tag:blogger.com,1999:blog-2451815015534466635.post1370821676327258702..comments2023-12-16T12:21:52.212+04:00Comments on പതിവുകാഴ്ചകള്‍: ഒരു കമ്പ്യൂട്ടര്‍വല്‍ക്കരണ കഥഅനില്@ബ്ലോഗ് // anilhttp://www.blogger.com/profile/11780583888418188481noreply@blogger.comBlogger28125tag:blogger.com,1999:blog-2451815015534466635.post-83521646804029383702009-06-14T21:09:32.775+04:002009-06-14T21:09:32.775+04:00അങ്ങനെ ഈ സംഭവമൊക്കെ പുറം ലോകം അറിയട്ടെ..
പോസ്റ്റുക...അങ്ങനെ ഈ സംഭവമൊക്കെ പുറം ലോകം അറിയട്ടെ..
പോസ്റ്റുകള്‍ ഒന്നിച്ചു വായിച്ചു ട്ടോ..
സമയക്കുറവ് ഉണ്ട്..
കല്ലാനയുടെ പോസ്റ്റ് അതി ഗംഭീരം..
ഒരിയ്ക്കല്‍ മാതൃഭൂമിയിലോ മറ്റോ വായിച്ചതോര്‍ക്കുന്നു..
ഇനിയും പോസ്റ്റുകള്‍ പോരട്ടെ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-54320785696642539882009-06-14T19:17:54.632+04:002009-06-14T19:17:54.632+04:00ഗുണപാഠം:
ബുദ്ധിയില്ലെങ്കിലും താടിയുണ്ട് എന്നതുകൊണ്...ഗുണപാഠം:
ബുദ്ധിയില്ലെങ്കിലും താടിയുണ്ട് എന്നതുകൊണ്ടോ,താടിയില്ലെങ്കിലും ബുദ്ധിയുണ്ട് എന്നതുകൊണ്ടോ,രണ്ടുമുണ്ടായതുകൊണ്ടോ,കാലക്കേട് ഒഴിയില്ല.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-87188411338473797882009-06-14T19:16:36.665+04:002009-06-14T19:16:36.665+04:00അനിലേട്ടാ പൈസ നഷ്ടമാവാതിരുന്നത് ഭാഗ്യം എന്ന അഭിപ്ര...അനിലേട്ടാ പൈസ നഷ്ടമാവാതിരുന്നത് ഭാഗ്യം എന്ന അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.Manikandanhttps://www.blogger.com/profile/09896548817505363621noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-78497819704229572012009-06-14T16:48:29.502+04:002009-06-14T16:48:29.502+04:00http://eadumasika.blogspot.com
ഏട് ബ്ലോഗ് മാഗസിനി...http://eadumasika.blogspot.com

ഏട് ബ്ലോഗ് മാഗസിനിലേക്ക് കരുത്തുറ്റതും ഹ്രസ്വവുമായ രചനകള്‍ ക്ഷണിക്കുന്നു.
രചനകള്‍ താഴെകാണുന്ന ഐഡിയില്‍ മെയില്‍ ചെയ്യുക.
eadumasika@gmail.comshanavas konarathhttps://www.blogger.com/profile/15126243763617200030noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-71786811169719078022009-06-14T13:16:19.121+04:002009-06-14T13:16:19.121+04:00“ക്വൊട്ടേഷന്‍“ കൊടുക്കേണ്ടി വര്വോ?
;)“ക്വൊട്ടേഷന്‍“ കൊടുക്കേണ്ടി വര്വോ?
;)രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-43696554895364537992009-06-14T10:03:39.763+04:002009-06-14T10:03:39.763+04:00പൈസ പോകാഞ്ഞത് ഭാഗ്യം!
പിന്നെ ഒരു സംരംഭവുമായി ഇറങ്...പൈസ പോകാഞ്ഞത് ഭാഗ്യം!

