tag:blogger.com,1999:blog-2451815015534466635.post1659353748529929930..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: അഭിപ്രായ സ്വാതന്ത്ര്യവും ഇന്ത്യന്‍ പീനല്‍ കോഡുംഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger8125tag:blogger.com,1999:blog-2451815015534466635.post-44717691042367859592008-07-29T21:01:00.000+04:002008-07-29T21:01:00.000+04:00ഛെ! ഇന്നലെ ഞാന്‍ എഴുതാന്‍ തുടങ്ങിയപ്പൊള്‍ ഒരു മൂഡി...ഛെ! ഇന്നലെ ഞാന്‍
എഴുതാന്‍ തുടങ്ങിയപ്പൊള്‍ ഒരു മൂഡില്ലാ...ഇന്നെഴുതാം
എന്ന് വിചാരിച്ചു
ഇന്നു,,
"ഏട്ടിലെ പശു തിന്നില്ല"
എന്നു വാക്യങ്ങള്‍ ഒരുക്കി
നോക്കിയപ്പൊള്‍
അതാ ചാണക്യന് എന്നെ
കടത്തി വെട്ടിയിരിക്കുന്ന്
ഏതായാലും കുഴപ്പമില്ല..
.ചാണക്യന് പറഞ്ഞത്
ഞാന്‍ ആവര്‍ത്തിച്ചതായി
കണക്കാക്കുക...ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-36447157951470866722008-07-29T18:10:00.000+04:002008-07-29T18:10:00.000+04:00നന്ദി,കാന്താരിക്കുട്ടി,“ഒരു ദേശാഭിമാനി”,ചാണക്യന്,...നന്ദി,
കാന്താരിക്കുട്ടി,“ഒരു ദേശാഭിമാനി”,ചാണക്യന്, അനൂപ്, ശ്രീ.
പ്രിയ ചാണക്യന്, ഇതു ഒരു ഗൌരവമായ പൊസ്റ്റ് അയി എഴുതിയതല്ല,സത്യത്തില്‍ നമ്മുടെ ചങ്ങാതിമാരുടെ തമ്മില്തല്ലിനെക്കുറിച്ചു എഴുതാന്‍ കരുതി തുടങ്ങിയതാണു.പിന്നെ നമ്മല് പയ്യന്സല്ലെ എന്നോര്‍ത്തു ഇങ്ങനെയാക്കി.എങ്കിലും നമ്മുടെ ഭരണഘടന എത്ര ഗൌരവത്തിലാണിക്കര്യം എടുത്തിരിക്കുന്നതെന്നു ഒരു സ്വയം ബൊധ്യപ്പെടല് ആവട്ടെ എന്നു കരുതി.നിയമങ്ങളില്‍ തന്നെ തന്നെ അവക്കുള്ള പഴുതും കിടപ്പുണ്ടാകും, അതാണു നമ്മുടെ സംഹിതകളുടെ ശാപം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-25905129923716980812008-07-29T07:30:00.000+04:002008-07-29T07:30:00.000+04:00നന്ദി മാഷേനന്ദി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-40334594915861220672008-07-29T00:05:00.000+04:002008-07-29T00:05:00.000+04:00നല്ല വിവരണം.അനിലെ അറിയാത്തകാര്യങ്ങള്പറഞ്ഞു തരുന്ന...നല്ല വിവരണം.അനിലെ അറിയാത്തകാര്യങ്ങള്
പറഞ്ഞു തരുന്നത് വളരെ ഉപകാരമാണ്.ഇങ്ങനെയുള്ള വകുപ്പുകള്‍
എന്തെന്ന് അറിഞ്ഞീരിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-20364598889487797622008-07-28T22:55:00.000+04:002008-07-28T22:55:00.000+04:00അനില്‍@ബ്ലോഗ്,ഏട്ടിലെ പശു പുല്ല് തിന്നില്ല മാഷെ, ത...അനില്‍@ബ്ലോഗ്,
ഏട്ടിലെ പശു പുല്ല് തിന്നില്ല മാഷെ,
