tag:blogger.com,1999:blog-2451815015534466635.post1474308654115080000..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: പൊന്നാനി - വികസനക്കുതിപ്പിന്റെ നാലു വര്ഷങ്ങള്അനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger6125tag:blogger.com,1999:blog-2451815015534466635.post-90822051805638915242010-10-26T00:09:12.198+04:002010-10-26T00:09:12.198+04:00നാട്ടില്‍ എന്ത് കൊണ്ട് വികസനമില്ലാ.. കൈയില്‍ കാശില...നാട്ടില്‍ എന്ത് കൊണ്ട് വികസനമില്ലാ.. കൈയില്‍ കാശില്ല.. ചാരായം വിറ്റ് കിട്ടുന്നതൊഴികെ നാട്ടില്‍ ഒന്നിനും ടാക്സ് സംസ്ഥാനത്തിനു കിട്ടുന്നില്ല.. സ്വര്‍ണ്ണം. തുണി.. വീട്ട് കരം.. എന്നിങ്ങനെ നീളുന്നു.. ഈ ടാക്സുകള്‍ ആര് എത്ര കൊടുക്കുന്നു എന്ന് പബ്ലിക്കുനു നോക്കിക്കാണാന്‍ ഒരു സംവിധാനമാദ്യമുണ്ടാക്കു.. പിന്നെ എല്ലാം പിന്നാലെ ശരിയാവും!!! അതായത് ഭീമ ദിവസം അടക്കുന്ന സെയിത്സ് ടാക്സ് ഒരു പവന് വില്കുമ്പോള് കൊടുക്കേണ്ടതാണെന്ന് പറയുന്ന് കേട്ട്... എന്നിട്ടിവിടെ എന്ത് മാറി.. ഇടതും വലതും മാറി മാറി കാലമേറെ ഭരിച്ചല്ലോ?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-32587878529020046222010-10-25T19:05:07.107+04:002010-10-25T19:05:07.107+04:00പൊന്നാനിയില്‍ സ്മാര്‍ട്ട് സിറ്റിയുണ്ടോ ചേട്ടാ..? എ...പൊന്നാനിയില്‍ സ്മാര്‍ട്ട് സിറ്റിയുണ്ടോ ചേട്ടാ..? എന്തിന്, ഏറ്റവും കുറഞ്ഞത് പൊന്നാനിയില്‍ ഒരു എയര്പോര്ട്ടെങ്കിലുമുണ്ടോ..?ഷാhttps://www.blogger.com/profile/01729490755396653098noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-9416753643512622682010-10-25T17:36:32.344+04:002010-10-25T17:36:32.344+04:00aashamsakal......aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-11579217966932101982010-10-24T18:33:02.568+04:002010-10-24T18:33:02.568+04:00വിചാരമെ,
മാലിന്യ സംസ്കരണം എല്ലാ നാട്ടിലും ഒരു പ്...വിചാരമെ,
മാലിന്യ സംസ്കരണം എല്ലാ നാട്ടിലും ഒരു പ്രശ്നം തന്നെയാണ്. കേരളം പോലെ ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒരു പൊതു സ്ഥലം മാലിന്യം കൊണ്ടിടാന്‍ കിട്ടുക പ്രയാസമാണ്. അത്തരം സ്ഥലങ്ങള്‍ ഉള്ള നാട്ടില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ താങ്കള്‍ കാണുന്നില്ലെ?എല്ലായിടത്തെ പോലെയും ഇവിടെയും അതൊരു സങ്കീര്‍ണ്ണ പ്രശ്നമാണ്, ജനങ്ങളും സര്‍ക്കാരും എല്ലാം ഒത്തുചേര്‍ന്നാലെ അത് പരിഹരിക്കാന്‍ പറ്റൂ. അത് പരിഹരിച്ചിട്ടെ ബാക്കി പണി എല്ലാം ചെയ്യാവൂ എന്ന് പറയാനാവില്ലല്ലോ.

പൊന്നാനിയില്‍ ഒരു പാര്ക്കില്ലായെന്ന് പറയുന്നു. ബിയ്യം കെട്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്. പുലിമുട്ട് ഒരു ഉല്ലാസ കേന്ദ്രമായി വികസിക്കുകയല്ലെ? അവിടെയും അലമ്പുകള്‍ ഉണ്ട്. പൊതുമുതല്‍ അവനവന്റെ കൂടി ആണെന്ന് ബോധം എല്ലാര്ക്കും വന്നാലെ ഇതിനൊക്ക് പരിഹാരമാവൂ.