പിന്നെ ഒരു സംരംഭവുമായി ഇറങ്ങുമ്പോള്‍ എല്ലാം നമ്മളാഗ്രഹിക്കുന്ന രീതിയില്‍ നടക്കില്ലല്ലോ!

സ്വതന്ത്രസോഫ്റ്റ്വെയര് എന്നു കേട്ടാലുടന്‍ വാലു പൊക്കരുത് എന്നു മനസ്സിലായി!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-21631338304295000902009-06-14T07:37:16.970+04:002009-06-14T07:37:16.970+04:00IT അഡ്മിന്,
സര്‍ക്കാര്‍ കാര്യം പോലയല്ലല്ലോ ഇത്തരം...IT അഡ്മിന്,
സര്‍ക്കാര്‍ കാര്യം പോലയല്ലല്ലോ ഇത്തരം സംഘങ്ങള്‍ക്ക്, പേയ്മെന്റിന് ഒരു താമസവും വരില്ല.

സത്യത്തില്‍ ഇത് “ബദല്‍ “ എന്ന സങ്കല്പ്പത്തിനു വേണ്ടി നടത്തിയ ഒരു ശ്രമത്തിന്റെ പരാജയം കൂടിയാണ്. സ്വതന്ത്ര സോഫ്റ്റ്വെയര് കൊണ്ടുവരാനുള്ള ശ്രമം ആദ്യ തന്നെ പരാജയപ്പെട്ടു.
ജില്ലയില്‍ ഈ മേഖലയില്‍ കുത്തകയുള്ള ഒരു സ്ഥാപനമുണ്ട്. മറ്റ് ഓപ്ഷനിനെക്കുറിച്ച് ആരും ബോധവാന്മാരല്ലാഞ്ഞതിനാല് കൂടിയ നിരക്കിലും അവരുടെ വര്‍ക്ക് ചെയ്യിക്കേണ്ടി വരുന്നു. ഇതിന് ഒരു ബദല്‍ എന്ന നിലയിലാണ് ഞങ്ങള്‍ തന്നെ നേരിട്ട് ഈ ശ്രമം നടത്തിയത്.പക്ഷെ നടന്നില്ല.

ഒരു കാര്യം ബോദ്ധ്യമായി “ബദലുകള്‍” കൊണ്ടു വരിക അത്ര എളുപ്പമല്ല. ഈ അശയം സ്റ്റ്രെസ്സ് ചെയ്ത് പോസ്റ്റ് ഇട്ടില്ലെന്നു മാത്രം, ബോധപൂര്‍വ്വം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-74622013911105906732009-06-13T23:32:27.501+04:002009-06-13T23:32:27.501+04:00ഓ.ടോ
പണിയൊക്കെ തീര്‍ത്തു അവര്‍ വരുമ്പോള്‍ ഫണ്ട...ഓ.ടോ
പണിയൊക്കെ തീര്‍ത്തു അവര്‍ വരുമ്പോള്‍ ഫണ്ട് sanction ആയിട്ടില്ല പിന്നെ വരൂ എന്ന് പറഞ്ഞു അവരെ നടത്തിക്കില്ലെന്നു വിശ്വസിക്കുന്നു ...(ഇത്തരം പല അനുഭവങ്ങളും IT ഫീല്‍ഡില്‍ ഉള്ളവര്‍ക്ക് പറയാന്‍ കാണും ,പണി പതിനെട്ടും തീര്‍ത്തു ബില്ലും കൊണ്ട് ചെല്ലുമ്പോള്‍ മാനേജര്‍ ഇല്ല എന്ന് ഹാര്‍ഡ് ആയിട്ട് പറയുന്ന ഓഫീസ് ജീവനക്കാരും , ഇപ്പോള്‍ tight ആണ് പിന്നെ എടുക്കാം എന്ന് പറഞ്ഞു സോഫ്റ്റ് ആയ ചിരിയുമായി ഒഴിഞ്ഞു മാറുന്ന മുതലാളിമാരെയും IT യിലുള്ളവര്‍ക്ക് അങ്ങിനെ മറക്കാന്‍ പറ്റില്ല , അതും കൂടെ ഇതില്‍ ചേര്‍ത്തു വായിക്കണേ ) ഏതായാലും അനില്‍ മാഷിന് പുതിയ ടീമിനെയും , പുതിയ ടീമിന് അനില്‍ മാഷെയും നല്ലോണം ബോധിക്കട്ടെ എന്ന് ആശംസിക്കുന്നുIT അഡ്മിന്https://www.blogger.com/profile/16539547841883404154noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-3451977578949372102009-06-13T22:07:18.405+04:002009-06-13T22:07:18.405+04:00എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.
വീ.കെ,
പാവപ്പെട്ടവന...എല്ലാ സന്ദര്‍ശകര്‍ക്കും നന്ദി.
വീ.കെ,
പാവപ്പെട്ടവന്,
ടൈപ്പിസ്റ്റ്,
കാപ്പിലാന്,
ശിവ,
ചിത്രകാരന്,
shaji,
Bindhu Unny,
പാവത്താന്‍,
OAB,
അനൂപ് കോതനെല്ലൂര്‍,
ഹരീഷ് തൊടുപുഴ,
കുമാരന് | kumaran,
കാസിം തങ്ങള്‍,
ചങ്കരന്,
കാന്താരിക്കുട്ടി,
കുഞ്ഞന്‍,
IT അഡ്മിന്