താങ്കള്‍ ഈ പറഞ്ഞ എല്ലാ സെക്ഷനുകള്‍ക്കും നിസാരമായി ഊരിപ്പോകാന്‍ കഴിയുന്ന പഴുതുകള്‍ നിരവധിയുണ്ട്. ഞാനിത് ഇവിടെ പറഞ്ഞാല്‍ അത് കോടതിയലക്ഷ്യമാകും. കാരണം താങ്കള്‍ ചൂണ്ടിക്കാണിച്ച സെക്ഷനുകളിലൊന്ന് എനിക്കൊരിക്കല്‍ പാരയായി, എതിര്‍കക്ഷി കേരളത്തില്‍ അറിയപ്പെടുന്ന ഒരു (അ)രാഷ്ട്രീയക്കാരനാണ്. ടിയാനും ഞാനുമായുള്ള കേസില്‍ കോടതി എന്നെ നിരുപാധികം വിട്ടയച്ചതാണ്. മറ്റ് കാര്യങ്ങളൊന്നും ഞാന്‍ പറയുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടറായി വാദി ഭാഗത്തിന് ഹാജരായ വക്കീലിന് മലയാള വാക്യം വ്യാഖ്യാനിച്ചതില്‍ വന്ന തെറ്റ് എന്നെ രക്ഷപ്പെടുത്തി എന്ന് പറയാം.
തന്നെയുമല്ല ഡിഫൊമെഷന് സെക്ഷനുകള്‍ തീരെ അപാര്യാപ്തമാണ്
നിയമമെന്ന എട്ടുകാലിവലയില്‍ ചെറുപ്രാണികള്‍ കുടുങ്ങും, പക്ഷെ വലിയവ വല തകര്‍ത്ത് രക്ഷപ്പെടും
ഇതല്ലെ ശരി....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-71223629839233007792008-07-28T21:49:00.000+04:002008-07-28T21:49:00.000+04:00, സെക്ഷന്‍ 500:ഇപ്രകാരം വ്യക്തിഹത്യ നടത്തുന്ന ആള്..., സെക്ഷന്‍ 500:
ഇപ്രകാരം വ്യക്തിഹത്യ നടത്തുന്ന ആള്‍ക്കു രണ്ടു വര്‍ഷം വരേ തടവോ പിഴയോ, രണ്ടും ഒരുമിച്ചോ ലഭികാവുന്നതാണ് , .

ഈ സെക്ഷൻ 500 പ്രയോഗിച്ചാൽ നമ്മുടെ നേതാക്കളൊന്നും പിന്നെ പുറംലോകം കാണില്ലല്ലോ!ഒരു “ദേശാഭിമാനി”https://www.blogger.com/profile/04914140984454953561noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-37321913806471435052008-07-28T17:22:00.000+04:002008-07-28T17:22:00.000+04:00സെക്ഷന്‍ 501:ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്...സെക്ഷന്‍ 501:
ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്ങള്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവോ , പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കാവുന്നതാണ് .
ഈശ്വരാ എനിക്ക് ഈ ശികഷകള് വല്ലതും കിട്ടുമോ ?? എന്തായാലും ഇതു വായിച്ചു നമ്മുടെ ബ്ലോഗര്‍മാര്‍ക്ക് നിയമ പരിജ്ഞാനം ഉണ്ടാകട്ടെ...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-38272842704685135742008-07-28T16:59:00.000+04:002008-07-28T16:59:00.000+04:00തങ്ങളുടെ അഭിപ്രായങ്ങള്‍ എതെല്ലാം തരത്തില്‍ നിയമ നട...തങ്ങളുടെ അഭിപ്രായങ്ങള്‍ എതെല്ലാം തരത്തില്‍ നിയമ നടപടികള്‍ വിളിച്ചു വരുത്തുന്നുവെന്നു നിത്യേന നാം വാര്‍ത്തകളില്‍ കാണുന്നു.കഴിഞ്ഞ കുറെ ദിവസങ്ങളായി ബ്ലൊഗ്ഗെര്‍മാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ ഈ വെളിച്ചത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com