ഇനി കുടിവെള്ള പ്രശ്നം:
ഉപ്പുവെള്ളം കലരുന്നതാണ് പൊന്നാനിയിലെ കുടിവെള്ള പ്രശ്നം. അതിനുള്ള പരിഹാരമാണ് ചമ്രവട്ടം റെഗുലേറ്റര്‍, അല്ലാതെ വാഹനം ഓടിക്കുക എന്നത് മാത്രമല്ല. വാഹനം പോകാം എന്നത് അതിന്റെ ഒരു യൂട്ടിലിറ്റി മാത്രമാണ്. ഭാരതപ്പുഴയിലെ വെള്ളം തടഞ്ഞ് നിര്‍ത്തപ്പെടുന്നതോടെ വേനല്‍ക്കാലത്ത് കരയിലേക്കും മറ്റും കരറുന്ന പുവെള്ളം തടയാനാവുന്നു. ഇതു തന്നെയാണ് ബിയ്യം റെഗുലേറ്ററും ചെയ്യുന്നത്. അടിസ്ഥാന വികസനം ലക്ഷ്യമാക്കിയാണ് ഇതെല്ലാം.

പാലം വന്നാല്‍ സ്വാഭാവികമായി റോഡും ഉണ്ടാവും. പാലം പണി തുടങ്ങുന്നതിനു മുന്നെ റോഡ് വെട്ടാന്‍ ചെന്നാല്‍ എന്താണ് ഉണ്ടാവുക എന്ന് ഞാന്‍ പറയണോ?അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-61304992627712926372010-10-24T17:22:35.592+04:002010-10-24T17:22:35.592+04:00റോഡുണ്ടാക്കാതെ പാലമുണ്ടാക്കിയിട്ടെന്താ കാര്യം ? ഇത...റോഡുണ്ടാക്കാതെ പാലമുണ്ടാക്കിയിട്ടെന്താ കാര്യം ? ഇതാണ് പൊന്നാനി വികസനത്തിന്റെ പിന്നാമ്പുറം , അനിൽ ജി ..
നാടിന്റെ അടിസ്ഥാന വികസനമെന്നാൽ അത് പാലങ്ങളും റോഡുകളുമല്ല അതാവശ്യമാണ് പക്ഷെ അതിന് മുൻപ് ചെയ്ത് തീർക്കേണ്ട കാര്യമുണ്ട് അതിൽ പ്രധാനം വികസിച്ച് വികസിച്ച് ഇടമില്ലാതായി കൊണ്ടിരിക്കുന്ന നാട്ടിൽ സ്വന്തം പുരയിടത്തിൽ കച്ചറകൾ പോലും നിക്ഷേപിയ്ക്കാനിടമില്ലാത്തതിനാൽ തെരുവുകളിൽ പെരുകുന്ന കച്ചറ കുമ്പാരങ്ങൾ ചീഞ്ഞ് നാറി ദുർഗന്ധം വമിയ്ക്കുമ്പോൾ അതൊന്ന് സംസ്ക്കരിക്കാനിടം കണ്ടെത്തിയിട്ടും നാലഞ്ച് വോട്ട് പോകുമെന്ന ഭയത്താൽ പദ്ധതി പകുതി വഴിക്ക് അവസാനിപ്പിച്ച ഒരു സ്ഥലമാണ് പൊന്നാനി.
മനുഷ്യന്റെ ശാരീരികമായ ആരോഗ്യത്തിനാവശ്യം മാനസ്സികമായ ഒരു ഉല്ലാസ കേന്ദ്രമാണ് അത് പാർക്കാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലുമാവാം അങ്ങനെയൊന്ന് ഇത്രയും കാലമായിട്ടും പൊന്നാനിക്കില്ല.
വേനലിൽ മാത്രമല്ല വർഷകാലത്ത് പോലും വെള്ളത്തിന് ക്ഷാമം നേരിടുന്നൊരു പ്രദേശമാണ് പൊന്നാനി , ആ പൊന്നാനി മുനിസിപാലിറ്റിയ്ക്ക് വെള്ളം സാധാരണ ജനങ്ങളിൽ എത്തിയ്ക്കാനായ് ഒരു പോർട്ടബിൽ വാട്ടർ ടാങ്ക് (ടങ്കർ ലോറി) പോലുമില്ല എന്നത് ലജ്ജാവഹമായ സത്യമാണ്..
അങ്ങനെ ഒത്തിരി ഒത്തിരി അടിസ്ഥാനപരമായ വികസനത്തിന്റെ നാളം പോലും പൊന്നാനിയിൽ ഇല്ല എന്നത് എത്ര വലിയ സത്യമാണന്ന് അനിലിനറിയുമോ ?
ചമ്രവട്ടം പാലം വന്നിട്ടെന്താ കാര്യം എങ്ങനെ ആ പാലം കടയ്ക്കും .. ഒരു മഴക്ക് പുഴയാവുന്ന റോഡാണവിടെ എന്നത് അനിലിനറിയുമോ ?.. ബിയ്യം റഗുലേറ്റർ വാഹനമോടിയ്ക്കാൻ പാകത്തിൽ ഉണ്ടാക്കിയിട്ടെന്താ കാര്യം ഒരു കാറോ ബസ്സോ പ്രധാന റോഡിലേക്ക് ഒന്ന് തിരിക്കാനാവുമോ (ബിയ്യം സ്റ്റോപ്പിൽ) .വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-87476923402434211762010-10-22T21:38:41.946+04:002010-10-22T21:38:41.946+04:00പൊന്നാനി വികസന പാതയില്പൊന്നാനി വികസന പാതയില്അനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.com