ഐ.ടി മേഖലയെ കുറ്റപ്പെടുത്താനൊന്നും ഇട്ട പോസ്റ്റല്ല, എന്തെങ്കിലും ചെയ്യേണ്ടെ എന്ന് കരുതി. ബൂലോകം ആയതിനാല്‍ കിന്‍ഫ്രയിലുള്ള ആരെങ്കിലുമോ, ഒരു പക്ഷെ ഇതുമായി ബന്ധപ്പെട്ടവരാരെങ്കിലുമോ ഇതു കാണാനുള്ള സാദ്ധ്യത ഉപയോഗിക്കാമെന്നും കരുതി. ഏതായാലും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കണ്സള്ട്ടേഷന് ടീമിനെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസത്തെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

എല്ലാവര്ക്കും ഒരിക്കല്‍ കൂടി നന്ദി.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-69675029059973286752009-06-13T20:54:48.431+04:002009-06-13T20:54:48.431+04:00സ്ഥാപനം പൂട്ടിപോയതിന് അവരെ കുറ്റം പറയാന്‍ പറ്റില്...സ്ഥാപനം പൂട്ടിപോയതിന് അവരെ കുറ്റം പറയാന്‍ പറ്റില്ല ... പിടിച്ചു നില്ക്കാന് പറ്റാത്തത് കൊണ്ടാവും . എന്നാലും അവര്‍ക്ക് ആ കാര്യം അറിയിക്കാമായിരുന്നു .. അതായിരുനു മാന്യത . പിന്നെ ക്വട്ടേശന് എടുത്തു പിന്നീട് സാധനം സപ്ലൈ ചെയ്യാതെ വരുന്നത് ഇന്ന് പല ഫീല്ടിലും കണ്ടു വരാറുണ്ട് .. IT യെ മാത്രം ഒറ്റപ്പെടുത്തി കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല .. ഏതായാലും അനില്‍ മാഷിന് പൈസ നഷ്ട്ടപ്പെട്ടില്ലല്ലോ .. പിന്നെ അത് തിരികെ കിട്ടാന്‍ നടക്കേണ്ടി വന്നേനെ ...
നല്ലൊരു IT ടീമിനെ താങ്കളുടെ കാലില്‍ തടയട്ടെ എന്ന് ആശംസിക്കുന്നു ...IT അഡ്മിന്https://www.blogger.com/profile/16539547841883404154noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-53329645133889354902009-06-13T12:30:44.350+04:002009-06-13T12:30:44.350+04:00ഉപകാരപ്പെട്ടില്ലെങ്കിലും ഉപദ്രവമായിത്തീര്ന്നില്ലല...