാധ്യമങ്ങളും അതു മനസ്സിലാക്കിയിട്ടുണ്ടാവണം.ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-47319389140820621962010-11-22T20:19:27.911+04:002010-11-22T20:19:27.911+04:00hihihihihihihihihihihihihihihihihihihihiഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-57519835444256178382010-11-22T20:15:52.413+04:002010-11-22T20:15:52.413+04:00ഇത് നന്നായിട്ടുണ്ട് അനില്‍ :) താങ്കളെയും മാദ്ധ്യമങ...ഇത് നന്നായിട്ടുണ്ട് അനില്‍ :) താങ്കളെയും മാദ്ധ്യമങ്ങള്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം :)))
ദല്‍ഹിയിലെ മാദ്ധ്യമ ഭീമന്മാരുടെ കൊള്ളകൊടുക്കലുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടിതരിച്ചിരിക്കുകയാണ്,ഇവിടെ മാതൃഭൂമി അവരുടെ കൊക്കിലോതുങ്ങന്നത് കൊത്തിനോക്കുന്നു.ഈ വിഷയം വച്ച് നോക്കിയാല്‍ വലിയ വലിയ കേസുകള്‍ അവര്‍ക്ക് താത്പര്യമുണ്ടായിരിക്കും.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-28246245352860536872010-11-22T16:55:43.948+04:002010-11-22T16:55:43.948+04:00വായേൽ വന്നത് കോതക്ക് പാട്ട് എന്ന് കേട്ടിട്ടില്ലേ.....വായേൽ വന്നത് കോതക്ക് പാട്ട് എന്ന് കേട്ടിട്ടില്ലേ..?.അതാണ് ഇപ്പോഴത്തെ മാധ്യമങ്ങളുടെ അവസ്ഥ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-42091423931041799502010-11-22T15:55:01.103+04:002010-11-22T15:55:01.103+04:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-76893908858239648672010-11-22T14:20:14.260+04:002010-11-22T14:20:14.260+04:00അനില്‍ജീ,
ഡിസംബറില്‍ വിശദീകരണം നല്‍കും എന്ന് പറഞ്...അനില്‍ജീ,
ഡിസംബറില്‍ വിശദീകരണം നല്‍കും എന്ന് പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ? ഡിസംബര്‍ ആവാന്‍ ഇനിയും സമയമില്ലേ :-) !!!Muneerhttps://www.blogger.com/profile/12407187793935604761noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-70954968548961321952010-11-22T13:51:32.893+04:002010-11-22T13:51:32.893+04:00ഈശോ!
അവതാരങ്ങൾ അവസാനിച്ചില്ലേ!?ഈശോ!
അവതാരങ്ങൾ അവസാനിച്ചില്ലേ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-23338407542768265842010-11-22T12:00:27.340+04:002010-11-22T12:00:27.340+04:00എന്നെം സഹായിക്കൂ, ഞാനും ഒന്ന് വിലസട്ടെ.എന്നെം സഹായിക്കൂ, ഞാനും ഒന്ന് വിലസട്ടെ.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com