ഉപകാരപ്പെട്ടില്ലെങ്കിലും ഉപദ്രവമായിത്തീര്ന്നില്ലല്ലൊ..! അനില്‍ ഭായി പറഞ്ഞതുപോലെ എല്ലാം വാങ്ങിക്കഴിഞ്ഞിട്ടാണെങ്കിലൊ..കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-55033658978589717402009-06-13T10:17:32.487+04:002009-06-13T10:17:32.487+04:00ഈ കാരണങ്ങൾ കൊണ്ട് ഞങ്ങടെ ഓഫീസിനു ഉടനെയെങ്ങും കമ്പ്...ഈ കാരണങ്ങൾ കൊണ്ട് ഞങ്ങടെ ഓഫീസിനു ഉടനെയെങ്ങും കമ്പ്യൂട്ടർ കിട്ടില്ലാരിക്കും.ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-39653647138141002992009-06-13T08:35:35.881+04:002009-06-13T08:35:35.881+04:00എന്റെ അണ്ണാ ഒന്നു ചുമ്മാതിരി. ഇവിടെ രാവിലെ പണിയാന്‍...എന്റെ അണ്ണാ ഒന്നു ചുമ്മാതിരി. ഇവിടെ രാവിലെ പണിയാന്‍ പോകുമ്പം കമ്പനികാണുന്നില്ല എന്ന സ്ഥിതിയാ.., ടോക്കണ്‍ എടുത്തിട്ട് വെയ്റ്റു ചെയ്യൂ, മാന്ദ്യം ഒക്കെ കഴിയുമ്പം പേരുവിളിക്കാം.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-20110932065281185382009-06-13T08:27:28.827+04:002009-06-13T08:27:28.827+04:00എന്തായാലും കശ് പോകാതെ രക്ഷപ്പെട്ടല്ലോ. അത് തന്നെ ഭ...എന്തായാലും കശ് പോകാതെ രക്ഷപ്പെട്ടല്ലോ. അത് തന്നെ ഭാഗ്യം അനില്‍.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-10862831319542635042009-06-13T08:07:59.324+04:002009-06-13T08:07:59.324+04:00നല്ല സർവ്വീസ് കൊടുക്കുന്ന എത്രയോ നല്ല സ്ഥപനങ്ങളുണ്...നല്ല സർവ്വീസ് കൊടുക്കുന്ന എത്രയോ നല്ല സ്ഥപനങ്ങളുണ്ട്.. അവരെ പോയി കണ്ട് ഒരു ക്വട്ടേഷൻ വാങ്ങിയാ പോരെ?Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-36762424763873707582009-06-13T07:29:52.109+04:002009-06-13T07:29:52.109+04:00ഭാഗ്യം!!
കാശു പോയില്ലല്ലോ..
അതു മതി..
ഇനി മുണ്ടാ...ഭാഗ്യം!!

കാശു പോയില്ലല്ലോ..
അതു മതി..

ഇനി മുണ്ടാണ്ടിരുന്നോ :)ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-48238433139887930942009-06-12T22:27:57.981+04:002009-06-12T22:27:57.981+04:00അനുഭവമാണ് പാഠംഅനുഭവമാണ് പാഠംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-81994045173315145882009-06-12T20:39:39.815+04:002009-06-12T20:39:39.815+04:00കിൻഫ്രയിൽ ഞാനറിയുന്നവറ് ഉണ്ട്. വേണമെങ്കിൽ ഒന്ന് അന...കിൻഫ്രയിൽ ഞാനറിയുന്നവറ് ഉണ്ട്. വേണമെങ്കിൽ ഒന്ന് അന്വേഷിക്കാം. സോറി അഡ്രസ്സ് തരാം :)OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-28964825725510311152009-06-12T20:37:12.208+04:002009-06-12T20:37:12.208+04:00ചിത്രകാരാ,
ക്വൊട്ടേഷന്‍ വിളിക്കതെ ചെയ്യാന്‍ പറ്റില...ചിത്രകാരാ,
ക്വൊട്ടേഷന്‍ വിളിക്കതെ ചെയ്യാന്‍ പറ്റില്ല, ഹാര്‍ഡ്വെയറിനേക്കാള്‍ പ്രധാനം സോഫ്റ്റ് വെയറാണ്. കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്കുള്ള സോഫ്റ്റ്വെയര് അധികം ആളുകള്‍ ചെയ്യുന്നില്ല, ഇവരുടെ റേറ്റ് വളരെ കുറവായിരുന്നു, മാത്രവുമല്ല സപ്പോര്‍ട്ട് സര്‍വ്വീസും നന്നായിരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-27502770795424278292009-06-12T20:24:55.224+04:002009-06-12T20:24:55.224+04:00കടൽവെള്ളത്തിൽ നിന്നു കമ്പ്യൂട്ടർവത്കരണത്തിലേക്കൊര...കടൽവെള്ളത്തിൽ നിന്നു കമ്പ്യൂട്ടർവത്കരണത്തിലേക്കൊരു മൗസ്ക്ലിക് മാത്രം ദൂരം....പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-49521047066936204032009-06-12T19:16:45.902+04:002009-06-12T19:16:45.902+04:00കമ്പ്യൂട്ടര്‍വല്‍ക്കരണം നടക്കാതിരുന്നതും ആ സ്ഥാപനം...കമ്പ്യൂട്ടര്‍വല്‍ക്കരണം നടക്കാതിരുന്നതും ആ സ്ഥാപനം പൂട്ടിപ്പോയതും കഷ്ടം!Bindhu Unnyhttps://www.blogger.com/profile/15188876952238550620noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85501081251479820592009-06-12T18:34:11.528+04:002009-06-12T18:34:11.528+04:00കംബ്യൂട്ടര് വില്‍ക്കുന്ന നല്ല സ്ഥാപനങ്ങളെ നേരില്‍...കംബ്യൂട്ടര് വില്‍ക്കുന്ന നല്ല സ്ഥാപനങ്ങളെ നേരില്‍ പോയി കണ്ടാല്‍ പോരേ ?chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-85983589924756691892009-06-12T17:41:48.790+04:002009-06-12T17:41:48.790+04:00എല്ലാ വകുപ്പുകളിലും ഇങ്ങനെയൊക്കെതന്നെയാവാം കമ്പ്യൂ...എല്ലാ വകുപ്പുകളിലും ഇങ്ങനെയൊക്കെതന്നെയാവാം കമ്പ്യൂട്ടര്‍വല്‍ക്കരണം പതിയെ ആകുന്നത്...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-19025694848135250742009-06-12T17:40:32.433+04:002009-06-12T17:40:32.433+04:00"ഒന്നും ഒന്നും കൂടി കൂട്ടിയാല്‍ ഇമ്മിണി വലിയൊ..."ഒന്നും ഒന്നും കൂടി കൂട്ടിയാല്‍ ഇമ്മിണി വലിയൊരു ഒന്ന് " .എന്ന് പറഞ്ഞതുപോലെയാണ് .ഇനി ഒന്നില്‍ നിന്നും തുടങ്ങാം :)കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-2451815015534466635.post-47428230599287873532009-06-12T16:55:02.489+04:002009-06-12T16:55:02.489+04:00ഇനി വീണ്ടും ഒന്നേന്നു തുടങ്ങണം, അല്ലേ?ഇനി വീണ്ടും ഒന്നേന്നു തുടങ്ങണം, അല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.com